Friday, January 29, 2021

Holy Mother of Mount Carmel and St Joseph Church Kochi elevated as Minor Basilica


In the Liturgical year 2021, which is specially dedicated to the Patron of the Catholic Church- St Joseph by Pope Francis,  the small but vibrant Church in Kerala too got an amazing gift from the Pontiff. The Head of the Church has recognised and announced the elevation of one of Kerala's oldest and most beautiful Churches as a Minor Basilica. 

In a fitting move, Our Lady of Mount Carmel and St Joseph's Church in Varapuzha, which was established in 1673 and served as a Cathedral until 1904 is upgraded and enlisted as a Minor Basilica by the Universal Catholic Church in January, 2021. 

The historic Church which is situated in an island in a serene atmosphere in Kochi has been a solace to numerous people without any religious differences for nearly three and a half centuries. As numerous people used to come to this Church seeking the immediate Help and intercession of the Blessed Virgin Mother and Her Noble and Just spouse St Joseph, it is considered as a pilgrim center.

Whoever wants to have peace of mind and Divine experience can go to this Minor Basilica and meditate there for some time and get abundant Grace from Heaven through the intercession of the Holy Mother and St Joseph.

Catholics are highly encouraged to seek a sincere and Holy Confession with true hearty repentance for the occurrence of a guaranteed miracle in their lives.

Holy Mass timings:

Following the promotion of the Church as a minor Basilica, more number of Holy Masses will be offered here everyday once the existing covid protocol ends. Please check back here later for the latest updated Holy Mass time table.

Please watch the spiritual programs online through the official youtube channel. 

https://www.youtube.com/c/VarapuzhaChurch

Address:

Landing P.O, Varapuzha, Kochi, Kerala, PIN- 683517

Phone: 04842511229

Saturday, January 23, 2021

Kreupasanam 'Fast & Fest' World Campaign: Join the 'Lenten Lunch' 2021


Welcome to Observe the Holy Season of Lent 2021 online with Kreupasanam Marian Shrine. Kreupasanam 'Fast and Fest' World Campaign. 'Lenten Lunch' Spiritual Service. Starting 2021 Feb 15.

2021-ലെ അമ്പത് നോമ്പ് ഓൺലൈൻ ആയി ഫലപ്രദമായി ആചരിക്കാൻ ആലപ്പുഴയിലെ കൃപാസനം ധ്യാന കേന്ദ്രം ലോകം മുഴുവനുമുള്ള വിശ്വാസികളെ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

ഈ വരുന്ന വലിയ നോമ്പ് കാലത്തേ ഓരോ ദിവസവും ചിട്ടയോടു കൂടെ ലോകത്തിന്റെയും, ആഗോള സഭയുടെയും, കുടുംബങ്ങളുടെയും, വ്യക്തികളുടെയും വ്യത്യസ്തമായ നിയോഗങ്ങൾ സമർപ്പിച്ചു ഉപവാസം അനുഷ്ഠിക്കുവാൻ കൃപാസനം പ്രത്യേകമായ ഒരു chart തയാറാക്കിയിട്ടുണ്ട്.   

ആഴ്ച്ചയിലെ സൗകര്യപ്പെടുന്ന ഏതെങ്കിലും ഒരു ദിവസം ഉപവസിച്ചു ആ ദിവസത്തേക്ക് നിച്ഛയിച്ചിരിക്കുന്ന നിയാഗത്തിനായി പ്രാർത്ഥിച്ചു ഓരോദിവസവും ഉച്ചസമയത്തു കൃപാസനത്തിൽ നയിക്കപ്പെടുന്ന പ്രാർത്ഥന ശ്രുശൂഷകളിൽ പങ്കെടുക്കാൻ സന്നദ്ധതയുള്ളവർ ആ വിവരം താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ചു അറിയിക്കേണ്ടുന്നതാണ്. അതനുസരിച്ചു കൃപാസനത്തിൽ നിന്ന് ഓൺലൈൻ ആയി സംബന്ധിക്കാനുള്ള പ്രാർത്ഥനകളുടെ link അയച്ചുതരുന്നതാണ്. 

Kreupasanam 'Fast and Fest' world campaign Phone Number:

9 8 4 7 4 8 1 5 8 7

ദിവസത്തേക്ക് വ്യക്തസ്തമായ നിയോഗങ്ങൾ രേഖപ്പെടുത്തിയ ചാർട്ട് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.   


Please Note: ദയവായി ഓർക്കുക....

ആരെങ്കിലും തിരുസഭക്കുവേണ്ടിയോ, അധികാരികൾക്ക് വേണ്ടിയോ, മറ്റുള്ളവർക്ക് വേണ്ടിയോ അല്പം ത്യാഗം സഹിച്ചു ഉപവസിച്ചു പ്രാർത്ഥിക്കുമ്പോൾ, ഹൃദയങ്ങളെ പരിശോധിക്കുന്ന തമ്പുരാൻ, അവരുടെ നിരവധിയായ നിയോഗങ്ങൾ അല്ഫുതകരമായി നടത്തും! 

Friday, January 22, 2021

ബഹു: മാത്യു നായ്ക്കംപറമ്പിൽ അച്ഛന്റെ പ്രവചനം നിവർത്തിയായ അനുഭവ സാക്ഷ്യം


"പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുന്നവന് പ്രവാചകന്റെ പ്രതിഫലവും, നീതിമാനെ നീതിമാനായ സ്വീകരിക്കുന്നവന് നീതിമാന്റെ പ്രതിഫലവും ലഭിക്കുന്നു!" (വിശു. മത്തായി 10:41). എന്നാൽ ദുഷിച്ചതും വഴിപിഴച്ചതുമായ ഈ തലമുറയിലെ ചിലർ  പ്രവാചകനെയും നീതിമാനെയും അവഹേളിച്ചു ആത്മ സംതൃപ്തി നേടുന്നു. ഒപ്പം ശാപവും ദൈവ കോപവും!  

പോട്ട - മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രങ്ങളുടെ സ്ഥാപകനായ  ബഹു മാത്യു നായ്ക്കംപറമ്പിൽ അച്ഛൻ ആരാണെന്നു സ്വർഗ്ഗത്തിനും ഭൂമിയിലെ ദൈവ മക്കൾക്കും നന്നായി അറിയാം. തന്റെ ജീവിതകാലം  മുഴുവൻ ദൈവ ശ്രുശൂഷയിൽ വ്യാപൃതനായ അദ്ദേഹം നേടിയ ആത്മാക്കൾക്കും രോഗ ശാന്തിയും ഇതര സൗഖ്യങ്ങളും വഴി സന്തോഷവും സമാധാനവും നൽകിയ മനുഷ്യർക്കും കണക്കില്ല.  

എന്നാൽ ദൈവത്തെ പ്രസാദിപ്പിച്ചു ജീവിക്കുന്ന ശ്രേഷ്ടരായ പുരോഹിതരെയും സമർപ്പിതരെയും ധ്യാന ഗുരുക്കന്മാരെയും കാണുമ്പോൾ കലിയിളകിയ സാത്താനും അവന്റെ കിങ്കിരന്മാരും ഇങ്ങനെയുള്ള മഹിമയടഞ്ഞവരെ ഇകഴ്ത്തിയും പരിഹസിച്ചും താൽക്കാലിക ആനന്ദം കണ്ടെത്തുന്നു. 

അടുത്തയിടെയിൽ ബഹു മാത്യു നായ്ക്കംപറമ്പിൽ അച്ഛനെ നിന്ദിച്ചു രസിക്കുന്ന നികൃഷ്ടന്മാരായ ആളുകളുടെ അറിവില്ലായ്‌മയെ ഓർത്തു ഖേദിക്കുന്നു. അവർക്കു വേഗം സുബോധവും വിടുതലും ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു. 

കേരളത്തിലെ പ്രശസ്തരായ വചന പ്രഘോഷകരിൽ ഒരാളായ ബ്ര: സണ്ണി കാട്ടൂക്കാരൻ മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് ബഹു മാത്യു അച്ഛനെ കാണാനിടയായ സംഭവവും, അച്ഛൻ നൽകിയ പ്രവചനവും  തുടർന്നുണ്ടായ  മാറ്റങ്ങളും സണ്ണി സഹോദരൻ തന്നെ അനുഭവ സാക്ഷ്യമായി പറയുന്നത് കേൾക്കുക.