This is a very effective short Catholic Prayer in Malayalam for healing the inner wounds. The inner wounds of a person play a vital role in his/her behavioral disabilities at any stage of one's life. There are many reasons for the inner wounds that are caused in a person. Most of the wounds that affect a person adversely is caused when the person is in the womb of his/her mother and during his infancy stage and childhood. Though some psychologists and counselors offer assistance for curing the inner injuries, complete healing can be done only by Lord Jesus Christ, as He alone is the Lord of yesterday, today, and tomorrow!
ഈ ആന്തരിക സൗഖ്യ പ്രാർത്ഥന ഭക്തിയോടും വിശ്വാസത്തോടും ഹൃദയം തുറന്നു തമ്പുരാനോട് പ്രാർത്ഥിച്ചാൽ, ഉണങ്ങാത്തതായ മുറിവുകൾ ഒന്നും തന്നെ ഉണ്ടാകുകയില്ല. ഏതൊരവസ്ഥയിലുള്ള വ്യക്തിയായാലും യേശു കർത്താവു തന്റെ പരിശുദ്ധ രക്തം തളിച്ച് ആ വ്യക്തിക്ക് പരിപൂർണമായ സൗഖ്യം നൽകും!
ശ്രദ്ധിക്കുക: ആന്തരിക മുറിവുകൾ ഉണങ്ങി സൗഖ്യം പ്രാപിക്കാൻ, ശരിയാംവിധം ആത്മശോധന ചെയ്‌തു, ആരോടെങ്കിലും വെറുപ്പോ വിദ്വേഷമോ ഉണ്ടെങ്കിൽ അത് നിരുപാധികം ക്ഷമിക്കേണ്ടതാകുന്നു.
ആന്തരിക സൗഖ്യ പ്രാർത്ഥന
കാർമ്മികൻ: വിവിധ കാരണങ്ങളാൽ മുറിവേറ്റ നമ്മുടെ മനസ്സിനെ സുഖപ്പെടുത്തുവാൻ യേശു നാഥനോട് അപേക്ഷിക്കാം. പാലസ്തീനായിലൂടെ അനേകായിരങ്ങൾക്ക് രോഗശാന്തി നൽകിക്കൊണ്ട് നടന്നുനീങ്ങിയ യേശു നാഥനോട്, 'കർത്താവായ യേശുവേ, വരണമേ, സുഖപ്പെടുത്തണമേ' എന്ന് നമുക്ക് പ്രാർത്ഥിക്കാം.
1. എന്നെ വിഷമിപ്പിക്കുന്ന കുടുംബ പ്രശ്‍നങ്ങളിലേക്ക്
(കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)
2. സ്നേഹം ലഭിക്കാതെ എനിക്കുണ്ടായ വിഷമത്തിലേക്കു
(കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)
(കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)
4. രോഗം മൂലം വിഷമിക്കുന്ന എന്റെ അവസ്ഥയിലേക്ക്
(കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)
(കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)
(കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)
7. ക്ഷമിക്കുവാൻ സാധിക്കാത്ത എന്റെ അവസ്ഥയിലേക്ക്
(കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)
8. എന്റെ ആകുലതയിലേക്ക്
(കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)
9. എന്റെ അന്ധവിശ്വാസത്തിലേക്ക്
(കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)
(കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)
11. എന്റെ ലക്ഷ്യബോധമില്ലായ്മയിലേക്ക്
(കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)
12. എന്റെ ദുരാസക്തികളിലേക്ക്
(കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)
(കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)
14. എന്റെ ശോകമൂകതയിലേക്ക്
(കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)
15. എന്റെ മരണഭയത്തിലേക്ക്
(കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)
16. എന്റെ ദാരിദ്ര്യദുഖത്തിലേക്കു
(കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)
(കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)
18. എന്റെ നഷ്ടബോധത്തിലേക്ക്
(കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)
19. എന്റെ വിശ്വാസരാഹിത്യത്തിലേക്ക്
(കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)
(കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)
(കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)
(കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)
(കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)
(കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)
(കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)
(കർത്താവായ യേശുവേ, വരണമേ സുഖപ്പെടുത്തണമേ)
കർത്താവായ യേശുവേ വരണമേ, സുഖപ്പെടുത്തി അനുഗ്രഹിക്കണമേ.
ReplyDelete