ലോകത്തിലെ ഏറ്റവും വലിയ ചോദ്യോത്തര (QUIZ ) പരിപാടിയെന്ന് അറിയപ്പെടുന്ന "ലോഗോസ് ബൈബിൾ ക്വിസ്" ന്റെ 2022 ലെ പരീക്ഷ സെപ്‌റ്റംബർ 25 -നു പ്രതീക്ഷിച്ചതിലും ഭംഗിയായി ദൈവ കൃപയാൽ നിർവഹിക്കപ്പെട്ടു. കോവിഡ് പ്രോട്ടോകോൾ രാജ്യത്തു നിലനിന്ന സാഹചര്യത്തിൽ 2020, 2021 രണ്ടു വർഷങ്ങളിലെ പരീക്ഷകൾ ഒരുമിച്ചു നടത്തേണ്ടി വന്നതിനാൽ അല്പം ആശയകുഴപ്പം ഉണ്ടായതൊഴിച്ചാൽ ലോഗോസ് ബൈബിൾ ക്വിസ് കേരളാ കത്തോലിക്കാ ബൈബിൾ സൊസൈറ്റിയുടെ മേൽനോട്ടത്തിൽ ഓരോ വർഷവും മനോഹരമായി നടത്തപ്പെടുന്നു!
Here are the important information about the LOGOS BIBLE QUIZ 2023:
Exam Date: 2023 Logos Bible Quiz will be held on September 24
Logos Quiz Syllabus 2023:
Joshua (ജോഷ്വാ) 13-24
Sirach (പ്രഭാഷകൻ) 27-33
St. Luke (വി. ലൂക്കാ) 1-8
2 Corinthians (കോറിന്തോസ്) 1-6
Category (Age wise groups)