Tuesday, January 18, 2022

Facts and figures of the false rape case against Bishop Franco Mulakkal

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേസിലെ യഥാർത്ഥ ഇര ആരാണ്? ആരൊക്കെയായിരുന്നു ആ വേട്ടക്കാര്‍? നീചമായ ഗൂഢാലോചനകളുടെ ഞെട്ടിക്കുന്ന ചുരുളുകളഴിയിച്ചു ലോകത്തിനു മുൻപിൽ Adv C S Ajayan പച്ചയായി വെളിപ്പെടുത്തുന്നത് അറിയാൻ മുകളിൽ കൊടുത്തിരിക്കുന്ന ഷെകൈന ടീവി ചാനൽ സംപ്രേക്ഷണം ചെയ്ത വിഡീയോ കാണുക. 

ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിക്കപ്പെടുന്ന കേരളം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദൈവ വചനം എത്തിക്കാനും ആതുര ശ്രുശൂഷകൾ ചെയ്യാനും ആയി അനേകം സന്നദ്ധരായ മിഷനറിമാരെ അയക്കുന്ന ഒരു സ്ഥലമായി മാറിയിരിക്കുന്നു. ഇത് തീർത്തും സഹിക്കാൻ പറ്റാത്ത സാത്താൻ, ഇവിടെയുള്ള കർത്താവിന്റെ സഭയെ എങ്ങനെയെങ്കിലും തകർക്കാൻ കുറെ കാലങ്ങളായി പദ്ധതിയിട്ടു വരുന്നു. കേരളത്തിലെ സഭയെ എങ്ങനെയെങ്കിലും ബലഹീനമാക്കാൻ ചില ഇസ്ലാമിസ്റ്റ് രാജ്യങ്ങൾ ഇങ്ങോട്ടേക്കു ജിഹാദികൾ വഴി വൻ തോതിൽ പണം ഒഴുക്കുന്നതായും ഈ ആവശ്യങ്ങൾക്കായി അനേകം ആൾക്കാരെ അവർ വിലക്ക് വാങ്ങിയതായും നാം കണ്ടു വരുന്നു. 

ഈ വൻ ഗൂഢാലോചനകളിൽ പങ്കെടുത്തവർ സമൂഹത്തിൽ നീതിയുടെയും മാന്യതയുടെയും മുഖം മൂടി അണിഞ്ഞിരിക്കുന്ന റിട്ടയേർഡ് ജഡ്‌ജി കെമാൽ പാഷായെ പോലുള്ള പിടിപാടുള്ള  പല ഉന്നതരും വെറും പണത്തിനു വേണ്ടി മാത്രം ഏതവന്റെയും മൂട് താങ്ങാൻ തയാറായി നടക്കുന്ന അല്പം പോലും നിലപാടുകൾ ഇല്ലാത്ത ചില നേതാക്കളും കേരളത്തിലെ ഏഷ്യാനെറ്റ് പോലുള്ള പല നെറികെട്ട മാമാ മാധ്യമങ്ങളും, കാശിനു വേണ്ടി നുണകൾ സൃഷ്ട്ടിച്ചു പരത്തുന്ന മറുനാടൻ മലയാളി പോലുള്ള ചാനലുകളും ഒക്കെ ഉണ്ട് എന്നറിയുമ്പോൾ സാധാരണക്കാരായ ജനങ്ങൾ മൂക്കത്തു വിരൽ വെക്കും!

ഇങ്ങനെയുണ്ടാക്കപ്പെടുന്ന കള്ളക്കഥകളെ സോഷ്യൽ മീഡിയകളിൽ പൊടിപ്പും തൊങ്ങലും വെച്ച് പ്രചരിപ്പിക്കുന്ന എമ്പറർ എമ്മാനുവേൽ പോലുള്ള വ്യാജ സഭയിലെ അടിമകൾക്കും ഈ നീചമായ വാർത്തകൾ സഭയോട് പ്രതികാരം ചെയ്യാൻ അവർക്കു ലഭിക്കുന്ന വലിയ ഒരു ചാകര തന്നെയായാണ്.

 എന്നാലും അതിലും ഭയാനകം സഭയിൽ തന്നെ പണത്തിനിനും പ്രശസ്തിക്കും വേണ്ടി ആർത്തിപൂണ്ടു നടക്കുന്ന ഏതാനും പുരോഹിതരെയും സന്യസ്തരെയും വിശ്വാസികളെയും പോലും സാത്താൻ തന്റെ കാര്യ നിർവ്വഹണത്തിനായി ഉപയോഗിക്കുന്നു എന്നുള്ള വസ്തുത തീർത്തും വേദനാജനകമാണ്. ഇങ്ങനെ തിരു സഭയെ ഒറ്റിക്കൊടുക്കാൻ അവർ കച്ചകെട്ടി ഇറങ്ങുമ്പോൾ അവരുടെ അന്ത്യവും പണ്ട് യേശു കർത്താവിനെ മുപ്പതു വെള്ളിക്കാശുകൾക്കുവേണ്ടി ഒറ്റിക്കൊടുത്ത ശിഷ്യൻ യൂദാസിന്റെ അന്ത്യം പോലാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു! 

ഈ കള്ളക്കേസിനെ പറ്റിയുള്ള  കിംവദന്തികളും തെറ്റായ വാർത്തകളും  കാരണം കേരളത്തിലെ കത്തോലിക്കാ സഭക്ക് ഒരു പേരുദോഷവും വിശ്വാസികൾക്ക് വലിയ ഒരു ഇടർച്ചയും തെറ്റിദ്ധാരണയും ഉണ്ടാക്കാൻ ഇവിടുത്തെ മാധ്യമങ്ങൾക്കു കുറച്ചൊക്കെ സാധിച്ചു. അതുകൊണ്ടു സത്യ വിശ്വാസികൾ സഭാവിരോധികൾ നടത്തുന്ന കള്ളപ്രചാരങ്ങളിൽ പെടാത് ജാഗ്രത പാലിക്കാനാണ് ഇത് ഇവിടെ കൊടുക്കുന്നത്. 

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!

പഞ്ചാബിലെ ലഹരി ജിഹാദിനെതിരെ ശക്തമായ നിലപാടെടുത്ത ബിഷപ് ഫ്രാൻകോയെ ഗൂഢാലോചന നടത്തി ബലാത്സംഗ കേസിൽ പെടുത്തുക വഴി ഇസ്ലാമിസ്റ്റുകൾ ലക്‌ഷ്യം വെച്ചത് കേരള കത്തോലിക്കാ സഭയെ തകർക്കുകയായിരുന്നെന്നു കാര്യകാരണ സഹിതം പ്രമുഖ ക്രൈസ്തവ അപ്പോളോജിസ്റ് Bro സെബാസ്റ്റ്യൻ പുന്നക്കൽ ചൂണ്ടിക്കാട്ടുന്നത് ശ്രദ്ധാപൂർവം കേൾക്കുക! 

Monday, January 10, 2022

emperor emmanuel cult latest news and shocking revelations


കേരളത്തിൽ ഇരിങ്ങാലക്കുടക്കടുത്തുള്ള മൂരിയാട് എന്ന സ്ഥലത്തു, തന്റെ തന്നെ പ്രവചനത്തെ തെറ്റിച്ചു കൊണ്ട് അകാലത്തിൽ മരണമടഞ്ഞ ജോസഫ് പൊന്നാറ എന്ന പിശാച് ബാധിതനും അയാളുടെ വെപ്പാട്ടിയായ നിഷ സെബാസ്റ്റ്യൻ എന്ന സ്ത്രീയും ഒക്കെ കൂടെ സ്ഥാപിച്ച 'എമ്പറർ എമ്മാനുവേൽ' എന്ന സാത്താൻ ആരാധനാ സംഘം നാളിതുവരെ അനേക കുടുംബങ്ങൾ തകർത്തു വഴിയാധാരമാക്കിക്കൊണ്ടിരിക്കുന്ന സത്യാവസ്ഥ ഇനിയും അറിയാത്തവർ അനേകർ ഉണ്ട്. 

യേശു കർത്താവിന്റെയും പരിശുദ്ധ അമ്മയുടെയും ഫോട്ടോകൾ ഇവർ പ്രദർശിപ്പിച്ചു വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതിനാൽ  ഇവർ ഏതോ കത്തോലിക്കാ/ക്രൈസ്തവ ധ്യാന കേന്ദ്രമാണെന്നു ധരിച്ചു അനേകം വിശ്വാസികൾ ഇവരുടെ കൂടാരത്തിൽ പോകാനിടയാകുകയും, അവിടെ ഒരു പ്രാവശ്യം ചെല്ലാനിടയായാൽ അവിടെ ആഹാരത്തിലും മറ്റും കലർത്തി കൊടുക്കുന്ന വീര്യം കൂടിയ മയക്കുമരുന്നുകളുടെയും, brainwash ന്റേയും മറ്റു ക്ഷുദ്രക്രിയകളുടെയും കാരണങ്ങളാൽ അവരെ അടിമകളാക്കുകയും ചെയ്യുന്നു.

പിന്നീട് പടിപടിയായി അവരെ ഭീഷണിപ്പെടുത്തി അവരുടെ സ്വത്തുവകകൾ തട്ടിയെടുക്കുന്നു. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ അവരെ അവിടെയുള്ള ഗുണ്ടകൾ മർദിക്കുകയും നിരവധി കള്ളക്കേസുകളിൽ കുടുക്കുകയും ചെയ്യുന്നു. എമ്പറർ എമ്മാനുവേൽ എന്ന നിഗൂഢ കേന്ദ്രത്തിൽ ഇതിനോടകം അനേകരെ  അടിച്ചു കൊന്ന വാർത്തകളും പുറംലോകം അറിയാതെ അവർ സമർഥമായി ഇപ്പോഴും മൂടിവെച്ചിരിക്കുന്നു!  അവരുടെ പിടിയിൽ നിന്ന് കഷ്ടിച്ചു രക്ഷപെട്ട ഏതാനുംപേർ ഇപ്പോഴും ഭീതിയോടെയാണ് കഴിയുന്നത്. 

രാഷ്ട്രീയ സ്വാധീനവും പണവും കൊടുത്തു ഇവർ എല്ലാ പരാതികളിൽ നിന്നും രക്ഷപെട്ടു കൊണ്ടിരിക്കുന്നതായി നേരത്തെ ഇവരോടൊപ്പം ഉണ്ടായിരുന്നവരും ഇവരുടെ ദുഷ്പ്രവർത്തികൾ കണ്ടു ബോധ്യപ്പെട്ടു അതിനോട് യോജിക്കാതെ അവരെ വിട്ടു പോയവരുമായ അനേകർ  സാക്ഷ്യപ്പെടുത്തുന്നു.

ഇതിനോടകം എമ്പറർ ഇമ്മാനുവേൽ എന്ന സാത്താൻ സംഘടന സ്വദേശത്തും വിദേശത്തുമുള്ള അനേകം കുടുംബങ്ങളെ വേർപെടുത്തുകയും തകർക്കുകയും ചെയ്തതായി അനേകം കേസുകൾ നല്കപ്പെട്ടിട്ടും ഇതുവരെ ശരിയായ ഒരു അന്വേഷണമോ നടപടിയോ എടുക്കാത്തത്, ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾ ഇവർക്ക് സഹായമായി ഉള്ളതുകൊണ്ടാണെന്നുള്ള വസ്തുത പൊതുജനത്തിന് അറിവുള്ളതാണ്! 

എന്നാലും എത്ര കാലംകൂടി ഇവർക്ക് ഇങ്ങനെ അക്രമങ്ങളും തിന്മയും നടത്തി വിശ്വാസത്തിന്റെ പേരിൽ ജനങ്ങളെ കബളിപ്പിക്കാൻ സാധിക്കും എന്ന് കാത്തിരിക്കുന്നു മലയാളികളായ ജനങ്ങൾ! ലോകത്തു ഉണ്ടായിരുന്ന സമാനമായ Jim ജോൺസിന്റെ peoples temple കൾട്ടുകൾ ചെയ്തതുപോലെ നിൽക്കകള്ളിയില്ലാതെ വരുമ്പോൾ ഇവരുടെ നേതാവായ നിഷയുടെ നിർദേശപ്രകാരം ഇവർ കൂട്ട ആത്‍മഹത്യ ചെയ്തേക്കുമോ എന്നും ഇതിൽ പെട്ടുപോയവരുടെ ബന്ധുമിത്രാതികൾക്കു ഉൽഘണ്ഠയുണ്ട്!

Wednesday, January 5, 2022

What is the meaning of DANAHA? When is DENHA THIRUNNAL Observed? ദനഹാ കാലം

 The Syriac word 'Dhanha' (danha) can be defined as sunrise or dawn. Dhanaha Perunnal is celebrated on the 6th of January (after Christmas) every year by the Eastern Churches like the Syro Malabar Catholic Church and the Orthodox Churches. This event marks the Glorious Manifestation of Lord Jesus Christ to the world (at the age of 30). The Son of God Who was born as a poor ordinary child of a humble Virgin Mother in a cattle shed and lead a concealed life until He attained 30 years, made Himself public with His Baptism at the Jordan river where the Most Holy Trinity (the Father, the Son, and the Holy Spirit) together granted appearance to the public and to St John who performed the Baptism ritual. Dhaneha thirunnal is observed as a Holy and Obligatory day in the Syro-Malabar Church throughout the world. 

In the western Churches, the same Manifestation Feast of the Lord Jesus Christ is celebrated as 'Epiphany' that commemorates the disclosure of His Divinity to the three wise men from the east who traveled all the way from the east and visited and adored Him, knowing about His birth from the stars. In most Churches in Europe, the Feast of the Epiphany is a Holy day of obligation.

Danaha celebration:

In the Syro Malabar Church, the Daneha Feast is celebrated as pindi kuthi perunnal (വാഴപിണ്ടി കുത്തി പെരുന്നാൾ) and rakkuli perunnal  (രാക്കുളി പെരുന്നാൾ)

On the eve of this Feast day, Syrian Christians of Kerala (സുറിയാനി ക്രിസ്ത്യാനികൾ / നസ്രാണികൾ) used to perform a ceremonial bath in a river or canal and illuminate the plankton trunks erected in front of their houses with lamps.

The bath is to commemorate the Baptism of the Lord and the lamp fixing on the plankton trunks is to proclaim to the world that the Lord is the Light that shines in the darkness.

Some special sweets and dishes are also prepared and served on this occasion. 

ദനഹാ കാലം:

In the Syro-Malabar Church's liturgical calendar, the 2nd season known as 'Danaha Kalam' commences with this great Feast which is one of the obligatory Holy Days (കടമുള്ള ദിവസം) prescribed by the Church and all the faithful are obligated to participate in the Holy Mass on this day without fail!