Thursday, October 13, 2022

LOGOS QUIZ 2023: Syllabus, Exam Date, Instructions, Information

ലോകത്തിലെ ഏറ്റവും വലിയ ചോദ്യോത്തര (QUIZ ) പരിപാടിയെന്ന് അറിയപ്പെടുന്ന "ലോഗോസ് ബൈബിൾ ക്വിസ്" ന്റെ 2022 ലെ പരീക്ഷ സെപ്‌റ്റംബർ 25 -നു പ്രതീക്ഷിച്ചതിലും ഭംഗിയായി ദൈവ കൃപയാൽ നിർവഹിക്കപ്പെട്ടു. കോവിഡ് പ്രോട്ടോകോൾ രാജ്യത്തു നിലനിന്ന സാഹചര്യത്തിൽ  2020, 2021 രണ്ടു വർഷങ്ങളിലെ പരീക്ഷകൾ ഒരുമിച്ചു നടത്തേണ്ടി വന്നതിനാൽ അല്പം ആശയകുഴപ്പം ഉണ്ടായതൊഴിച്ചാൽ ലോഗോസ് ബൈബിൾ ക്വിസ് കേരളാ കത്തോലിക്കാ ബൈബിൾ സൊസൈറ്റിയുടെ മേൽനോട്ടത്തിൽ ഓരോ വർഷവും മനോഹരമായി നടത്തപ്പെടുന്നു!

Here are the important information about the LOGOS BIBLE QUIZ 2023:


Exam Date: 2023 Logos Bible Quiz will be held on September 24


Logos Quiz Syllabus 2023:

Joshua (ജോഷ്വാ) 13-24

Sirach (പ്രഭാഷകൻ) 27-33

St. Luke (വി. ലൂക്കാ) 1-8

2 Corinthians (കോറിന്തോസ്) 1-6


Category (Age wise groups)




5 comments:

  1. Sr exam nu vachanam ezhuthan varumo

    ReplyDelete
    Replies
    1. Questions എല്ലാം objective type ആണ്. 100 % മാർക്സ് നേടിയ വിജയികൾ ഒന്നിലധികം ഉണ്ടാകുന്ന പക്ഷം വിജയിയെ select ചെയ്യാൻ essay എഴുതേണ്ടതായി വരും.

      Delete
  2. Will it be in English as well?

    ReplyDelete
  3. Where can I get the English questions & answers?

    ReplyDelete
  4. When is the result announcement

    ReplyDelete

You are Welcome to add your Comments, Opinions, Doubts, Queries and Prayers below. God Bless...!