[NEW: To make Kreupasanam Covenant (Udambadi) Online and participate Retreat Online, click this link:
>>> [How to make Kreupasanam covenant (udambadi) online?]
or
https://spiritualitypostures.blogspot.com/2024/08/wwwkreupasanamcom-new-website-and.html
_______________________________________________________
As many of my readers and followers have requested me to publish and make available online the Kreupasanam Marian Udambadi (Covenant) Prayer and Prathyaksheekarana (Apparition) Prayer in English and in Malayalam in text/pdf form, I am doing so. I believe that this will be helpful for those devotees who do not have the booklet with them or have forgotten to carry the prayers. They can download this on their mobile phone anywhere in the world and make the Prayers in the appropriate time without any break and receive innumerable spiritual, physical, mental and material Blessings...
May my Compassionate God and Master Jesus Christ Bless abundantly everyone who honors and approaches His Most Holy Mother and make various prayers and petitions through Her!
കൃപാസനം പ്രത്യക്ഷീകരണ പ്രാർത്ഥന [മലയാളം]
(വെളുപ്പിനെ 5 .30 ന് നീല തിരി കത്തിച്ചു പ്രാര്ഥിക്കേണ്ടത്)
അമ്മേ, പരിശുദ്ധ അമ്മേ, ദൈവ മാതാവേ, കൃപാസനത്തിലൂടെ ഞങ്ങൾക്കും ഞങ്ങളുടെ ദേശത്തിനും അമ്മ മാധ്യസ്ഥം നേടിത്തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഞങ്ങളിപ്പോൾ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.
അമ്മേ പരിശുദ്ധ അമ്മേ, ദൈവ മാതാവേ, 2004 ഡിസംബർ 7 -ആം തീയതി ഉച്ച കഴിഞ്ഞു 2 .30 ന് കൃപാസനത്തിൽ സംഭവിച്ച അമ്മയുടെ പ്രത്യക്ഷപ്പെടലിനെക്കുറിച്ചു / തിരു സഭക്ക് സമർപ്പിച്ചിരിക്കുന്ന പഠന രേഖകളുടെ മേൽ / വസ്തു നിഷ്ടവും ദൈവ ശാസ്ത്ര വിധി പ്രകാരമുള്ളതുമായ / അന്വേഷണ പഠനങ്ങൾ നടത്തി / ആ പ്രത്യക്ഷപെടലിലൂടെ പ്രകടമായ / ദൈവ മാതാവിന്റെ പ്രത്യേക കരുതലും / സംരക്ഷണവും വെളിപ്പെടുത്തുന്ന പീഢിതരുടെ ആശ്വാസവും / പ്രവാചകന്മാരുടെ രാജ്‌ജിയും / വാഗ്ദാനത്തിന്റെ പേടകവും / പ്രപഞ്ച പ്രകൃതിയുടെ മാതാവുമായ / പരിശുദ്ധ അമ്മയുടെ ഭക്തി / തിരുസഭയിൽ കൂടുതൽ പ്രചരിച്ചു / ജീവിതത്തിന്റെ ദുരിത / ദുരന്ത അവസ്ഥകളിൽ / അകപ്പെട്ടു കഴിയുന്ന / അനേകായിരം മക്കൾക്കു / ദൈവത്തിന്റെ സാന്നിത്യവും സന്തിപ്പും / കൂടുതൽ അനുഭവിക്കുക വഴി / ആല്മീയ വിശുദ്ധിയും ദൈവ ശക്തിയും / കൈവരിക്കുവാൻ ഞങ്ങളുടെ കുടുംബങ്ങളെ ഇടയാക്കണമേ.
അമ്മേ, പരിശുദ്ധ അമ്മേ / ഭൂ-സ്വർലോകങ്ങളുടെ രാഞ്ജിയായ അങ്ങേക്ക് / ഭൗമ സംരക്ഷണത്തിനായി / പ്രപഞ്ച പ്രകൃതിയെത്തന്നെ / തിരുസഭ പ്രതിഷ്ഠിക്കുവാൻ / ഈ പ്രത്യക്ഷീകരണം വഴി / ഇടയാക്കണമേ. പരിശുദ്ധ അമ്മേ, ജപമാല മാതാവേ / സകല കൃപാസനം പ്രാർത്ഥനകളോടും ചേർത്ത് / ഞങ്ങൾ ഇപ്പോൾ പ്രാർത്ഥിക്കുന്ന ഈ കുടുംബത്തിന്റെ പ്രത്യേക നിയോഗവും (നിയോഗം പറയുക) അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഈ അനുഗ്രഹ വേളയിൽ / ഞങ്ങൾക്ക് സാധിച്ചു തരുവാൻ കണിയണമേ. ആമേൻ.
(1 വിശ്വാസ പ്രമാണം , 7 സ്വർഗ്ഗ , 7 നന്മ . ചൊല്ലുക)
__________________________________________________________
കൃപാസനം ഉടമ്പടി പ്രാർത്ഥന [മലയാളം]
(സന്ധ്യാ പ്രാർത്ഥനക്കു ശേഷം പച്ച തിരി കത്തിച്ചു ചൊല്ലേണ്ടത്)
പരിശുദ്ധ അമ്മേ, കൃപാസനം പ്രസാദവര മാതാവേ, അങ്ങേ സന്നിധിയിൽ ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എനിക്കു ശക്തി തരണമേ. കൃപാസനത്തിലെ മരിയൻ കൃപാഭിഷേക ധ്യാനത്തിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്നവരുടെ പ്രാര്ഥനകളോട് ചേർത്ത് എന്റെ ആവശ്യം സാധിച്ചു തരണമേ. [1 സ്വർഗ്ഗ . 1 നന്മ. ചൊല്ലുക]
പരിശുദ്ധ അമ്മേ, കൃപാസനം പ്രസാദവര മാതാവേ, അങ്ങേ സന്നിധിയിൽ ഞങ്ങൾ ചെയ്ത ഉടമ്പടി പാലിക്കാൻ എന്റെ കുടുംബത്തിന് ശക്തി തരണമേ. ചൊവ്വാഴ്ച്ചകളിൽ കൃപാസനത്തിൽ ഉപവാസം എടുത്തു പ്രാർത്ഥിക്കുന്ന സർവരുടെയും പ്രാർത്ഥനയോടു ചേർത്ത് എന്റെ കുടുംബത്തിന്റെ ആവശ്യം സാധിച്ചു തരണമേ. [1 സ്വർഗ്ഗ . 1 നന്മ. ചൊല്ലുക]
അമ്മേ, പരിശുദ്ധ അമ്മേ, കൃപാസനം പ്രസാദവര മാതാവേ, അങ്ങേ സന്നിധിയിൽ എന്റെ പ്രിയപ്പെട്ടവർക്കായി ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എനിക്കു ശക്തി തരണമേ. ആദ്യ ഞായറാഴ്‌ച കൃപാസനത്തിൽ നടക്കുന്ന ദിവ്യ കാരുണ്യ ദമ്പതിധ്യനത്തിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന സർവരുടെയും പ്രാർത്ഥനയോടു ചേർത്ത് എന്റെ കുടുംബത്തിന്റെ ആവശ്യം സാധിച്ചു തരണമേ... [1 സ്വർഗ്ഗ . 1 നന്മ. ചൊല്ലുക]
Alleluia .... Ave Maria....
Click here for...
Kreupasanam Apparition (Prathyaksheekarana) Prayer 'transliterated' into English/Manglish
കൃപാസനം ഭക്തയായ ഈ മുസ്ലിം ടീച്ചറിന്റെ സാക്ഷ്യം ഒന്ന് കേൾക്കുക.
[ദയവായി ചാനൽ സബ്സ്ക്രൈബ് ചെയ്യണേ]
_______________________________________________________
As many of my readers and followers have requested me to publish and make available online the Kreupasanam Marian Udambadi (Covenant) Prayer and Prathyaksheekarana (Apparition) Prayer in English and in Malayalam in text/pdf form, I am doing so. I believe that this will be helpful for those devotees who do not have the booklet with them or have forgotten to carry the prayers. They can download this on their mobile phone anywhere in the world and make the Prayers in the appropriate time without any break and receive innumerable spiritual, physical, mental and material Blessings...
May my Compassionate God and Master Jesus Christ Bless abundantly everyone who honors and approaches His Most Holy Mother and make various prayers and petitions through Her!
കൃപാസനം പ്രത്യക്ഷീകരണ പ്രാർത്ഥന [മലയാളം]
(വെളുപ്പിനെ 5 .30 ന് നീല തിരി കത്തിച്ചു പ്രാര്ഥിക്കേണ്ടത്)
അമ്മേ, പരിശുദ്ധ അമ്മേ, ദൈവ മാതാവേ, കൃപാസനത്തിലൂടെ ഞങ്ങൾക്കും ഞങ്ങളുടെ ദേശത്തിനും അമ്മ മാധ്യസ്ഥം നേടിത്തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഞങ്ങളിപ്പോൾ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.
അമ്മേ പരിശുദ്ധ അമ്മേ, ദൈവ മാതാവേ, 2004 ഡിസംബർ 7 -ആം തീയതി ഉച്ച കഴിഞ്ഞു 2 .30 ന് കൃപാസനത്തിൽ സംഭവിച്ച അമ്മയുടെ പ്രത്യക്ഷപ്പെടലിനെക്കുറിച്ചു / തിരു സഭക്ക് സമർപ്പിച്ചിരിക്കുന്ന പഠന രേഖകളുടെ മേൽ / വസ്തു നിഷ്ടവും ദൈവ ശാസ്ത്ര വിധി പ്രകാരമുള്ളതുമായ / അന്വേഷണ പഠനങ്ങൾ നടത്തി / ആ പ്രത്യക്ഷപെടലിലൂടെ പ്രകടമായ / ദൈവ മാതാവിന്റെ പ്രത്യേക കരുതലും / സംരക്ഷണവും വെളിപ്പെടുത്തുന്ന പീഢിതരുടെ ആശ്വാസവും / പ്രവാചകന്മാരുടെ രാജ്‌ജിയും / വാഗ്ദാനത്തിന്റെ പേടകവും / പ്രപഞ്ച പ്രകൃതിയുടെ മാതാവുമായ / പരിശുദ്ധ അമ്മയുടെ ഭക്തി / തിരുസഭയിൽ കൂടുതൽ പ്രചരിച്ചു / ജീവിതത്തിന്റെ ദുരിത / ദുരന്ത അവസ്ഥകളിൽ / അകപ്പെട്ടു കഴിയുന്ന / അനേകായിരം മക്കൾക്കു / ദൈവത്തിന്റെ സാന്നിത്യവും സന്തിപ്പും / കൂടുതൽ അനുഭവിക്കുക വഴി / ആല്മീയ വിശുദ്ധിയും ദൈവ ശക്തിയും / കൈവരിക്കുവാൻ ഞങ്ങളുടെ കുടുംബങ്ങളെ ഇടയാക്കണമേ.
അമ്മേ, പരിശുദ്ധ അമ്മേ / ഭൂ-സ്വർലോകങ്ങളുടെ രാഞ്ജിയായ അങ്ങേക്ക് / ഭൗമ സംരക്ഷണത്തിനായി / പ്രപഞ്ച പ്രകൃതിയെത്തന്നെ / തിരുസഭ പ്രതിഷ്ഠിക്കുവാൻ / ഈ പ്രത്യക്ഷീകരണം വഴി / ഇടയാക്കണമേ. പരിശുദ്ധ അമ്മേ, ജപമാല മാതാവേ / സകല കൃപാസനം പ്രാർത്ഥനകളോടും ചേർത്ത് / ഞങ്ങൾ ഇപ്പോൾ പ്രാർത്ഥിക്കുന്ന ഈ കുടുംബത്തിന്റെ പ്രത്യേക നിയോഗവും (നിയോഗം പറയുക) അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഈ അനുഗ്രഹ വേളയിൽ / ഞങ്ങൾക്ക് സാധിച്ചു തരുവാൻ കണിയണമേ. ആമേൻ.
(1 വിശ്വാസ പ്രമാണം , 7 സ്വർഗ്ഗ , 7 നന്മ . ചൊല്ലുക)
__________________________________________________________
കൃപാസനം ഉടമ്പടി പ്രാർത്ഥന [മലയാളം]
(സന്ധ്യാ പ്രാർത്ഥനക്കു ശേഷം പച്ച തിരി കത്തിച്ചു ചൊല്ലേണ്ടത്)
പരിശുദ്ധ അമ്മേ, കൃപാസനം പ്രസാദവര മാതാവേ, അങ്ങേ സന്നിധിയിൽ ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എനിക്കു ശക്തി തരണമേ. കൃപാസനത്തിലെ മരിയൻ കൃപാഭിഷേക ധ്യാനത്തിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്നവരുടെ പ്രാര്ഥനകളോട് ചേർത്ത് എന്റെ ആവശ്യം സാധിച്ചു തരണമേ. [1 സ്വർഗ്ഗ . 1 നന്മ. ചൊല്ലുക]
പരിശുദ്ധ അമ്മേ, കൃപാസനം പ്രസാദവര മാതാവേ, അങ്ങേ സന്നിധിയിൽ ഞങ്ങൾ ചെയ്ത ഉടമ്പടി പാലിക്കാൻ എന്റെ കുടുംബത്തിന് ശക്തി തരണമേ. ചൊവ്വാഴ്ച്ചകളിൽ കൃപാസനത്തിൽ ഉപവാസം എടുത്തു പ്രാർത്ഥിക്കുന്ന സർവരുടെയും പ്രാർത്ഥനയോടു ചേർത്ത് എന്റെ കുടുംബത്തിന്റെ ആവശ്യം സാധിച്ചു തരണമേ. [1 സ്വർഗ്ഗ . 1 നന്മ. ചൊല്ലുക]
അമ്മേ, പരിശുദ്ധ അമ്മേ, കൃപാസനം പ്രസാദവര മാതാവേ, അങ്ങേ സന്നിധിയിൽ എന്റെ പ്രിയപ്പെട്ടവർക്കായി ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എനിക്കു ശക്തി തരണമേ. ആദ്യ ഞായറാഴ്‌ച കൃപാസനത്തിൽ നടക്കുന്ന ദിവ്യ കാരുണ്യ ദമ്പതിധ്യനത്തിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന സർവരുടെയും പ്രാർത്ഥനയോടു ചേർത്ത് എന്റെ കുടുംബത്തിന്റെ ആവശ്യം സാധിച്ചു തരണമേ... [1 സ്വർഗ്ഗ . 1 നന്മ. ചൊല്ലുക]
Alleluia .... Ave Maria....
Click here for...
Kreupasanam Apparition (Prathyaksheekarana) Prayer 'transliterated' into English/Manglish
കൃപാസനം ഭക്തയായ ഈ മുസ്ലിം ടീച്ചറിന്റെ സാക്ഷ്യം ഒന്ന് കേൾക്കുക.
[ദയവായി ചാനൽ സബ്സ്ക്രൈബ് ചെയ്യണേ]
അമ്മേ, പരിശുദ്ധ അമ്മേ, കൃപാസനം പ്രസാദവര മാതാവേ, പാപിയായ എൻറെ കുടുംബത്തിൻറെ ആവശ്യങ്ങളും നിയോഗങ്ങളും നിറവേറ്റി തരണമേ...
ReplyDeleteThanks Amma govt job try chayunnu Oman moh , visa ready akkan vannde
DeleteAmmae mathavae pls pray for my job problem ; from my job without reason they suspended,nothing I did . Today we have meeting at 1230pm , pls pray for me and my friends they have to give positive replay ,pls pls pray for us ,I have 3 childrens , husband no job , pls , pls we have to go back for our work
DeleteEnta agrahamm sadhikanamma+2 vinn njn agrahicha markk tharanamaa njn agrahicha % kittanamma amma
DeleteNext month my university exams will start. I am studying but after sometime I am forgetting everything, please pray for me. Amme mathave enne kai vidharuthe
DeleteAmme Njangalude family vendi prarthikkane.
Deleteഎന്റെ അപേക്ഷകൾ കേൾക്കണമേ 🙏🙏
Deleteനാട്ടിൽ ഞങ്ങൾ വരുമ്പോൾ നില്കാൻ ഒരു വഴി കാണിച്ചു തരണമേ 🙏
DeleteAmma mathaveajuly5nu anneanattilathikanamea
DeletePlease pray for me
ReplyDeleteAmme mathave enikum pillerkum ernakulathu husband aduthu pokanum pillere avide school cherkanum vendi prathikaname. Eniku oru job kittanum njangalude veedu vilkan vendiyum prathikaname. Ethrayum pettennu ividunnu pokan prathikaname mathave
ReplyDeleteഅമ്മമ്മയുടെ മാല എത്രേയും പെട്ടന്ന് കിട്ടണമേ 🙏
Deletemy name JYOTHISH GOPI PLEASE PRAY FOR MY HEALTH AND FAMILY AND THE HEAVY LOSS OCCURRED DURING THE FLOOD 2018 AUGUST.LOST AROUND 40 LACK
ReplyDeleteRUNNING OF BUSINESS IS DIFFICULT DUE TO THE SHORTAGE OF FUND,PRAY FOR THE IMPROVEMENT OF BUSINESS GROWTH
THANKING YOU
OH MARY MATHA PRAY FOR ME
Ente husbandinte Madhya PanAm Maran prarthikane...nalla swabavamayi...arorum ellatha ente ammaye snehikkate..mathave anjgrahikkane...ente kudymbathe..
ReplyDeleteI'll pray for you
DeleteNjan ipol pregnant Anne oru kuzhapavum kudathe ntha kujine enikk kittanana nadha.
DeleteMathavae endae husbandinae enik thirich venam .endae molae nokkit enik oru govt job kittanum sahayekkanae
DeleteEnteyum enter husband nteyum moludeyum health problem s Matti tharane enter mathave
ReplyDeleteenta husbandine kuwaitel joli nashtamayi. 2 masam aayit joli ellathe kashtapedunu. vera companyilum jolik apeshichat joli onum sheri aavunila kittunathanel valare kurave salary .. Amma mathave ethrayum pettane nalla companyl joli aaki kodukaname
ReplyDeleteAmme krpasana mathave anta niyogakagal, prarthanakal, avasiyagal samsrpikunnnu, krpasanathil varuvan anta kudumpatha orukanam
ReplyDeletePls pray for my child he is suffering from seizure and pray for my husband appeared today PTE exam for the migration to Australia to get the required score to pass and pray for my mother too she is having arthritis
ReplyDeleteAmmae mathavae enikku psc LDC job labhikkuan prarthikanae mathavae
ReplyDeleteAmme Njyangalku tharamenu parajya rupa tharan yanu parajya alku manasu thonni kadangal prathyagichu credit bill, gold Loan adachu yanik German padikan pogan vazhi thuranu tharaname. Kudumbamayit Germany L Joli njyangal 2perkum kittanum avide settle agan vazhi thuranu tharaname. Yantey brother tey creatine level kurajyu kidney disease maran prathikunu..
ReplyDeleteAmme mathave ente garbhavasthayele ella rogangaleum amme karangalil samarppikkunnu poorna aarogyamulla oru kunjine thanks sahayekkane mathave ente shugar problem mattitharaname ente ella aavisyangalilum kooda undakaname
ReplyDeleteAmme mathave enne b2 exam passaki tharaname.
ReplyDeletePlease pray for my family and my successful oet examination to get good job in abroad
ReplyDeleteEniki Kore kadangal und.. Adhakke Mari samadhanathil jeevikyan akitharaname amme. Mathave... Ente karthave...
ReplyDeleteAmme ente 10 lackh rupayude kadam matti tharane
DeleteMother Mary of to Krepasanam
DeleteThanks for the following : Sucess in my son's studies and granting good job, My daughter got permenent commission and youngest daughter got a house,daughter,son in law's transfer and daughter's prometion.
I bow before you for the same
and pray for others for their urgent .needs.
Anta vael oru mamsam vlarnuvrunu oru pravasam biopsy atuthu athu report failed annu annu doctor parngu ennu veendum biopsy atukuvan doctor neakanan pokuvanu enekuvande anta ammamatava krupasanam ammamathava anta esoyoda angatrukumaranod apashekanama
ReplyDeleteAmme...samathanam ulla jeevitham tharane.. ammayude makkalayi eshoyil vishvasichu jeevikkan anugrahikane... njngalude koode amme nadakkane.. eshoyee njagalude mumbee nadakkane..
ReplyDeleteamen
Ente makkale samarppikkunnu.. kiye vidalle amme... verum kal baranikal anu avar anugraham nirakkane.. parshudathmavine nalkkane 🙏🙏🙏
ReplyDeleteEntea agraham pollea entea marrage nadakkanea.miracle entea lifeil undakkanea
ReplyDeletePhone number tharamo?
DeleteAmme mathave ente husband nu Oru nalla job labhikkanum husband nte diabetic maranum njangalude kadabadhyatha theeranum njangalk Oru veed labhikkanum nalla prarthanayum samadhanavumulla Oru kudumbathinum jeevitham nayikkanum njangalude makkale
DeleteUnneeshoye pole valarthanum husband nte madhyapanam poornnamayi maranum apekshikkunnu amen
Mathaave ennikk sthiramaayi oru nalla gov jolli thannu anugrahikkaname
ReplyDeleteMathaave ente magalku USA Choliyum Scholarship sheri akaname
ReplyDeleteParishudha Amme, Kreupasanam Prasadavara Matave, Vagdhana Pedakame, enter valanjiricyunna knees pain and bending mattitharename. (2) DSP promotion with 3 years arrears vangitharename. (3) Shantimadam Villayude calender case finalize cheythu veroru villa or money tharename. Prem Singh Chopra (Malayali, Delhi). 9711590992. Ammacyum Thirukumaranum KodanKodanukodi Nanniyum Stuthiyum.
ReplyDeleteMatave Kreupasanam Prasadavara Matave, Matavum Thirukumaranum kazhinjal njangalkkulla son Ayushinu santhoshavum samadhanavumulla happy life kodukkename. Praise the Lord
ReplyDeleteMy mummy Marykunju Mathew is having septicemia .She is in ventilator in caritas hospital kottayam.please pray for her
ReplyDeleteMathave enikk ktet exam pass avan sahayikkanam. Eni nadakkunna exam pass avan ente amma enne sahayikkanam
ReplyDeleteഎന്റെ മകന് നല്ല പനിയാണ്. ഇപ്പോഴുള്ള ഈ പകർച്ചവ്യാധികളിൽ ഞങ്ങൾക്ക് വിടുതൽ ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുക, Mumbai യിൽ ആണ് ഞങ്ങളൾ
ReplyDeleteഅമ്മേമാതാവേ എന്റെ അപേക്ഷ സാദിച്ചുതരേണമേ
ReplyDeleteഅമ്മേ മാതാവേ എനിക്ക് എന്റെ കണ്ണിന്റെ കാഴ്ച തിരിച്ചു കിട്ടുവാൻ ഞൻ അമ്മയോട് പ്രാത്ഥിക്കുന്നു
ReplyDeleteഎന്റെയും കൂട്ടുകാരുടെയും കൊറോണ മാറ്റിതരണമേ
ReplyDeleteAmme oru govt job kittunnathinu vendi njan prarthikkunnu. Kidakkunna listil ninnu enikku appointment kittan vendi prarthikkunnu
ReplyDeleteAmme mathave ente ichayente smoking niruthi thanathin nanni amme ichayente creatine level normal aki tharane amme mathave nanni
ReplyDeleteI pray for my mother. Amme heal her completely. Give her inner peace, joy and forgiveness. I also pray for my companion Alexia
ReplyDeleteAmmea mathavea enteum entea kudumbathinteaum prathana niyogal nee niravetti tharanea
ReplyDeleteഅമ്മേ മാതാവേ കാത്ത് കൊള്ളണേ
ReplyDeleteഎൻ്റെ Busines എല്ലാം നന്നായി നടത്തണേ......
To get rid of all diseases and accidents for us. To get a good safe and secure job for my husband
ReplyDeleteAmmy ente niyogangal ellam nadathi tharaname
ReplyDeleteAmme mathave..janich 16divasam prayamaya ente kunjinte hypothyroid ism adutha blood testing mubeduthumattaname...
ReplyDeleteAmme ennea sahayikkaname
ReplyDeleteEnikum udambadi edukanam pakshe site check cheythittu varunnilla enthu cheyanam
ReplyDeletePlease mathavae enik arogyam ulla oru kunjinae tharanae
ReplyDeleteEnte prathana niyogam niravetti tharane Amma mathave...
ReplyDeleteAmmakkum eshokum orayiram nanni makkalude allergy mattithannu Holy Communion natil nadathi thannu eshoye nanni
ReplyDeleteAmma madave ente kadam theeran oru vazhi kattane
ReplyDeleteAmma madava enta aunty oru kunjina atherayum pettannu kodukanama penna nakaluda kadam oka theeran oru vazhi kanicha tharana amma mathava
ReplyDeleteAmme Mathave .... Ente Sambathika badhyathakalum, ente bhayavum, Ente madiyum, Eniku koottukarillathathum, Nattukarude munnil Thala kunichanu njan amme Nilkunnathu . Ente maththave Ente ee avasthakku oru mattam nee thanneedane . Ente Matha pithakkaleyum Sahodarangalaeyum Ente Makkaleyum Amme Kathu kollanane.
ReplyDeleteഅമ്മേ മാതാവേ എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം വളരെയധികം ആണ്കുകുടുംബ സമാധാനം കുടുംബങ്ങൾ തമ്മിൽ ശത്രുതയിലാണ് വ്യക്തിപരമായി വെറുപ്പും വിദ്വേഷവുംഅശുദ്ധിയും ആണ് ആണ് കണ്ണിന് കാഴ്ച കുറവാണ് ഉടമ്പടി എടുക്കണം എന്ന് ആഗ്രഹമുണ്ട് ധൈര്യം കുറവാണ് ഒരു അടയാളം ലഭിച്ചാൽ
ReplyDeleteഞാൻ ഉടമ്പടി എടുക്കുന്നതാണ് ആണ് എല്ലാവരും ഉം ഉം പ്രാർത്ഥിക്കണം
പരിശുദ്ധ ക്രൂപാസനം മാതാവേ 🙏
Deleteഞാൻ 2023 ഫെബ്രുവരി 5ന് ക്രൂപാസനത്തിൽ വന്നു ഉടമ്പ
ആമേൻ qടി എടുത്തു.
ഞാൻ ഒരു കോടതി കേസിൽ പെട്ട് വിചാരണ നടന്നു കൊണ്ടിരിക്കുന്നു..ഫെബ്രുവരി
13ന് വിചാരണ തുടങ്ങി..
വിധി എനിക്ക് അനുകൂലമായി വരുവാൻ ക്രൂപാസനം മാതാവേ മാധ്യസ്ഥത വഹിക്കേണമേ ‼️‼️
ദുഃഖത്തിൽ കഴിയുന്ന എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏
Mammen varghese ഡൽഹിയിൽ നിന്നും .ഞാൻ സ്‌ട്രോക്ക്‌വന്ന രോഗിയാണ് എൻ്റെ നിയോഗം അമ്മയുടെ മുൻപിൽ വെക്കുന്നു .ഈവരുന്ന മാസം9തുഉള്ളിൽ എൻ്റെ വസ്തുവും ചെറിയവീടും വിറ്റു tharuvaan അമ്മയോടും അപ്പനോടുംയാചിക്കു.ന്നു .echernnu താമസിക്കുന്ന entesahodharanum ayalവാസികൾക്കും oruupdravam ചെയ്യാത്ത ഒരു നല്ലപാർട്ടിയെ കൊണ്ടുവരാനായി സഞ്ചാരി മാതാവിനോട് ഹൃദയാവേദനയിൽ vadhanayilഅമ്മയോട് പ്രാർത്ഥിക്കുന്നു .strookku വന്ന്.എൻ്റെ വായിലെ പല്ലുതാഴത്തെ ഇളക്കിമാറ്റിയതുകൊണ്ടു സംസാരിക്കാൻ പറ്റുന്നില്ല പല്ലും നാക്കും ഉറപ്പിച്ചു തന്നു എൻ്റെ ജീവനുള്ള അനുഭവ സാക്ഷ്യം പറയുവാനായി എന്നെ ഒരുക്കേണമേ .ആമേൻ കർത്താവേ .ഒരുപാട്‌നിയോഗങ്ങൾ എനിക്കു ammayudemunpil വെക്കാനുണ്ട് .അവിടെയത്രയും പെട്ടെന്നു വന്ന് എൻ്റെ.നിയോഗങ്ങൾ എല്ലാം ചെയ്തു തരണമേ അമ്മേ
DeleteAmme mathave, Vivahathadasam matti tharaname
ReplyDeleteഅമ്മേ അനുഗ്രഹിക്കേണമേ. അമ്മേടെ സഹായം ചൊതിക്കുന്നൊരെ ഉപേക്ഷിക്കരുത്. എന്റെ പ്രത്യേക നിയോഗം സാതിച്ചുത്തരേണമെ
ReplyDeleteപ്രാർത്ഥന കേട്ടു അനുഗ്രഹിച്ച അമ്മേ അങ്ങേക്ക് ഒരായിരം നന്ദി
ReplyDeleteഎൻ്റെ ചേച്ചിടെ കുടുംബജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അമ്മേ അങ്ങ് മുൻകൈയെടുത്ത് പരിഹരിച്ചു സന്തോഷവും സമാധാനവും ഉള്ള ഒരു ജീവിതം നൽകി അനുഗ്രഹിക്കണമേ.....എൻ്റെ ഈ അപേക്ഷ അമ്മേ നീ ത്രിക്കൻപർക്കേണമെ....
ReplyDeletePlease pray for Regi to get marriage.
ReplyDeleteഎന്റെ മാതാവേ സാമ്പത്തിക കടങ്ങൾ എല്ലാം തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ, അമ്മേ ഈശോയോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ.
ReplyDeleteഅമ്മേ . എനിക്ക് ഭവനം തന്ന് അനുഹിക്കണമേ .പിന്നെ എന്റെ ശരീര അസ്ഥതകൾ ടെൻഷൻ മാറ്റുന്നതിന്, ജോലിയിൽ ഉയർച്ച വരുന്നതിന്, മക്കളുടെ പഠനത്തിൽ ഉയർച്ച ഉണ്ടാകുന്നതിന് . കുടുബത്തിൽ എല്ലാവർക്കും നല്ലതു വരുവാനും. ദൈവഭക്തിയിൽ ജീവിക്കാനും വേണ്ടി പ്രാർത്ഥിക്കണേ
ReplyDeleteആമേൻ
Deleteഇവിടെ പലരും പ്രാർത്ഥിക്കുന്നത് കാണുമ്പോൾ സങ്കടം വരുന്നു. മാതാവേ ഇന്നത് തരണേ എന്ന് പ്രാർത്ഥിക്കരുത്. അത് നേടി തരാൻ പ്രാർത്ഥിക്കണേ എന്നെ ആകാവു നമ്മുടെ പ്രാർത്ഥന.
ReplyDeleteഞാനും light a candle പ്രാർത്ഥന ചെയ്യുന്ന ആളാണ്
എൻ്റെ അമ്മക്ക് Light a candle പ്രാർത്ഥന എങ്ങനെയാണ് ചൊല്ലേണ്ടത് എന്ന് അറിയില്ലാർന്നു,light a candle പ്രാർത്ഥന ക്ക് പ്രത്യക്ഷീകരണ പ്രാർഥന
ReplyDeleteമലയാളത്തിൽ written form il എൻ്റെ അമ്മക്ക് വേണ്ടി എനിക്ക് വേണമായിരുന്നു,എൻ്റെ അമ്മ മാതാവ് എനിക്ക് ഒട്ടും പ്രയസമില്ലാതെ തന്നെ എനിക്ക് ഈ site il നിന്ന് ഞാൻ ആഗ്രഹിച്ചത് പോലെ തന്നെ മലയാളത്തിൽ പ്രത്യക്ഷീകരണ പ്രാർത്ഥന കാണിച്ചു തന്നു. എൻ്റെ അമ്മ മാതാവേ നന്ദി... പരിശുദ്ധ ദൈവമാതാവേ നന്ദി... പരിശുദ്ധ കൃപാസന മാതാവേ നന്ദി...
ഈ പ്രാർഥന ഈ site il ഇട്ട എല്ലാവർക്കും നന്ദി
Amme krupasana maadaave oet examil njaan pass aagan aayittu prarthikkane,
ReplyDeleteEnde kunjungalku oru aapathum varaadirikkaan kaatukollane.
Krupasana pratyakshikaran prarthanayil pangeduthu prarthikkunn ellaavarudeyum prarthanayil saadichu kodukkane. Husbandinu sheri thettugalude vyatyasam manasilaaki kodukkane
Please pray for my husband to get a good sleep during the night
ReplyDeleteAmen helleuluia
ReplyDeleteAmme mathave ...1st year bsc nursing xam ella vishayangalum paas akan prarthikknee....
ReplyDeleteAmme Mathave Light a candle prayer vazhiyai ente makan Ronald thesis passayathine Nanni parayunnu
ReplyDeleteAmme, kripasana mathaave..., enikku oru jolilabikkuvanum kudumbathil yojippum samadhanavum undakuvanvendi prarthikkename..
ReplyDeleteAmme mathave enikum ente chechikum marriage kazhinju kure ayittu kuttikal illa Ella hospital kanichu pakshe kuzhapam illa ennu parayune kuttikal aavunilla ente kudubathil oru kunjine tharaname njaghal 2 perkum kunjine tharame amme mathave
ReplyDeleteഎന്റെ പേപ്പർ വർക്കുകൾ പെട്ടന്ന് നടന്നു കിട്ടുവാനുംവേണ്ടയും ഒരു വിസ കിട്ടുന്നടിനുവേണ്ടി
ReplyDeleteപരിശുദ്ധ മാതാവേ ഞാൻ എടുത്തിരിക്കുന്ന ഉടമ്പടി പ്രാർത്ഥന കേള്കുമാറാകണണമേ 🙏🙏🙏jipsy യുടെ പേപ്പർ വർക്കുകൾ പെട്ടന്ന് നടന്നു കിട്ടുവാനുംവേണ്ടയും ഒരു വിസ കിട്ടുന്നടിനുവേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏
ReplyDelete1) ലിൻസിക്ക് നാളെ നടക്കുന്ന OET Exam ൽ അത്ഭുതകരമായി വിജയം കൈവരിക്കുന്നതിന് വേണ്ടിയും, തുടർന്നു ആഗ്രഹിച്ച ഇടങ്ങളിൽ തടസ്സം കൂടാതെ ജോലി ലഭിക്കുന്നതിനു വേണ്ടിയും എന്‍റെ ആദ്യത്തെ നിയോഗം സമർപ്പിക്കുന്നു.
ReplyDeleteAmme njangalude kadam mattitharane. Nale njangal chellunnidathu problems oñnum undakalle
ReplyDeleteഎന്റെ ബിസ്നസ്സിനു ആവശ്യമായ പ്രോസ്‌പെക്ടനെ കാണിച്ചുതരണമേ.മാതാവേ കൃപസനം മാതാവേ.
ReplyDelete.
Amme Mathave eevarunna 28th Nov munpe enikku ouru joli akuvaan krupa tharune.
ReplyDeleteThank u dear Mother Mary for turning my son's covid report as negative.please continue to shower ur blessings to both my children
ReplyDeleteAmme മാതാവേ ഷിജോമോന്റെ കടബാധ്യത മുഴുവൻ മാറ്റികൊടുത്തു അനുഗ്രഹിക്കണമേ
ReplyDeleteAmme mathave this is my first written request to you .nangalde kadangal ellam Matti ellam adachu theerkuvan sadhikane.canadayil ethiyenkilum iniyum nalla joliyil praveshikuvan ente exams pass avanum prarthikuñnu.koodathe kudumba samadhanathinum aachikunnu.mother Mary I believe you help me n my family.
ReplyDeleteഅമ്മേ മാതാവേ എന്റെ സഹോദരന്റെ വയർ സംബന്ധമായ അസുഖം മാറ്റി തരണമേ എന്ന് പ്രാർത്ഥിക്കുന്നു.
ReplyDeleteEnte husnant nte madyapanam nirthanayi prarthana sahayam avashya pedunnu
ReplyDeleteAmmma mathave anugrahikaname
ReplyDeleteNtea makan Antony germanyill pokuvan nadakuvannu avida pokuvannum nalla rithiyil padikannum ulla anugrahm tharanea ammadea. Kadabaghithagal mari kittuvanum anugrahikanamea. Pinnea ntea 2 Penn Makal 1nnu +2pass ayi 2 kutti ukgyilll nalla vannam padikan vandi prathikunnu. Husbandinnu nalla oru sithra varanam undakuvan vendi appeashikkunu ammea anugrahikanamea
ReplyDeleteഅമ്മേ കൃപാസനം പ്രസാദവര മാതാവേ...
ReplyDeleteഇന്ന് ഞാൻ ചെയ്ത Covid RTPCR test result negative ആക്കി തരണമേ... എന്നെ കൈ വിടല്ലെ പരിശുദ്ധ മാതാവേ....
എന്നെ പൊതിഞ്ഞു പിടിക്കണമെ 😢😢😔😔😔
Amme mathave ente monte allergy ella asukhagalum matty arogym koduthu anugrahikaname.mathave 10 send sthalam vagi oru veedu vakksn amma mathave sahayiksname
ReplyDeleteAmma mathave nangalude 50lakhs kadabaram maruvan Ulla vazhi thurannu kittuvanum, nangalude houseloan ജനുവരി 31mumbu close cheyyan vazhi thurannu kittuvanum, enikku oru jolie kittuvanum amma mathave anukiragikkaname
ReplyDeleteഅമ്മേ മാതാവേ എന്റെ ജോലിയുമായി ബന്ധപ്പെട്ട തടസ്സം മാറ്റിത്തരേണമേ. അമ്മേ അങ്ങേ തിരുക്കുമാരൻ തന്നേ ജോലിയാണിത്. ഈശോയോട് തന്നെ കാത്ത് കൊള്ളാൻ പറയണേ
ReplyDeleteAmme scanning il enikku kuzhappamilla nnu Dr parayane... Medicine eduthaal mathi nu parayane
ReplyDeleteസമാധാനമുള്ള ഒരു ജീവിതം ഞങ്ങൾക്ക് തന്നു അനുഗ്രഹിക്കേണമേ മാതാവേ ഈശോയെ
ReplyDeleteApril 9thine enik oet exam ane aa examinte result varubol uk score aakan vendiyum. Nte aniyathikk nursing padikuvane avlk ella subjectum pass aakan vendiyum mathavee anugrahikaname...
ReplyDeleteഎന്റെ നിയോഗങ്ങളിൽ കൃപാസനം മാതാവേ അങ്ങയുടെ തിരുകുമാരനോട് പ്രാർത്ഥിക്കണമേ
ReplyDeleteAmme maadave ente husband nu jolykku keraanulla ellaa tadasam maatty tarane
ReplyDeleteamma mathave njangalk ncd kittan oru vazhithurakane..oru manase ne orukane
ReplyDeleteAmma mathave nangalude 50lakhs kadabaram, houseloan maruvan Ulla vazhi march 31mumbu thurannu tharaname
ReplyDeletePlease pray for my oet exam(09/4/2022)
ReplyDeleteEnte krupasanm mathavinte mathyasthathayil karthavaya eshuappachan nku vrune 30/03/2022 GRE examnu 340/340 analytical writing 6 kittan vendi nte karthavaya eshuappachanum mathavum anugrahikane...oru thadasom illande UTD (University of Texas at Dallas) admission kittan anugrahikane....
ReplyDeleteBrothers & Sisters please pray that I win my court case, whose judgment will be told tommorow. I fought 10 years of pain to get to this point. With the intercession of my most Holy Mother Mary in the name of Jesus I pray that I will be given victory in my case tommorow.
ReplyDeleteWhat happened to your court case brother? Please let us know.
Deleteകൃപാസനം മാതാവേ തിരുകുമരനോട് ചേർന്ന് എന്റെ മേലുള്ള കടങ്ങൾ എല്ലാം തീരാൻ എന്നെ അനുഗ്രഹിക്കേണമേ.
ReplyDeleteഅമ്മേ മാതാവേ ഞാൻ കൊടുത്തേക്കുന്ന ജോലിക് ഒരു തടസ്സവും കൂടാതെ എനിക്ക് നേടി തരണമേ
ReplyDeleteEnta udamppadi prarthanakal sadhichu tarane mathave🙏🙏🙏🙏
ReplyDeleteAmme april 13nu enthekoode examinu varaname
ReplyDeleteKreupasanamathave please pray for me to get my DBS and start my duty with happy and peace
ReplyDeleteKreupasanamathave.... Please pray for me to pass My MSc ANP exam... I am trying it for long period.... Ee thavana enkilm enik vijayam tharaname amme......
ReplyDeleteAnte achayan dubail varunathinu vedium
ReplyDeleteAnte vidinte panni pettenu thirunathinu
Vedium Ante mone oru joliku vedium monte kallukudi nirthunathinuvedium
Ante module hasbentum molum oniche
Givikunathinum kujene matthias
Mukunathinu vedium prarthikkanname
Ammen🙏🙏🙏🙏🙏🙏🙏🙏🙏
Amme praying for my husband's transformation. Make him a new creation in Jesus.
ReplyDeleteFill my husband and kids with holy spirit.my son to complete b.tech with 80 percent and daughter to get admission for medicine in a reputed college.should not lose my job and perform very good.
ReplyDeleteEnte makanteyum makaludeyum marriagile nadukkinnathinuvendi enikkuvendi prarthikkeneme
ReplyDeleteAmme mathave enik oet exam annu 26 nu...exam pass akuvan vendi prathikaname...
ReplyDeleteMathave jollyyodulla ente pedi mattitharaname..
ReplyDeleteJune6 2022,mathave eniku oru government joli tharane ente last chance. Please help me and bless our family and give spirituality to us
ReplyDeleteMathave please pray for my son and give healing from his adhd difficulty
ReplyDeleteഅമ്മേ ഈ മാസം appointment ഇല്ല എന്നാണ് അവർ പറയുന്നത് .ഒന്നര വർഷമായി ഞാൻ പോകുവാൻ വേണ്ടി ഇതിൻറെ പുറകെ നടക്കുന്നത്.ഇപ്പോൾ തന്നെ ഞാൻ മാനസികമായി തകർന്നു. അമ്മേ എൻറെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിച്ചു. ഈ മാസം തന്നെ appointment കിട്ടി പോകുവാൻ എന്നെ അനുഗ്രഹിക്കണമേ അമ്മേ
ReplyDeleteI'm finding it difficult to take online udampadi .i had tried to take udampadi in January .But at the end after writing my prayer request I accidently clicked somewhere & i thought it wasn't registered .i didn't get the message in my mail also.so i quited &after few months when I tried to register once more,it was said that I Already registered &wait for ur prayer request to get approved .I can see the same error even I try to register now ,6 months after the false registeration.i'mso confused & i don't know how to correct it.so I request u to extend ur helpful hands towards me
ReplyDelete5 മാസത്തിലേ സ്കകാനിംഗ് കഴിഞ്ഞപോൾ കുഞ്ഞിൻറെ ഹാർട്ട് ഇന് വീകം ഉണ്ടേ കിഡ്നയ്യിൽ വെളളം കേട്ടി കിടക്കുനു ലിവരിന്റെ പൈപ്പ് ചാരിവും ഒള്ളത് കോണ്ട് nipt ടെസ്റ്റ് ചെയ്യണം എന്ന് പറഞ്ഞ് ന്റേ blood കൊടുത്തേക്കുവാണ് റിസൾട്ട് നെഗറ്റീവ് ആകാൻ അമ്മ മാതാവേ അനുഗ്രഹിക്കണം ആ റിസൾട്ട് ചെക്ക് ചെയുന്ന ഈ സമയം അമ്മ മാതാവ് അവരുടെ കൂടെ നിന് നെഗറ്റീവ് റിസൾട്ട് ആക്കി തരും എന്ന് പുരാണം ആയി ഞൻ വിശ്വസിക്കുന്നു
ReplyDeleteAmme mathave enikk onnum padikkan pattanilla mathave njn aake masth povuva ,book edkkumbathenum orakkavum thalavedanayum .Amme mathave ente +1 exams bayankara budhimittayrnnu ,enna cheyyandenn enikk ariyathilla mathave enikk enganelum +1ella subjestinum full mark tharane pls mathave
ReplyDeleteEnte sisterinte molde rogasaanthikkuvendi prarthikkaname....aval kidappil ninnum eanittu nadakkaname maathaavee
ReplyDeleteAmme Mathave njangalude kudumbathil samadhanam tharane. Makkalude padanakaryathil avare anugrahikane. Makalkku MBBS admission thannathinu nanni.prarthana jeevitham tharane. Adukkalayude pani samayathinu cheythu thannathinu nanni. Nattil oru veedu venam ennu agrahamundu amme. Evidayum oru veedinagrahikkunnu amme. Daivakripayil valarthane. Arishavum deshyavum mattiyharane Amme. Thank you Amme. Ente friend struggling for her job.please help her amma.
ReplyDeleteAmme mathave ente kunjinu nalla arogyam nalkaname. Sukaprasavam nalki anugrahikane. Enteyum kunjintem arogyam nallathakaname.
ReplyDeleteഞൻ സനൂജരാജൻ 29/7/22ൽ ഞൻ ഉടപടി എടുത്തു 2/8/22ആപാദത്തീൽ വരാൻ ആഗ്ഹിച്ചു മഴകാരണും പറ്റിയില്ല
ReplyDelete'അമ്മ എന്റെ വായിൽഉള്ള വേദന ഒന്നു മാറ്റിതരണം എനീക് വയ്യ വേദന തീനാൻ എനെ പ്രർത്ഥനയിൽ ഓർകുകാ ഡോക്ടർമാരേ കടുമടുത്തു, മരുന്ന് കയീച് മടുത്തു എന്നോട് കരുണ തോനനെവയ്യവയ്യ
AMME MATHAVE, JAPAMALA RANI, YENTE MAKKALUDE PADANATHIL AMME NEE IDAPEDANAME. MEMMORY POWER INCREASE CHEYYIKKANAME.
ReplyDeleteAmme mathave enikk ireland l pokanulla processing delay akunnu.njan arinjo ariyatheyo cheythittulla thettukal poruth njangalude kudumpathe anugrahikkane.pray for us..Have mercy on us.
ReplyDeleteAmme mathavee.. ente visa reject ayi.. enganelum ath vegam sheriyaki tharaname mathavee..
ReplyDeleteAmme mathave ente Ireland visa processing thadassangal onnum illathe Vegas kittane.ente molkk Nella arogyam koduth visudhiyil kathukollaname
ReplyDeleteEnte molkkum husbandinum prayer cheyyunna karyathil oru ineterst um Ella. Please pray for them. My son & daughter have skin allergies eczema food allergies. Please pray for them. Njangalude debts ellaam maarunnathinuvendi prayer cheyyane. Ente kuttikal nannaaayi padikkanum nalla profession choose cheyyaan um vendi prayer cheyyane. Please save us from illnesses. Please pray for our family for peace and happiness. Praise the Lord. Amma maathaave thank you.
ReplyDeleteഅമ്മേ മാതാവേ എന്റെ ജോലി അപ്രൂവൽ ആക്കി ഈ മാസം Sept 31 ന് നൽകുവാനായി ഇടപെടണേ എന്ന് പ്രാർത്ഥിക്കുന്നു. തടസങ്ങൾ മാറ്റിത്തരുവാൻ ഇടപെടണമേ.. ചേച്ചിയുടെ മോന്റെ വിദേശത്തു പോകാനുള്ള ടിക്കറ്റ് വരുവാൻ ഇടപെടണമേ..
ReplyDeleteഅമ്മേ കൃപാസനം മാതാവേ, Sept.31ന് എന്റെ ജോലി അപ്രൂവൽ ആയുവാനായി ഇടപെടണമേ... ചേച്ചിയുടെ മോന്റെ വിദേശത്തു പോകാനുള്ള ടിക്കറ്റ് വരാനായി ഇടപെടണമേ...
ReplyDeleteഅമ്മേ മാതാവേ കൃപാസനത്തിന്റ അമ്മേ എന്റെയും കുടുംബ ത്തിന്റെയും എല്ലാ ആവശ്ങ്ങളും സാധിച്ചു തരണേ എന്നേ
ReplyDeleteഅമ്മയുടെ സാക്ഷിയായി ജീവിക്കാൻ
അനുഗ്രഹിക്കണേ
മാതാവേ, കൃപാസനം അമ്മേ ലിജോ മോനു ജീവിതപങ്കാളിയെ നൽകണേ. എന്റെ ചെവിയുടെ കേൾവി ശക്തി നല്കണമേ
ReplyDeleteOctober 31 നുള്ളിൽ എന്റെ മകന്റെ കമ്പനി. യിൽ ഒരു നല്ല project കിട്ടുന്നതിനും, കമ്പനി. അഭിവൃദ്ധി പെടുന്നതിനും, ദൈവ വിശ്വാസം അവർക്ക് ഉണ്ടാവാനും, സ്നേഹമുള്ള ഒരു കുടുംബ ജീവിതം നൽകുകയും ചെയ്യാനും അമ്മേ ഞങ്ങൾ അങ്ങയുടെ മാധ്യസ്ഥം അപേക്ഷിക്കുന്നു
ReplyDeleteസാക്ഷ്യം പറയാൻസാധിക്കനെ
Amme kripasanam mathave njan vacha niyogangal ellam sadhikane eniku ammayude aduthu sakhyam parayan sadhikane
ReplyDeleteAmme kripasanam mathave ente randu kujugaludeyum kariyagal njan ammayil arpichittundu a niyogangal enik sadichu tharane ammamathave🙏🙏🙏🙏🙏
ReplyDeleteAmme mathave ente husbandinu dubailulla job nashtamayi..ipo 1 monthayit njgl kashtappedunnu.. vere job nu try chyithittum onnum readyavunnilla. Athupole Enikkum oru job kiytunnilla.pls... amme njglude kudumbathe kakkaname....sahayikkane
ReplyDeleteNalla joli kittuvan vendi prarthikkunnu
ReplyDeleteEnte financial problems, children's study, our health ellaam maathave ninte mathyasthadhayil saadhichu tharaname.
ReplyDeleteAmme mathave Ella kashttathayum maraname..Ente thettukalellam porukkaname...enne thinmayil ninnum viduvikkename...Amen
ReplyDeleteഎന്റെ സാമ്പത്തിക പ്രശ്നങ്ങൾ, കുട്ടികളുടെ പഠനം, നമ്മുടെ ആരോഗ്യം ellaam maathave ninte mathyasthadhayil saadhichu tharaname.
ReplyDeleteകടബാധ്യത എത്രയും വേഗം തീർക്കുവാനുള്ള വഴി കാണിച്ചുതരണമേ,
ReplyDeleteലോൺ എത്രയും വേഗം റെഡിയാക്കി നൽക്കണമേ അമ്മേ മാതാവേ
Amme mathave ende prathyeka sambathika budhimutil ninnum karakayaruvan amme mathave enne sahayikaname. Praise the lord Amen.
ReplyDeleteAmme mathave... Njm oet revaluation koduthirikuva.. Mathave kaividale... 10 mark vech randu subject n mathy UK score labhikan.. Mathavee.. Kaividalleee
ReplyDeleteAmme, please pray for my daughter
ReplyDeleteAmme mathave, please pray for my daughter.
ReplyDeleteAmme Madhave help me pass my NCLEX RN/PN exams
ReplyDeleteAmme madhave enteckadabadhyathakal maruvan amme kripacheyyename
ReplyDeleteAmme ,parishudha amme,kreupasanam Matravers eniku Joli onnumilla eniku oru jeevitha Margam kattitharaname Mathave..
ReplyDeleteAmma Mathave pray for my both sons and get them proper work visa and bless our family and give good health
ReplyDeleteഅമ്മേ ഒന്ന് സഹായിക്കു എന്റെ ഭർത്താവിന് നല്ല ഒരു ജോലിയില്ല ഞങളുടെ കട ബാധ്യത എല്ലാം തീർക്കാൻ നിങ്ങൾക്കു സഹായിക്കണേ
ReplyDeleteParshutha Amma kripasana prsathvara mathav yenta Mon 3prvsjam +2 exam ezhuthan pogunnu അവൻ pasaganam bikenoduzha aventa chinth purnmayddu marykkeddanam amma mathave yenta maganu mansantharam kodukkana Ave mairya
ReplyDeleteAmme mathave enikku nalloru score nalkanne
ReplyDeletePlease remember me in your prayers to clear my licensing exam.This is my last chance to clear the exam and moreover pray to get rid of my fear of failure. Thank you.
ReplyDeleteEantea chachante body pain maruvan eantea kudubathinu vendi eantea samuhathinu vendi prarthikkanamea
ReplyDeleteEnglish manasilakuvanum OET padikkuvanum kashtapadu maruvanum enneyum kudumbatheyum anugrahikkane mathave🙏
ReplyDeleteഅമ്മേ മാതാവേ 2023 മാർച്ച് 15 അം തിയതി കാനഡയിൽ വെച്ചു എന്റെ മകളുടെ ആർ. എൻ ന്റെ എക്സാം ആണ്. മാതാവേ മകൾകുവേണ്ടി അവിടുത്തെ തിരുകുമാരാ നോട് അപേഷികണമേ. ഇത് രണ്ടാമത്തെ പ്രാവശ്യേം ആണു എഴുതുന്നത്. മാതാവ് അവിടുന്നു അനുഗ്രഹികണമേ. പരിക്ഷ ഹാളിൽ അവളോടൊപ്പേം മാതാവും ഈശോയു മകളുടെ ഓപ്പം ഉ ണ്ടായിരികണമേ.അവളെ അനിഗ്രഹിക്കണമേ.
ReplyDeleteEnte mathave ente husbandinte asugangal okke matti deerkhayusu kodukkukkuvan vendi prarthikkunnu
ReplyDeleteമാതാവേ സ്ഥലം വില്പന നടകനും കടത്തിൽ നിന്നും രക്ഷ പെടാനും, മോൻ്റെ എക്സാം എളുപ്പമാക്കാൻ പ്രാർത്ഥിക്കുന്നു
ReplyDeletesambathika budhimuttu maran ennaeum kudumbatheyum anugrahikanae ammae🙏🙏🙏
ReplyDeleteAmme mathave enik married ayi 3year akunnu njangalku kunjine thannu anukrahikaname prarthikane amme
ReplyDeleteAmme🥺njn mathram enik mathram entha ingne okke engne padichittum ellam maranu pokukayanu. +1 main exam in nalla mark vangi tharaneme amme. 🙏🙏. Enik padichathoke ellam orma nikkuva ayii prarthikanemae. padichathoke ellam question ayii varanamenn. Enne anugrahikane amme🥺🥺🙏🙏
ReplyDeleteഅമ്മേ മാതാവേ എന്റെ ഈ പ്രത്യേക നിയോഗങ്ങളുടെ മേൽ കരുണയായിരിക്കേണമേ....
ReplyDeleteഎല്ലാ കടബാധ്യതകളും എത്രയും പെട്ടെന്ന് മാറുന്നതിനും എനിക്ക് എന്റെ പ്രൊഫഷൻ ന്റെ ജോലി യിൽ എത്രയും പെട്ടെന്ന് കയറാൻ സാധിക്കുന്നതിനും കുടുംബത്തു സമാധാനം നിറയുന്നതിനും ആയി പ്രാർത്ഥിക്കണേ
ReplyDeleteഎന്റെ ഭർത്താവിനും മക്കൾക്കും വിശ്വാസം വളരുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ
ReplyDeleteOh mother Mary today my bsc nursing 2 nd year result came pls pray for me 🙏
ReplyDeleteഅമ്മ മാതാവേ എന്റെ ഭർത്താവിന് നല്ല ബുദ്ധി തോന്നി എന്നിലേക്ക് തന്നെ തിരിച്ചു വരാൻ സഹായിക്കണേ ചെറിയൊരു തെറ്റ് ധാരണയുടെ പേരിൽ എന്നെയും മക്കളെയും തിരിഞ്ഞു നോക്കാത്ത അദ്ദേഹത്തിന്റെ മനസ്സിന്റെ ഇരുട്ടിന്റെ മേൽ പ്രകാശം ചൊരിയേണമേ എന്റെയും എന്റെ വീട്ടുകാരെയും കുറിച്ചുള്ള തെറ്റിദ്ധാരണ എല്ലാം മാറി ഭർത്താവ് ചെയ്ത തെറ്റുകളെല്ലാം പൊറുത്തു ഒരു വാശിപുറത്താണെങ്കിൽ പോലും കാട്ടിക്കൂട്ടിയ തെറ്റുകളെ പുതിയ തിരിച്ചറിവുകളായി അദ്ദേഹത്തിന് മനസ്സിലാക്കി കൊടുക്കേണമേ പരിശുദ്ധ അമ്മേ എന്നെ നീ സംരക്ഷിക്കേണമേ എന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ വിഷമതകളെയും മാറ്റി എന്റെ ഭാമ്പത്യ ജീവിതത്തിൽ പ്രകാശം പരത്തേണമേ അമ്മേ
ReplyDeleteപരിശുദ്ധ മാതാവേ നട്ടെല്ലിന് വളവോട് കൂടി ജനിച്ച എന്റെ പൊന്നു മോളെ നീ സംരക്ഷിക്കേണമേ കൂടുതലായി കാണപ്പെട്ട ആ കാശെരുവിനെ നിന്റെ കൃപായാൽ അപ്രത്യക്ഷമാക്കി നൽകേണമേ അമ്മേ കാത്തുകൊള്ളേണമേ
ReplyDeleteപരിശുദ്ധ അമ്മേ നിനക്കറിയാല്ലോ എന്റെ മകളുടെ ചെവി അത് മടങ്ങി ഇരിക്കുകയാണ് വളർച്ച എല്ലാ നിന്റെ കൃപായാൽ അതിനെ വളർച്ച ഘട്ടത്തിലേക്കു മറ്റേണമേ പിടിച്ചിരിക്കുന്ന ചെവിയുടെ ഭാഗത്തെ വിട്ടു താരീപ്പിക്കണമേ 🙏🙏🙏🙏അമ്മേ കൈവിടല്ലേ
ReplyDeleteനാളെ സ്റ്റേഷനിൽ ചെല്ലുബോൾ അന്യായതിനുമേൽ വിജയം നൽകാതെ എന്റെ ഭാഗത്തുള്ള ന്യായതിനുമേൽ വിജയം ഉറപ്പിക്കേണമേ അമ്മേ എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ 🙏എന്റെ പൈതങ്ങൾക്ക് വേണ്ടി നീ കനിയേണമേ 🙏🙏🙏🙏
ReplyDeleteആരോരുമില്ലാത്ത എന്റെ മേൽ കരുണയുണ്ടാകേണമേ 🙏🙏🙏🙏
ReplyDeletePsc ലാസ്റ്റ് ഗ്രേഡ് സെർവന്റ് എക്സാം എഴുതാൻ പോകുന്ന എന്നെ അനുഗ്രഹിക്കണേ പരിശുദ്ധ അമ്മേ എന്റെ കൂടെ തന്നെ ഉണ്ടാകേണമേ
ReplyDeleteEnnik stiramayi oru joli labhikanum veed pani etrayum vegam purthiyakanum mathave anugrahikane
ReplyDeleteAmme mathave enikku oru Liam undu Liam amount bank ilavutharan krepaundakename. Pls pray for me clear my loan.
ReplyDeleteAMME MATHAVE enikku oru vikthy 28 lakhs rs tharu an undu athu tharuvanulla krepayum manasum athinulla vashiyum avarkku kanichu kodukkaname. Ente cash kittuvan agayodu njan prarthikkunnu. Pls pray for me. Amen
ReplyDelete+2 റിസൾട് നായി കാത്തിരിക്കുന്ന എന്റെ അനിയത്തിയെ നിന്റെ കാരുണ്യത്താൽ പാസ്സാക്കി തരേണമേ പരിശുദ്ധ മാതാവേ പരിശുദ്ധ അമ്മേ നിന്റെ മക്കളായി കണ്ട് ഞങ്ങളെ നീ കാത്തുകൊള്ളണമേ 🙏🙏🙏🙏
ReplyDeleteEnte mathave.. agrahichath nadakkan karunna undakkename..kayvidalle mathe...ennum koode undakkane 🙏
ReplyDeleteVisiting വിസയിൽ ദുബായിൽ പോയി joli അന്വേഷിക്കുന്ന ende ആങ്ങളക്ക് എത്രയും പെട്ടന്ന് joli sheri ആക്കി kodukkaname amme🙏🙏
ReplyDeleteAmme..kripasana mathave enikku nalloru bavanam nalki anugrahikkane
ReplyDeleteKindly remember me on 16/05/2023 Tuesday l have an exam which is in another language and l am so anxious too… Amme Krupasanam mathave don‘t leave me alone but u be there near me , with me saying with your son Jesus. Amen.
ReplyDeleteAmme Mathave enne njan work cheyyunna hospitalilninnu thirichuvilikkuvan sahayikkane enik Joli pokumo ennoru pediyundu ente ekagrathakuravum vegatha illamaiyum athinoru karanamanu Amme enne orazhchakkullil avidunnu vilikkanamennu njan prarthikkunnu ente prarthana kelkkaname enne sahayikkaname Amen
ReplyDelete19-5-2023 12 am എന്നെ എന്റെ വീട്ടിൽ നിന്ന് എന്റെ അമ്മ അനിയൻ എന്റെ വീട്ടിലേക് തിരിച്ചു വിളിക്കിയണം അതിനു നുള്ള മനസ് അവർക്കു കൊടുകേണമേ 😢😢😢അമ്മേ മാതാവേ പരിശുദ്ധ കനിയ മറിയമേ എന്റെ ഈ പ്രാർത്ഥന നീ കേൾക്കണമേ
ReplyDeleteAmme krepasena mathave.ente jollie mummy thirichu pokunethu vere postpone cheyaname... ennodulla dhyashyum daiva snehathil matename....ammu Shan pass akename..veed renovation and marriage nulla finance sharyaakkie tharaname.Amen
ReplyDeletePls pray for my son's future. Exams will be starting soon. Pls help him to secure a Medical University Offer if he deserves
ReplyDeleteഅമ്മേ മാതാവേ എന്റെ ഇപ്പോഴത്തെ പ്രത്യേക ആവശ്യം ബാധിച്ചു തരണമേ
ReplyDeletePls help my son to attend his exams and secure a high score so he could get his medical university offer this year without taking gap year
ReplyDeleteഅമ്മേ മാതാവേ ഇന്ന് എനിക്ക് German language B1 എക്സാം ആണ്. അത് പാസ്സ് ആക്കി തരണമേ
ReplyDeleteAmme mathave pg result vannappol rand vishayam poyi njan ath scrutiny yku koduthittund mathave. Enta kreupasanam mathavinte kripayaal paper yil pass aakan vendi poya mark randilum kaanichu therename enta parishudha mathave. Athe pole njan exam ezhuthunnum und athinu enne kond nalla pole padikkanum exam ezhuthi pass aakkum vendi enta amma mathav enne anugrahikkaname. Athe pole veraan pokunna bakki rand sem yilum paper nu ellaam thanna mark undavukayum mathavinte kripayaal njan pass aakukayum cheyyane enta mathave🙏🙏🙏
ReplyDeleteSinda correya june15, 2023 at 4:10 pm
ReplyDeleteKrupasanamathave... Please pray for me to cure my liver problems
Amme pls help my Bithov to get a good score for his ALevel exams and help him to secure a medical university offer
ReplyDeleteEnte AMMA MATHAVE.entehusbandinte
ReplyDeleteBusiness kuranjappol oru spices shop njangal sharjayil start cheythu.oru masam kazhinjittum athil kachavadam valare kuravanu.enth cheyanam ennariyilla mathave.Amma mathavil njan enne tanne samarpichu prarthikunnu.njangale kaividalle amme...njangalude businessil nettangalum spices shopil Nalla kachavaduvum tarane ente AMMA MATHAVE...orupad santhoshavum kachavadathil nettangalum tannu njangale anugrahikkane AMME...🙏🙏🙏
അമ്മേ എൻ്റെ ഭർത്താവിൻ്റെ നടുവിന് വേദന മാറ്റി കൊടുക്കാൻ പ്രാർത്ഥിക്കുന്നു
ReplyDeleteഅമ്മേ പരിശുദ്ധ അമ്മേ ഞാൻ എന്റെ കുടുംബത്തിന് വേണ്ടി ചെയ്ത ഉടമ്പടി പാലിക്കാൻ എനിക്ക് ശക്തി തരണമേ
ReplyDelete