കേരളത്തിൽ ഇരിങ്ങാലക്കുടക്കടുത്തുള്ള മൂരിയാട് എന്ന സ്ഥലത്തു, തന്റെ തന്നെ പ്രവചനത്തെ തെറ്റിച്ചു കൊണ്ട് അകാലത്തിൽ മരണമടഞ്ഞ ജോസഫ് പൊന്നാറ എന്ന പിശാച് ബാധിതനും അയാളുടെ വെപ്പാട്ടിയായ നിഷ സെബാസ്റ്റ്യൻ എന്ന സ്ത്രീയും ഒക്കെ കൂടെ സ്ഥാപിച്ച 'എമ്പറർ എമ്മാനുവേൽ' എന്ന സാത്താൻ ആരാധനാ സംഘം നാളിതുവരെ അനേക കുടുംബങ്ങൾ തകർത്തു വഴിയാധാരമാക്കിക്കൊണ്ടിരിക്കുന്ന സത്യാവസ്ഥ ഇനിയും അറിയാത്തവർ അനേകർ ഉണ്ട്.
യേശു കർത്താവിന്റെയും പരിശുദ്ധ അമ്മയുടെയും ഫോട്ടോകൾ ഇവർ പ്രദർശിപ്പിച്ചു വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതിനാൽ ഇവർ ഏതോ കത്തോലിക്കാ/ക്രൈസ്തവ ധ്യാന കേന്ദ്രമാണെന്നു ധരിച്ചു അനേകം വിശ്വാസികൾ ഇവരുടെ കൂടാരത്തിൽ പോകാനിടയാകുകയും, അവിടെ ഒരു പ്രാവശ്യം ചെല്ലാനിടയായാൽ അവിടെ ആഹാരത്തിലും മറ്റും കലർത്തി കൊടുക്കുന്ന വീര്യം കൂടിയ മയക്കുമരുന്നുകളുടെയും, brainwash - ന്റേയും മറ്റു ക്ഷുദ്രക്രിയകളുടെയും കാരണങ്ങളാൽ അവരെ അടിമകളാക്കുകയും ചെയ്യുന്നു.
പിന്നീട് പടിപടിയായി അവരെ ഭീഷണിപ്പെടുത്തി അവരുടെ സ്വത്തുവകകൾ തട്ടിയെടുക്കുന്നു. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ അവരെ അവിടെയുള്ള ഗുണ്ടകൾ മർദിക്കുകയും നിരവധി കള്ളക്കേസുകളിൽ കുടുക്കുകയും ചെയ്യുന്നു. എമ്പറർ എമ്മാനുവേൽ എന്ന നിഗൂഢ കേന്ദ്രത്തിൽ ഇതിനോടകം അനേകരെ അടിച്ചു കൊന്ന വാർത്തകളും പുറംലോകം അറിയാതെ അവർ സമർഥമായി ഇപ്പോഴും മൂടിവെച്ചിരിക്കുന്നു! അവരുടെ പിടിയിൽ നിന്ന് കഷ്ടിച്ചു രക്ഷപെട്ട ഏതാനുംപേർ ഇപ്പോഴും ഭീതിയോടെയാണ് കഴിയുന്നത്.
രാഷ്ട്രീയ സ്വാധീനവും പണവും കൊടുത്തു ഇവർ എല്ലാ പരാതികളിൽ നിന്നും രക്ഷപെട്ടു കൊണ്ടിരിക്കുന്നതായി നേരത്തെ ഇവരോടൊപ്പം ഉണ്ടായിരുന്നവരും ഇവരുടെ ദുഷ്പ്രവർത്തികൾ കണ്ടു ബോധ്യപ്പെട്ടു അതിനോട് യോജിക്കാതെ അവരെ വിട്ടു പോയവരുമായ അനേകർ സാക്ഷ്യപ്പെടുത്തുന്നു.
ഇതിനോടകം എമ്പറർ ഇമ്മാനുവേൽ എന്ന സാത്താൻ സംഘടന സ്വദേശത്തും വിദേശത്തുമുള്ള അനേകം കുടുംബങ്ങളെ വേർപെടുത്തുകയും തകർക്കുകയും ചെയ്തതായി അനേകം കേസുകൾ നല്കപ്പെട്ടിട്ടും ഇതുവരെ ശരിയായ ഒരു അന്വേഷണമോ നടപടിയോ എടുക്കാത്തത്, ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾ ഇവർക്ക് സഹായമായി ഉള്ളതുകൊണ്ടാണെന്നുള്ള വസ്തുത പൊതുജനത്തിന് അറിവുള്ളതാണ്!
എന്നാലും എത്ര കാലംകൂടി ഇവർക്ക് ഇങ്ങനെ അക്രമങ്ങളും തിന്മയും നടത്തി വിശ്വാസത്തിന്റെ പേരിൽ ജനങ്ങളെ കബളിപ്പിക്കാൻ സാധിക്കും എന്ന് കാത്തിരിക്കുന്നു മലയാളികളായ ജനങ്ങൾ! ലോകത്തു ഉണ്ടായിരുന്ന സമാനമായ Jim ജോൺസിന്റെ peoples temple കൾട്ടുകൾ ചെയ്തതുപോലെ നിൽക്കകള്ളിയില്ലാതെ വരുമ്പോൾ ഇവരുടെ നേതാവായ നിഷയുടെ നിർദേശപ്രകാരം ഇവർ കൂട്ട ആത്മഹത്യ ചെയ്തേക്കുമോ എന്നും ഇതിൽ പെട്ടുപോയവരുടെ ബന്ധുമിത്രാതികൾക്കു ഉൽഘണ്ഠയുണ്ട്!
No comments:
Post a Comment
You are Welcome to add your Comments, Opinions, Doubts, Queries and Prayers below. God Bless...!