Showing posts with label Daniel fasting 21st day. Show all posts
Showing posts with label Daniel fasting 21st day. Show all posts

Thursday, August 20, 2020

DANIEL FASTING PRAYER [DAY -21] SHALOM TV: MALAYALAM & ENGLISH



ഡാനിയേൽ ഉപവാസ പ്രാർത്ഥന യജ്ഞം 21 -ആം ദിവസം [അവസാന ദിവസം). 2020 ആഗസ്ത് 21 (വെള്ളി).

ശാലോം ടെലിവിഷൻ യൂട്യൂബ് ചാനലിൽ. മലയാളത്തിൽ ദിവ്യകാരുണ്യ ആരാധന, വചന പ്രഘോഷണം, പരമ പരിശുദ്ധ ദിവ്യ കാരുണ്യ ആശീർവാദം, പൈശാചിക ബന്ധനങ്ങളിൽ നിന്ന് വളരെ ശക്തമായ വിടുതൽ ശ്രുശൂഷ. നയിക്കുന്നത്: ബഹു: റോയ് പാലാട്ടി അച്ഛൻ.

Note: ഈ പരിശുദ്ധ കർമത്തിൽ പങ്കെടുത്ത്‌ താന്താങ്ങളുടെ സ്വന്തം നിയോഗങ്ങൾക്കു വേണ്ടിയും തിരു സഭക്ക് വേണ്ടിയും ഈ ലോകത്തിനു വേണ്ടിയും മധ്യസ്ഥ പ്രാർത്ഥനയും ഉപവാസവും അനുഷ്ടിച്ച എല്ലാവർക്കും സ്വർഗ്ഗത്തിന്റെ പ്രത്യേക അനുഗ്രഹങ്ങൾ ഇതിനോടകം ഉറപ്പായി ലഭിച്ചിരിക്കും.


എപ്പോഴെങ്കിലും വീണ്ടും ഈ ആന്മീയ ദൗത്യത്തിൽ പങ്കെടുക്കണമെന്ന് തോന്നുന്നവർ ഇവിടെ കൊടുത്തിരിക്കുന്ന വിഡിയോകൾ ക്രമമായി കണ്ടു പങ്കെടുക്കാവുന്നതാണ്! ആർക്കെങ്കിലും ഇതിൽ പൂർണമായി സംബന്ധിക്കുവാൻ സാധിക്കാതെപോയാലും 21 ദിവസത്തേക്ക് ചെയ്യാവുന്നതാണ്. ഇത് വളരെ ശക്തവും ഉറപ്പുൽ ഉള്ള ഒരു ആന്മീയ പരിപാടിയാണ്!

ദൈവം നിങ്ങളെ സമർത്ഥമായി അനുഗ്രഹിക്കട്ടെ! 

21st Daniel Fasting Prayer Service ENGLISH Session. Final episode 21st day (Friday) meant for August 21, 2020 on Shalom Ministry's online youtube channel Shalom Media.  

Today is the last day of the amazing and powerful spiritual journey 'Daniel Fasting Prayer. Here is the 21st English episode of Daniel Fasting Retreat and Adoration of the Most Holy Sacrament, Sharing of the Holy Word of God, casting out devil, powerful exorcism prayer and Holy Eucharistic Benediction and special canonical Blessings by Rev Fr Roy Palatty CMI.

Congratulations to everyone who participated in this Spiritual journey for their personal intentions and for the world for the past 21 days. By this time everyone who observed this Daniel Fasting Prayer would have received abundant Blessings from God. 

Those who could not complete this or those who could not participate this can start anytime and observe this powerful spiritual warfare against satan for 21 consecutive days. God bless.