Showing posts with label Shalom Rosary war 7th day. Show all posts
Showing posts with label Shalom Rosary war 7th day. Show all posts

Wednesday, October 7, 2020

Shalom ROSARY WAR [Day-7] Rev Fr Daniel Poovannathil [OCT-07-2020] Watch Online


ജപമാല യുദ്ധത്തിന്റെ ഏഴാം ദിവസം അനുഗ്രഹീത പ്രഭാഷകനും തീഷ്ണവതിയായ ദൈവദാസനുമായ ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ നൽകിയ ഉജ്വലിപ്പിക്കുന്ന ദൈവ സന്ദേശം ശ്രദ്ധയോടെ കേൾക്കുക. യുദ്ധത്തിന് പോകുന്ന  ഓരോ വിശ്വാസിയും സ്വയരക്ഷക്കായി അണിയേണ്ടുന്ന ദൈവീക പടക്കോപ്പുകൾ, അത്യാവശ്യമായും അറിഞ്ഞിരിക്കേണ്ടുന്ന ആത്മീയ യുദ്ധമുറകൾ എന്നിവയെപ്പറ്റി വിശുദ്ധ ഗ്രന്ധത്തിൽ നിന്നു വളരെ ലളിതമായും  ഹ്രസ്വമായും  വിവരിക്കുന്നത് ശ്രദ്ധയോടെ കേൾക്കുക. എല്ലാവരും കേൾക്കണം, ഒരുങ്ങണം, പൊരുതണം. സാത്താനെ പരാജയപ്പെടുത്തണം!  

ജപമാല യുദ്ധത്തിൽ ഇനിയും ചേരാത്തവർക്കു ഇനിയും ചേരാൻ അവസരമുണ്ട്. 10 ലക്ഷം ജപമാലകൾ പ്രതീക്ഷിച്ചിടത്തു ഇപ്പോൾ തന്നെ 50 ലക്ഷം കടന്നു! എല്ലാവരും ആത്മാർഥമായി പരിശ്രമിച്ചാൽ നമ്മുക്ക് ഒരു കോടി ജപമാലകൾ സമർപ്പിക്കാൻ സാധിക്കും.  

ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാൻ 


അല്ലെങ്കിൽ RW എന്ന് ടൈപ്പ് ചെയ്തു <സ്പേസ്> ചൊല്ലാൻ ഉദ്ദേശിക്കുന്ന ജപമാലകളുടെ എണ്ണം <സ്പേസ്> പേര് 9246029029 ലേക്ക് അയക്കുക. 

ഉദാഹരണം: RW  124  അന്നമ്മ 

Today, 7th October is the Feast of the Queen of the Holy Rosary. And for those Rosary warriors who are participating in the 'Shalom Rosary war 2020', today is the 7th and last day of the spiritual services on television related to this spiritual warfare. 

Please be informed that the recitation of Rosary Prayers will continue till 31st of this Rosary Month. 

Even though the organizers of this 'Rosary War' expected 10 lakhs Rosary Prayers, in the first week itself devotees have volunteered to to make 50 lakhs Rosaries.

Please share this rare opportunity with anyone and everyone you know. Lets all strive to make this mega spiritual event a grand success by enrolling for as much as one crore Rosary Prayers by the 15th of this month!

To Enroll Online:


Or send SMS in the following format

RW <space>  <total number of rosaries>  <name>  
to No. 9246029029. 

Example:   RW  124  Annamma 

For more information, please contact: 0496-2664693