The 36th Kottayam Catholic Bible Convention is being held from the 10th to 14th of February 2021 in a Solemn manner. The Kottayam Bible Convention is jointly organized by the Kottayam Catholic Movement and the Kottayam Charismatic Zone.
'Kottayam Catholic Movement' (KCM) is a vibrant Spiritual organization organized by the Catholic community of the four combined Catholic Rites namely Syro-Malabar, Knanaya, Latin and Malanakara in Kottayam district belonging to Changanasserry, Kottayam, Vijayapuram and Thiruvalla Dioceses respectively.
വചനത്തിലും വിശ്വാസത്തിലും ആഴപ്പെട്ടു, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിൽ കുടുംബങ്ങളും സമൂഹവും രൂപപ്പെടാൻ ലക്ഷ്യമിട്ടു നിർവഹിക്കപ്പെടുന്ന 'കോട്ടയം കത്തോലിക്കാ ബൈബിൾ കൺവെൻഷൻ' ചങ്ങനാശ്ശേരി മെത്തപോലീത്ത അഭിവന്യ ജോസഫ് പെരുന്തോട്ടം പിതാവിന്റെയും മറ്റു മെത്രാന്മാരുടെയും ആത്മീയ നേതൃത്വത്തിൽ ബഹു സെബാസ്റ്റ്യൻ പൂവത്തിങ്കൽ അച്ഛനും, ബഹു കൃപാസനം ജോസഫ് വലിയവീട്ടിൽ അച്ഛനും അതുപോലെ മറ്റു പ്രഗല്ഫരായ വചന പ്രഘോഷകർ വചന വിരുന്നു വിളമ്പുന്നു!
Television and Youtube Programme Timings:
2021 ഫെബ്രുവരി 10 മുതൽ 14 വരെ രാത്രി 9.30 മുതൽ 11.30 വരെ ഷെകൈനാ ടെലിവിഷനിലും ഷെകൈനാ യൂട്യൂബ് ചാനലിലും ലഭ്യമാണ്. അതിൽ ഏതെങ്കിലും ഒന്നിലൂട് ആരാധനയിലും, വചന വിരുന്നിലും പങ്കെടുത്തു ദൈവ കൃപ സമൃദ്ധമായി നേടാൻ എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
Repeat Telecast on Shekinah Television at 3.00 pm (11th-15th)
No comments:
Post a Comment
You are Welcome to add your Comments, Opinions, Doubts, Queries and Prayers below. God Bless...!