Showing posts with label Shalom media. Show all posts
Showing posts with label Shalom media. Show all posts

Wednesday, August 19, 2020

DANIEL FASTING PRAYER [DAY -20] SHALOM TV: MALAYALAM & ENGLISH



ഡാനിയേൽ ഉപവാസ പ്രാർത്ഥന യജ്ഞം 20 -ആം ദിവസം. 2020 ആഗസ്ത് 20 (വ്യാഴം).

ശാലോം ടെലിവിഷൻ യൂട്യൂബ് ചാനലിൽ. മലയാളത്തിൽ ദിവ്യകാരുണ്യ ആരാധനാ, വചന പ്രഘോഷണം, പരമ പരിശുദ്ധ ദിവ്യ കാരുണ്യ ആശീർവാദം, പൈശാചിക ബന്ധനങ്ങളിൽ നിന്ന് വിടുതൽ ശ്രുശൂഷ. നയിക്കുന്നത്: ബഹു: റോയ് പാലാട്ടി അച്ഛൻ.

20th Daniel Fasting Prayer Service ENGLISH Session episode 20th day (Thursday) for August 20, 2020 on Shalom Ministry's online youtube channel Shalom Media. 

20th English episode of Daniel Fasting Retreat and Adoration of the Most Holy Sacrament, Sharing of the Holy Word of God, casting out devil, powerful exorcism prayer and Holy Eucharistic Benediction and special canonical Blessings by Rev Fr Roy Palatty CMI.