Tuesday, March 17, 2026

അതിശക്തമായ ഈശോയുടെ തിരുമുഖ ജപമാല പ്രാർത്ഥന

 

ഈശോയുടെ തിരുമുഖ ഭക്തി അടുത്ത കാലത്തായി വളരെയേറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്നതിന്റെ കാരണം തിരുമുഖ ജപമാലയും പ്രാർത്ഥനകളും ഭക്തിയോടെ ധ്യാനിച്ചു പ്രാർത്ഥിക്കുന്ന എല്ലാവർക്കും തന്നെ ദിവസങ്ങൾക്കുള്ളിൽ തന്നെ അത്ഭുതകരമായ ഫലപ്രാപ്‌തി കാണുന്നതിനാലാണ്. അസാദ്ധ്യമായ എല്ലാ നിയോഗങ്ങളിലും, വിശേഷിച്ചു മക്കളുടെയും കുടുംബാംഗങ്ങളുടെയും പൈശാശിക ബന്ധനങ്ങളിൽനിന്നുള്ള വിടുതലിനും മാനസിക/ആന്തരിക മുറിവുകളുടെ സൗഖ്യത്തിനും അനുതാപത്തിനും ജീവിതവിശുദ്ധിക്കും വേണ്ടി ദൈവീക ഇടപെടൽ ഉടനടി ഉണ്ടാകാറുള്ളതായി നിരവധി ഭക്തർ സാക്ഷ്യപ്പെടുത്തുന്നു. ഇതുതന്നെയാണ് എന്റേയും സാക്ഷ്യം. ആയതിനാൽ എല്ലാവരും ഈശോയുടെ തിരുമുഖഃ ജപമാല പ്രാർത്ഥന സ്നഹേഹത്തോടെ ധ്യാനിച്ച് ചൊല്ലുവാനും വിശുദ്ധി പ്രാപിച്ചു അവിടുത്തെ ആശ്വസിപ്പിക്കുവാനും  അപേക്ഷിക്കുന്നു. 


അതിശക്തമായ ഈശോയുടെ തിരുമുഖ ജപമാല പ്രാർത്ഥന

ഓ ഈശോയുടെ തിരുമുഖമേ, ഞങ്ങളുടെ പ്രാർത്ഥന അങ്ങേ തിരുസന്നിധിയിൽ എത്തുന്നതുവരെ ഞങ്ങൾ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. അങ്ങേക്ക് ഞങ്ങളെ അത്ഭുതകരമായി രക്ഷിക്കാൻ കഴിയുമല്ലോ! പരിശുദ്ധനായ ദൈവമേ, സർവ്വശക്തനായ ദൈവമേ, മരണമില്ലാത്ത ദൈവമേ, ഞങ്ങളിലും ലോകം മുഴുവനിലും കരുണ തോന്നണമേ.


സ്വർഗ്ഗസ്ഥനായ പിതാവേ, എളിമയോടും മതിയായ ആഗ്രഹത്തോടും കൂടി ഈശോയുടെ തിരുമുഖത്തിന്‍റെ അനന്തമായ യോഗ്യതകളെയും, സഹനങ്ങളെയും, വിലമതിയാത്ത തിരുരക്തത്തെയും, തിരുമുറിവുകളെയും, കണ്ണുനീരുകളെയും, അങ്ങയുടെ മഹത്വത്തിനും ഞങ്ങളുടെ ആവശ്യങ്ങളിൽ സഹായത്തിനുമായി കാഴ്ചവയക്കുന്നു.


1. തിരുമുറിവുകളാൽ ആവൃതമായിരിക്കുന്ന ഈശോയുടെ തിരുമുഖമേ, അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട് കരുണ തോന്നണമേ. (10 പ്രാവശ്യം)

സ്വർഗ്ഗസ്ഥനായ പിതാവേ, എളിമയോടും മതിയായ ആഗ്രഹത്തോടും കൂടി ഈശോയുടെ തിരുമുഖത്തിന്‍റെ അനന്തമായ യോഗ്യതകളെയും, സഹനങ്ങളെയും, വിലമതിയാത്ത തിരുരക്തത്തെയും, തിരുമുറിവുകളെയും, കണ്ണുനീരുകളെയും, അങ്ങയുടെ മഹത്വത്തിനും ഞങ്ങളുടെ ആവശ്യങ്ങളിൽ സഹായത്തിനുമായി കാഴ്ചവയക്കുന്നു.


2. തിരുരക്തത്താൽ ആവൃതമായിരിക്കുന്ന ഈശോയുടെ തിരുമുഖമേ, അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട് കരുണ തോന്നണമേ. (10 പ്രാവശ്യം)

സ്വർഗ്ഗസ്ഥനായ പിതാവേ, എളിമയോടും മതിയായ ആഗ്രഹത്തോടും കൂടി ഈശോയുടെ തിരുമുഖത്തിന്‍റെ അനന്തമായ യോഗ്യതകളെയും, സഹനങ്ങളെയും, വിലമതിയാത്ത തിരുരക്തത്തെയും, തിരുമുറിവുകളെയും, കണ്ണുനീരുകളെയും, അങ്ങയുടെ മഹത്വത്തിനും ഞങ്ങളുടെ ആവശ്യങ്ങളിൽ സഹായത്തിനുമായി കാഴ്ചവയക്കുന്നു.


3. ഞങ്ങളോടുള്ള അനന്തമായ സ്നേഹത്താൽ കണ്ണീരൊഴുക്കിയ ഈശോയുടെ തിരുമുഖമേ, അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട് കരുണ തോന്നണമേ (10 പ്രാവശ്യം)

സ്വർഗ്ഗസ്ഥനായ പിതാവേ, എളിമയോടും മതിയായ ആഗ്രഹത്തോടും കൂടി ഈശോയുടെ തിരുമുഖത്തിന്‍റെ അനന്തമായ യോഗ്യതകളെയും, സഹനങ്ങളെയും, വിലമതിയാത്ത തിരുരക്തത്തെയും, തിരുമുറിവുകളെയും, കണ്ണുനീരുകളെയും, അങ്ങയുടെ മഹത്വത്തിനും ഞങ്ങളുടെ ആവശ്യങ്ങളിൽ സഹായത്തിനുമായി കാഴ്ചവയക്കുന്നു.


 4. നിന്ദിതനും അപമാനിതനുമായ ഈശോയുടെ തിരുമുഖമേ, അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട് കരുണ തോന്നണമേ (10 പ്രാവശ്യം)

സ്വർഗ്ഗസ്ഥനായ പിതാവേ, എളിമയോടും മതിയായ ആഗ്രഹത്തോടും കൂടി ഈശോയുടെ തിരുമുഖത്തിന്‍റെ അനന്തമായ യോഗ്യതകളെയും, സഹനങ്ങളെയും, വിലമതിയാത്ത തിരുരക്തത്തെയും, തിരുമുറിവുകളെയും, കണ്ണുനീരുകളെയും, അങ്ങയുടെ മഹത്വത്തിനും ഞങ്ങളുടെ ആവശ്യങ്ങളിൽ സഹായത്തിനുമായി കാഴ്ചവയക്കുന്നു.


5. ഏറ്റവും ആഴമേറിയ വേദനയും നിശബ്ധമായി സഹിച്ച ഈശോയുടെ തിരുമുഖമേ, അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട് കരുണ തോന്നണമേ (10 പ്രാവശ്യം)

സ്വർഗ്ഗസ്ഥനായ പിതാവേ, എളിമയോടും മതിയായ ആഗ്രഹത്തോടും കൂടി ഈശോയുടെ തിരുമുഖത്തിന്‍റെ അനന്തമായ യോഗ്യതകളെയും, സഹനങ്ങളെയും, വിലമതിയാത്ത തിരുരക്തത്തെയും, തിരുമുറിവുകളെയും, കണ്ണുനീരുകളെയും, അങ്ങയുടെ മഹത്വത്തിനും ഞങ്ങളുടെ ആവശ്യങ്ങളിൽ സഹായത്തിനുമായി കാഴ്ചവയക്കുന്നു.


പ്രാർത്ഥിക്കാം

ഞങ്ങളുടെ രക്ഷകനും, ഞങ്ങളോടുള്ള അഗാഥമായ കരുണയാലും സ്നേഹത്താലും അനന്തമായ യോഗ്യതകൾ നേടിതന്നവനുമായ ഈശോയുടെ തിരുമുഖമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. യഥാർത്ഥ മനസ്താപവും പാപമോചനവും ഞങ്ങൾക്ക് നൽകണമേ. ഞങ്ങളുടെ ജീവിത വിശുദ്ധിയാലും,അചഞ്ചലമായ വിശ്വാസ സാക്ഷ്യത്താലും, ആഴമേറിയ സ്നേഹത്താലും, അങ്ങേ തിരുമുഖത്തെ ഞങ്ങൾ ആശ്വസിപ്പിക്കട്ടെ. ആമേൻ.


Wednesday, March 11, 2026

Divine Blizz: The Free Catholic App That Helps You Find Holy Mass Anywhere in the World.

 


Divine Blizz App– A Must-Have Spiritual Companion for Catholics on the Move

Across the world, millions of faithful Catholics cherish a deep love for the Holy Eucharist, the greatest treasure of the Church. For many believers, especially those who travel for work, studies, or family commitments, the greatest concern is often whether they will be able to attend Holy Mass wherever they go.

The Divine Blizz beautifully answers this concern. It is an extraordinary digital initiative that helps Catholics remain spiritually connected wherever they are in the world. Through the intelligent use of technology, Divine Blizz ensures that no Catholic needs to miss the grace of the Holy Eucharist again.


🌍 Find Holy Mass Anywhere in the World

The most remarkable feature of Divine Blizz is its ability to help users instantly locate Holy Mass, Confession, and Adoration in nearby Catholic churches.

With just a few taps, the app helps you find:

  • Nearby Catholic Churches, Cathedrals, Chapels and Shrines

  • Accurate Holy Mass schedules

  • Confession timings

  • Eucharistic Adoration chapels

  • Directions to reach the church easily

Even when you are traveling in an unfamiliar city or country, the app guides you to the nearest church so you can participate in the Eucharistic celebration without difficulty.

For Catholics who deeply value daily Holy Mass, this feature alone makes the app an invaluable spiritual companion.


Perfect for Travelers and Pilgrims

Whether you are on:

  • a business trip

  • a family vacation

  • a pilgrimage

  • or a long journey across cities or countries

Divine Blizz intelligently recommends the most convenient Mass near your location or along your travel route.

Your travel plans can now beautifully include your spiritual schedule, ensuring that the Lord in the Holy Eucharist always remains the center of your life.


Built by a Team with Deep Eucharistic Devotion

Behind this wonderful creation stands Dieutek Developments, an innovative IT company whose team combines technological expertise with a deep love for the Holy Eucharist and the mission of the Church.

The creators of Divine Blizz envisioned a platform that would help Catholics remain connected to the Sacraments wherever they are in the world. Their devotion to the Eucharistic Lord and their professional excellence in software development have come together to produce a truly remarkable digital tool for the global Catholic community.

It is a beautiful example of how faith and technology can work together in the service of the Church.


A Free and Community-Driven Global Mission

One of the most unique aspects of Divine Blizz is that it is completely free and community-driven.

The app allows anyone from anywhere in the world to:

  • Add new churches

  • Update Mass timings

  • Correct information

  • Improve the accuracy of the database

Because it is an editable and constantly updated platform, the information continues to grow and improve with the participation of the global Catholic community.

This makes every user a missionary contributor, helping fellow Catholics find the Holy Mass wherever they may be.


One of the Highest Rated Catholic Apps

Thanks to its usefulness, reliability, and simplicity, Divine Blizz has earned one of the highest ratings among Catholic faith apps.

Thousands of users across different countries appreciate the app for helping them stay connected to:

  • the Holy Eucharist

  • the Sacraments

  • and the life of the Church

It has truly become a faith companion in the pocket of Catholics around the world.


A Gift to the Universal Church

The Divine Blizz app stands as a beautiful testimony to what can happen when faith-filled vision meets technological excellence.

With the dedication of Dieutek Developments and the support of a global community of believers, this app continues to help countless Catholics remain united with Christ in the Holy Eucharist.

For every Catholic who desires to stay spiritually connected while traveling or living away from home, Divine Blizz is truly a blessing.

📲 Click the link below to Download and Install Divine Blizz, The Global Catholic App to Find Mass Times, Churches, and Eucharistic Adoration Near Youfrom the Google Play store and experience how technology can help bring you closer to Christ in the Holy Eucharist — wherever you are in the world.

Divine Blizz App - Holy Masses Near Me


Sunday, March 1, 2026

How to Work as a Missionary from Home?


Work from Home Missionary Jobs

Proclaiming the Gospel of our Lord Jesus Christ is not an optional activity reserved for priests or religious alone. It is a sacred and unavoidable mission entrusted to "every baptized Christian". From the moment of Baptism, each believer shares in Christ’s prophetic mission.

Our Lord commanded clearly:

 “Go therefore and make disciples of all nations…” (Matthew 28:19)

This Great Commission is not a suggestion. It is a divine mandate.

The 'Catechism of the Catholic Church' (CCC 905) teaches that the laity fulfill their prophetic mission by evangelization — by proclaiming Christ through word and by the witness of life.

St. Paul declared with urgency:

“Woe to me if I do not preach the Gospel!” (1 Corinthians 9:16)

The Urgency of Mission in India

Nearly 2,000 years ago, the Gospel reached Indian soil through the preaching of 'St. Thomas the Apostle'. Yet even today, Christians form less than 3% of India’s vast population.

This is not about statistics. It is about sharing Christ’s love, peace, and eternal salvation.

“The people who sat in darkness have seen a great light. (Matthew 4:16)

Biblical “darkness” refers to the absence of the knowledge of Christ’s redeeming love. Every person is created in the image of God (Genesis 1:27). Every culture has dignity. Yet the fullness of truth is found only in Jesus Christ.

“I am the light of the world. Whoever follows me will not walk in darkness.” (John 8:12)

Many regions — particularly in parts of northern India — still face:

* Extreme poverty

* Illiteracy

* Lack of healthcare

* Social divisions (and untouchability)

* Spiritual hunger

Mission work therefore means not only preaching but also serving:

✔ Educating children

✔ Healing the sick

✔ Uplifting the poor

✔ Promoting human dignity by providing essentials

✔ Witnessing Christ through charity

 “Whatever you did for one of the least of these brothers and sisters of mine, you did for me.” (Matthew 25:40)


Evangelization Is Never Forced

Christianity does 'not' teach or permit forced conversion. Faith must be freely accepted.

True evangelization proposes; it never imposes.

“Always be ready to give an explanation… but do it with gentleness and reverence." (1 Peter 3:15)

The goal is not increasing numbers but leading souls to a loving encounter with Christ.


The Harvest Is Plentiful

 “The harvest is plentiful, but the laborers are few.” (Matthew 9:37)

Because India is vast and missionaries are limited, lay faithful everywhere must rise to the call — even from their homes.

Mission is not limited by geography.


How to Become a Missionary from Home?

Not everyone has the time, health, or circumstances to travel. But everyone can participate in one of the following ways:


 1️⃣ If You Are Able — Go and Proclaim

Those blessed with health and opportunity must courageously proclaim the Word. Don't hesitate, start immediately.

 “Here I am! Send me.” (Isaiah 6:8)

 “How are they to hear without someone preaching?” (Romans 10:14)


 2️⃣ If You Cannot Go — Support Financially

Family responsibilities or professional commitments may prevent travel. Yet you can become a partner in mission through generous giving.


“Whoever sows generously will also reap generously.” (2 Corinthians 9:6)


When you support genuine mission work, you share in every soul touched by that mission.


 3️⃣ If You Feel Called — Respond Courageously

Some experience a deep interior call to dedicate their lives fully to mission.

 “Follow me.” (Matthew 4:19)

If the Lord calls, respond without delay.


4️⃣ The Hidden but Powerful Mission of Prayer

Even the elderly, sick, financially struggling, or homebound can become extraordinary missionaries through prayer and sacrifice.

One of the greatest examples is "Thérèse of Lisieux", also known as St. Thérèse of the Child Jesus.

She never left her convent in France. She never traveled to foreign lands. Yet through prayer, sacrifice, and her “Little Way,” she became the 'Patroness of Missions'.

Her life proves that missionary work is not about distance — it is about love.

“Pray earnestly to the Lord of the harvest to send out laborers.” (Matthew 9:38)

If St. Thérèse could become a patroness of missions from a cloister, you can become a missionary from your home.

Your prayers can reach villages your feet never will.

🌍 Some Mission Organizations That Need Support

 1️⃣ Syro-Malabar Archdiocese of Shamshabad

Spread across 17 Indian states, this vast mission territory serves remote tribal and rural communities lacking even basic necessities.

They urgently need support for:


* Providing basic needs like food, clothing, shelter etc.

* Church construction

* Schools and hostels

* Medical missions

* Catechetical outreach

Your contribution will help in the spread of God's Word and transform lives and bring hope and happiness where it is most needed. 

To make a Loving Donation for the sake of the Lord, please use the QR Code or Bank Account Details of Shamshabad Arch Eparchy's Department of Evangelization.




2️⃣ FIAT Mission

FIAT Mission was initiated by a lay missionary, Sweetly George, responding to a divine call — to make the Holy Bible available in the language of every person living under the sun.

“Go into all the world and preach the gospel to every creature.” (Mark 16:15)

This mammoth mission involves translation, printing, distribution, and digital evangelization of the Word of God — all requiring substantial and sustained financial and personnel support.


The Blessings of Supporting Missions

“Give, and it will be given to you.” (Luke 6:38)

 “Store up for yourselves treasures in heaven.” (Matthew 6:20)


God is never outdone in generosity. Those who support His mission receive spiritual joy, peace, and eternal reward along with financial blessings in many folds!


So, Say "Amen" / “Yes”/ "FIAT" From Where You Are, right now!

You may never preach before thousands.

You may never travel to distant villages.


But you can:

✔ Pray daily for India’s mission fields

✔ Offer sacrifices for missionaries

✔ Support financially according to your capacity

✔ Share the Gospel responsibly online

✔ Live a holy life at home


“You are the light of the world.” (Matthew 5:14)


Missionary work is not about geography.

It is about obedience.

It is about love.

It is about saying "Yes” to our Lord and Saviour Jesus Christ!


Thus make your home become a mission station.