Wednesday, September 7, 2022

Vimala Hridhaya Prathishta [DAY-33] Fr Daniel Poovannathil: 07-09-2022

അനുഗ്രഹീത ദൈവവചന പ്രഘോഷകനും തിരുവനന്തപുരം മൗണ്ട് കാർമ്മൽ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛനും ടീമും ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ തുടർന്നു നടത്തുന്ന 33-ദിവസത്തെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റെ മുപ്പത്തി മൂന്നാം ദിന (2022 സെപ്റ്റംബർ 07 ബുധൻ) ആത്മീയ ശ്രുശൂഷകൾ! 

ഇന്നത്തെ [DAY-33] തിരുവചന സന്ദേശം:

Tuesday, September 6, 2022

Vimala Hridhaya Prathishta [DAY-32] Fr Daniel Poovannathil: 06-09-2022

അനുഗ്രഹീത ദൈവവചന പ്രഘോഷകനും തിരുവനന്തപുരം മൗണ്ട് കാർമ്മൽ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛനും ടീമും ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ തുടർന്നു നടത്തുന്ന 33-ദിവസത്തെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റെ മുപ്പത്തി രണ്ടാം ദിന (2022 സെപ്റ്റംബർ 06 ചൊവ്വാ) ആത്മീയ ശ്രുശൂഷകൾ! 

ഇന്നത്തെ [DAY-32] തിരുവചന സന്ദേശം:

Monday, September 5, 2022

Vimala Hridhaya Prathishta [DAY-31] Fr Daniel Poovannathil: 05-09-2022

അനുഗ്രഹീത ദൈവവചന പ്രഘോഷകനും തിരുവനന്തപുരം മൗണ്ട് കാർമ്മൽ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛനും ടീമും ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ തുടർന്നു നടത്തുന്ന 33-ദിവസത്തെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റെ മുപ്പത്തി ഒന്നാം ദിന (2022 സെപ്റ്റംബർ 05 തിങ്കൾ) ആത്മീയ ശ്രുശൂഷകൾ! 

ഇന്നത്തെ [DAY-31] തിരുവചന സന്ദേശം:

Sunday, September 4, 2022

Vimala Hridhaya Prathishta [DAY-30] Fr Daniel Poovannathil: 04-09-2022

 

അനുഗ്രഹീത ദൈവവചന പ്രഘോഷകനും തിരുവനന്തപുരം മൗണ്ട് കാർമ്മൽ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛനും ടീമും ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ തുടർന്നു നടത്തുന്ന 33-ദിവസത്തെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റെ മുപ്പതാം ദിന (2022 സെപ്റ്റംബർ 04 ഞായർ) ആത്മീയ ശ്രുശൂഷകൾ! 

ഇന്നത്തെ [DAY-30] തിരുവചന സന്ദേശം:

Saturday, September 3, 2022

Vimala Hridhaya Prathishta [DAY-29] Fr Daniel Poovannathil: 03-09-2022


അനുഗ്രഹീത ദൈവവചന പ്രഘോഷകനും തിരുവനന്തപുരം മൗണ്ട് കാർമ്മൽ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛനും ടീമും ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ തുടർന്നു നടത്തുന്ന 33-ദിവസത്തെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റെ  ഇരുപത്തിയൊമ്പതാം ദിന (2022 സെപ്റ്റംബർ 03 ശനിആത്മീയ ശ്രുശൂഷകൾ! 

ഇന്നത്തെ [DAY-29] തിരുവചന സന്ദേശം:

Friday, September 2, 2022

Vimala Hridhaya Prathishta [DAY-28] Fr Daniel Poovannathil: 02-09-2022

അനുഗ്രഹീത ദൈവവചന പ്രഘോഷകനും തിരുവനന്തപുരം മൗണ്ട് കാർമ്മൽ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛനും ടീമും ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ തുടർന്നു നടത്തുന്ന 33-ദിവസത്തെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റ ഇരുപത്തിയെട്ടാം ദിന (2022 സെപ്റ്റംബർ 02 വെള്ളിആത്മീയ ശ്രുശൂഷകൾ! 


ഇന്നത്തെ [DAY-28] തിരുവചന സന്ദേശം:

Thursday, September 1, 2022

Vimala Hridhaya Prathishta [DAY-27] Fr Daniel Poovannathil: 01-09-2022


അനുഗ്രഹീത ദൈവവചന പ്രഘോഷകനും തിരുവനന്തപുരം മൗണ്ട് കാർമ്മൽ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛനും ടീമും ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ തുടർന്നു നടത്തുന്ന 33-ദിവസത്തെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റ ഇരുപത്തിയേഴാം ദിന (2022 സെപ്റ്റംബർ 01 വ്യാഴംആത്മീയ ശ്രുശൂഷകൾ! 

ഇന്നത്തെ [DAY-27] തിരുവചന സന്ദേശം:

Wednesday, August 31, 2022

Vimala Hridhaya Prathishta [DAY-26] Fr Daniel Poovannathil: 31-08-2022


അനുഗ്രഹീത ദൈവവചന പ്രഘോഷകനും തിരുവനന്തപുരം മൗണ്ട് കാർമ്മൽ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛനും ടീമും ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ തുടർന്നു നടത്തുന്ന 33-ദിവസത്തെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റ ഇരുപത്താറാം ദിന (2022 ഓഗസ്റ്റ് 31 തിങ്കൾആത്മീയ ശ്രുശൂഷകൾ! 

ഇന്നത്തെ [DAY-26] തിരുവചന സന്ദേശം:

Tuesday, August 30, 2022

Vimala Hridhaya Prathishta [DAY-25] Fr Daniel Poovannathil: 30-08-2022

അനുഗ്രഹീത ദൈവവചന പ്രഘോഷകനും തിരുവനന്തപുരം മൗണ്ട് കാർമ്മൽ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛനും ടീമും ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ തുടർന്നു നടത്തുന്ന 33-ദിവസത്തെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റ ഇരുപത്തഞ്ചാം ദിന (2022 ഓഗസ്റ്റ് 30 ചൊവ്വആത്മീയ ശ്രുശൂഷകൾ! 


ഇന്നത്തെ [DAY-25] തിരുവചന സന്ദേശം: 

നമ്മെ വിലയ്ക്ക് വാങ്ങി സ്വന്തമാക്കിയ നമ്മുടെ കർത്താവായ യേശു ക്രിസ്തുവിനും പരിശുദ്ധ അമ്മയ്ക്കും നാം എന്തിനു/എങ്ങനെ അടിമകൾ ആകണം എന്നതിനെ പ്രതി ഇന്നത്തെ എപ്പിസോഡിൽ മനോഹരമായി വിവരിക്കപ്പെടുന്നു!

Monday, August 29, 2022

Vimala Hridhaya Prathishta [DAY-24] Fr Daniel Poovannathil: 29-08-2022


അനുഗ്രഹീത ദൈവവചന പ്രഘോഷകനും തിരുവനന്തപുരം മൗണ്ട് കാർമ്മൽ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛനും ടീമും ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ തുടർന്നു നടത്തുന്ന 33-ദിവസത്തെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റ  ഇരുപത്തിനാലാം ദിന (2022 ഓഗസ്റ്റ് 29 തിങ്കൾആത്മീയ ശ്രുശൂഷകൾ! 

ഇന്നത്തെ [DAY-24] തിരുവചന സന്ദേശം:

Sunday, August 28, 2022

Vimala Hridhaya Prathishta [DAY-23] Fr Daniel Poovannathil: 28-08-2022


അനുഗ്രഹീത ദൈവവചന പ്രഘോഷകനും ധ്യാന ഗുരുവുമായ ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛനും ടീമും ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ തുടർന്നു നടത്തുന്ന 33-ദിവസത്തെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റ ഇരുപത്തി മൂന്നാം ദിന (2022 ഓഗസ്റ്റ് 28 ഞായർആത്മീയ ശ്രുശൂഷകൾ! 

ഇന്നത്തെ [DAY-23] തിരുവചന സന്ദേശം: പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിനു നമ്മുടെ ഹൃദയങ്ങളെ സമർപ്പിക്കുന്നതിന്റെ ഉദ്ദേശം എന്താണ്? അതുകൊണ്ടുള്ള നേട്ടങ്ങൾ എന്തെല്ലാം?

Saturday, August 27, 2022

Vimala Hridhaya Prathishta [DAY-22] Fr Daniel Poovannathil: 27-08-2022


അനുഗ്രഹീത ദൈവവചന പ്രഘോഷകനും ധ്യാന ഗുരുവുമായ ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛനും ടീമും ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ തുടർന്നു നടത്തുന്ന 33-ദിവസത്തെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റെ  ഇരുപത്തിരണ്ടാം ദിന (2022 ഓഗസ്റ്റ് 27 ശനിആത്മീയ ശ്രുശൂഷകൾ! 

ഇന്നത്തെ [DAY-22] തിരുവചന സന്ദേശം: 

വിശുദ്ധ മരിയ മോണ്ട് ഫോർട്ട് പരിശുദ്ധ ദൈവമാതാവിനെക്കുറിച്ചുള്ള വളരെ ആഴമായ വെളിപ്പെടുത്തലുകൾ തുടർച്ച..... 
പരിശുദ്ധ 'അമ്മ കൃപയുടെ ഭണ്ഡാകാരമാണ്.... പരിശുദ്ധ 'അമ്മ കൃപയുടെ കടലാണ്....

Friday, August 26, 2022

Vimala Hridhaya Prathishta [DAY-21] Fr Daniel Poovannathil: 26-08-2022


അനുഗ്രഹീത ദൈവവചന പ്രഘോഷകനും ധ്യാന ഗുരുവുമായ ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ തുടർന്നു നടത്തുന്ന 33-ദിവസത്തെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റെ ഇരുപത്തൊന്നാം  ദിന (2022 ഓഗസ്റ്റ് 26 വെള്ളിആത്മീയ ശ്രുശൂഷകൾ! 

ഇന്നത്തെ [DAY-21] തിരുവചന സന്ദേശം: പരിശുദ്ധ അമ്മയെ എത്രമാത്രം അറിയണം, ബഹുമാനിക്കണം, സ്നേഹിക്കണം, ആശ്രയിക്കണം, ആദരിക്കണം, .....? 

പരിശുദ്ധ കന്യകാമാതാവിനെ എത്രമാത്രം സ്നേഹിച്ചാലും വണങ്ങിയാലും അതു മതിയാവില്ല!

Thursday, August 25, 2022

Vimala Hridhaya Prathishta [DAY-20] Fr Daniel Poovannathil: 25-08-2022


അനുഗ്രഹീത ദൈവവചന പ്രഘോഷകനും ധ്യാന ഗുരുവുമായ ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ തുടർന്നു നടത്തുന്ന 33-ദിവസത്തെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റെ ഇരുപതാം ദിന (2022 ഓഗസ്റ്റ് 25 വ്യാഴംആത്മീയ ശ്രുശൂഷകൾ! 

ഇന്നത്തെ [DAY-20] തിരുവചന സന്ദേശം: 

Wednesday, August 24, 2022

'Vimala Hridhaya Prathishta' [DAY-19] Fr Daniel Poovannathil: 24-08-2022


അനുഗ്രഹീത ദൈവവചന പ്രഘോഷകനായ ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ തുടർന്നു നടത്തുന്ന 33-ദിവസത്തെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റെ പത്തൊൻപതാം  
ദിന (2022 ഓഗസ്റ്റ് 24 ബുധൻആത്മീയ ശ്രുശൂഷകൾ! 

ഇന്നത്തെ [DAY-19] തിരുവചന സന്ദേശം: 

നമ്മുക്ക് ആത്മീയ പുരോഗതി നേടുന്നതിനുള്ള ബലഹീനതകൾ... പ്രാർത്ഥിക്കാനുള്ള മടുപ്പു ... പാപത്തിന്റെ അന്തര ഫലമായി ദൈവത്തിൽ നിന്നുള്ള അകൽച്ച ... 

Tuesday, August 23, 2022

'Vimala Hridhaya Prathishta' [DAY-18] Fr Daniel Poovannathil: 23-08-2022


അനുഗ്രഹീത ദൈവവചന പ്രഘോഷകനായ ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ തുടർന്നു നടത്തുന്ന 33-ദിവസത്തെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റെ പതിനെട്ടാം 
ദിന (2022 ഓഗസ്റ്റ് 23 ചൊവ്വആത്മീയ ശ്രുശൂഷകൾ! 

ഇന്നത്തെ [DAY-18] തിരുവചന സന്ദേശം: 

Monday, August 22, 2022

'Vimala Hridhaya Prathishta' [DAY-17] Fr Daniel Poovannathil: 22-08-2022


അനുഗ്രഹീത ദൈവവചന പ്രഘോഷകനായ ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ തുടർന്നു നടത്തുന്ന 33-ദിവസത്തെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റെ പതിനേഴാം ദിന (2022 ഓഗസ്റ്റ് 22  തിങ്കൾ)  ആത്മീയ ശ്രുശൂഷകൾ! 

ഇന്നത്തെ [DAY-17] തിരുവചന സന്ദേശം: 

Sunday, August 21, 2022

'Vimala Hridhaya Prathishta' [DAY-16] Fr Daniel Poovannathil: 21-08-2022


അനുഗ്രഹീത ദൈവവചന പ്രഘോഷകനായ ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ തുടർന്നു നടത്തുന്ന 33-ദിവസത്തെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റെ പതിനാറാം ദിന (2022 ഓഗസ്റ്റ് 21 ഞായർആത്മീയ ശ്രുശൂഷകൾ! 

ഇന്നത്തെ [DAY-16] തിരുവചന സന്ദേശം: 

Saturday, August 20, 2022

'Vimala Hridhaya Prathishta' [DAY-15] Fr Daniel Poovannathil: 20-08-2022


അനുഗ്രഹീത ദൈവവചന പ്രഘോഷകനായ ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ തുടർന്നു നടത്തുന്ന 33-ദിവസത്തെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റെ പതിനഞ്ചാം ദിന (2022 ഓഗസ്റ്റ് 20 ശനി)  ആത്മീയ ശ്രുശൂഷകൾ! 

ഇന്നത്തെ [DAY-15] തിരുവചന സന്ദേശം: "മനുഷ്യന്റെ സകല ദുഷ്ടതക്കും അനീതിക്കും എതിരായി ദൈവത്തിന്റെ ക്രോധം ആകാശത്തുനിന്നു പ്രത്യക്ഷപ്പെടുന്നു...."! (റോമാ 1:18-)

Friday, August 19, 2022

'33-Day Vimala Hridhaya Prathishta' [DAY-14] Fr Daniel Poovannathil: 19-08-2022


തിരുവനന്തപുരത്തു വെട്ടിനാടുള്ള 'മൌണ്ട് കാർമേൽ ധ്യാന കേന്ദ്ര'ത്തിന്റെ ഡയറക്ടർ ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ തുടർന്നു നടത്തുന്ന 33-ദിവസത്തെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റെ പതിനാലാം ദിന (2022 ഓഗസ്റ്റ് 19 വെള്ളി) ആത്മീയ ശ്രുശൂഷകൾ! 

ഇന്നത്തെ [DAY-14] തിരുവചന സന്ദേശം:

ആത്മ ജ്ഞാനത്തിന്റെ രണ്ടാം ദിനം. എളിയവനും അയോഗ്യനും  അധഃപതിച്ചവനുമായ മനുഷ്യൻ. ദൈവ നീതി.  

Thursday, August 18, 2022

'Vimala Hridhaya Prathishta' [DAY-13] Fr Daniel Poovannathil: 18-08-2022


ദൈവ വചനത്തിന്റെ ശക്തനായ വ്യക്താവായി നമ്മുടെ കർത്താവു പ്രത്യേകം തെരെഞ്ഞെടുത്തു നിയോഗിച്ച ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ തുടർന്നു നടത്തുന്ന 33-ദിവസത്തെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റെ പതിമൂന്നാം  ദിന (2022 ഓഗസ്റ്റ് 18 വ്യാഴം) ആത്മീയ ശ്രുശൂഷകൾ! 

ഇന്നത്തെ [DAY-13] തിരുവചന സന്ദേശം: 

രണ്ടാം ഘട്ടം: (അടുത്ത ഏഴു ദിവസങ്ങൾ) ആത്മ ജ്ഞാനം (അവനവനെക്കുറിച്ചുള്ള തിരിച്ചറിവ്).

Wednesday, August 17, 2022

'Vimala Hridhaya Prathishta' [DAY-12] Fr Daniel Poovannathil: 17-08-2022


ജീവിക്കുന്ന സത്യദൈവത്തിന്റെ വചനങ്ങൾ മധുരമായി വിളമ്പിത്തരാൻ ദൈവം പ്രത്യേകം നിയോഗിച്ച ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ തുടർന്നു നടത്തുന്ന 33-ദിവസത്തെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റെ പന്ത്രണ്ടാം ദിന (2022 ഓഗസ്റ്റ് 17 ബുധൻആത്മീയ ശ്രുശൂഷകൾ! 

ഇന്നത്തെ [DAY-12] തിരുവചന സന്ദേശം: 

ഇന്ന് പന്ത്രണ്ടാം ദിവസത്തിലെ ചിന്താവിഷയം 'ദ്രവ്യാഗ്രഹം അഥവാ ധനമോഹം' എന്നതാണ്!  Greed for more money.

Marunadan Shajan vs Sajith Joseph and Sabu Aruthottiyil

Tuesday, August 16, 2022

Fr Daniel Poovannathil's 'Vimala Hridhaya Prathishta' [DAY-11] 2022 August 16


അനുഗ്രഹീത ദൈവവചന പ്രഘോഷകനായ ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ തുടർന്നു നടത്തുന്ന 33-ദിവസത്തെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റെ പതിനൊന്നാം ദിന (2022 ഓഗസ്റ്റ് 16 ചൊവ്വാ)  ആത്മീയ ശ്രുശൂഷകൾ! 

ഇന്നത്തെ [DAY-11] തിരുവചന സന്ദേശം: 

ലോക അരൂപിയെ നീക്കിക്കളയുന്നതിന്റെ ഭാഗമായിട്ട് ഇന്ന് ധ്യാനിക്കുന്നതു ജഡത്തിന്റെ ദുരാശയിലേക്കു മനുഷ്യനെ നയിക്കുന്ന മൂല പാപങ്ങളായ മോഹം, കൊതി, മടി, എന്നിവയെപ്പറ്റിയാണ്!