Monday, February 8, 2021

ONLINE ABHISHEKAGNI BIBLE CONVENTION 2021 FEBRUARY 08 TO 11 BY REV. FR XAVIER KHAN VATTAYIL


2021 ലെ ആദ്യത്തെ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷന് അട്ടപ്പാടി സെഹിയോൻ കുരിശുമലയിൽ ഭക്തിനിർഭരമായ തുടക്കമായി. പതിവിനു വിപരീതമായി ഈ വർഷത്തെ ബൈബിൾ കൺവെൻഷൻ (ധ്യാനം) ഓൺലൈൻ ആയി നിർവഹിക്കപ്പെടുന്നതിനാൽ എല്ലാവര്ക്കും അവരവരുടെ ഭവനങ്ങളിൽ ഇരുന്നുകൊണ്ട് കുടുംബസമേതം ലൈവ് ആയി ശ്രുശൂഷകളിൽ  പങ്കെടുക്കാവുന്നതും നിരവധിയായ അനുഗ്രഹങ്ങൾ പ്രാപിക്കാവുന്നതും ആണ്.  

ആർക്കെങ്കിലും എന്തെങ്കിലും കാരണവശാൽ ലൈവ് ആയി പങ്കെടുക്കാൻ സാധിക്കാതെ വന്നാൽ, അവർക്കു സൗകര്യപ്പെടുന്ന സമയത്തു ഓരോ ദിവസത്തെയും യൂട്യൂബ് വിഡിയോകൾ കണ്ടു ഓൺലൈൻ ആയി ഭക്തി വിശ്വാസത്തോട് സംബന്ധിക്കുവാൻ സാധിക്കുമാറ് ഇവിടെ ഓരോ ദിവസത്തെയും വിഡിയോകൾ ക്രമമായി കൊടുത്തിരിക്കുന്നു.  

ദയവായി സംബന്ധിക്കുക. പരമാവധി ആൾക്കാരിലേക്കും ഇങ്ങനെയുള്ള 'സത്വാർത്ത' യുടെ വിഡിയോകൾ ഷെയർ ചെയ്തു സുവിഷേഷ പ്രഘോഷണ വേലയിൽ പങ്കാളികളാവുക. കർത്താവായ ഈശോ മിശിഹാ നിങ്ങളെയും നിങ്ങളുടെ പ്രീയപ്പെട്ടവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ!

രണ്ടാം ദിവസം. DAY-2. 2021 FEBRUARY 9. TUESDAY.

 

മൂന്നാം ദിവസം. DAY-3. 2021 FEBRUARY 10. WEDNESDAY.

 

നാലാം ദിവസം. DAY-4. 2021 FEBRUARY 11. THURSDAY.

 

No comments:

Post a Comment

You are Welcome to add your Comments, Opinions, Doubts, Queries and Prayers below. God Bless...!