Wednesday, August 20, 2025

Benefits of Praying the Holy Rosary regularly

 


The Greatest Benefits of Praying the Holy Marian Rosary 


The Holy Rosary is more than a simple repetition of prayers—it is a spiritual weapon, a chain of love that binds us to heaven, and a sure path to Christ through the Blessed Virgin Mary. For centuries, countless saints, popes, and faithful have testified to the power of the Rosary in transforming lives, protecting souls, and drawing them into deeper union with God.


The Rosary consists of the greatest prayers and the very words of Sacred Scripture. The Lord's Prayer "Our Father in Heaven" is doubtlessly the greatest of all prayers, taught directly by Our Lord Jesus Christ Himself. The "Hail Mary" is likewise the Word of God: it contains the greeting of Almighty God through the Archangel Gabriel and the words of Holy spirit through St. Elizabeth to the Blessed Virgin Mary, within the mystery of the human Redemption.


The Rosary Prayer is being recited by a multitude of people belonging to all walks of life throughout the world. Children, youth, the elderly, and even many non-Catholics are realizing the miraculous power of the Rosary and are learning to pray it. Truly, it is a very effective universal prayer that unites hearts across boundaries of age, culture, and even religion.


Here are some of the greatest benefits of praying the Holy Rosary regularly:


1. A Powerful Protection Against Evil:

The Rosary is a weapon against the devil. Each Hail Mary is like a blow that weakens the powers of darkness. Many saints and exorcists have affirmed that the devil fears the Rosary more than any other devotion outside the Holy Eucharist.


2. A Pathway to Deep Contemplation:

Though simple in its form, the Rosary is profoundly meditative. As we repeat the prayers, our minds and hearts are drawn into the mysteries of Christ’s life, death, and resurrection. The Rosary gently leads us into a deeper contemplation of the Gospel.


3. Strengthens Faith and Hope:

Regular prayer of the Rosary nourishes faith, strengthens hope, and enkindles charity. Through it, we are constantly reminded of God’s promises, Holy Mary’s intercession, and the unfailing love of Jesus Christ.


4. Brings Peace to the Soul and the World:

The Rosary is known as the “Peace Prayer.” Pope Pius XI called it “an effective remedy for evils of our times.” Many families testify that praying the Rosary together has brought healing, reconciliation, and peace to their homes.


5. Graces for Daily Life:

The Blessed Virgin Mother herself promised great graces to those who devoutly recite the Rosary. Among these are protection in life, assistance at death, and a sure intercession before her Son. It is a devotion for every age and every circumstance.


6. Conversion of Sinners:

History is filled with accounts of conversions attributed to the Rosary. From hardened sinners to entire nations, the Rosary has proven to be a powerful instrument of God’s mercy.


7. Victory in Trials and Battles:

From the Battle of Lepanto to personal struggles of the faithful, the Rosary has often been the key to victory. Holy Virgin Mother Mary’s intercession through this devotion has repeatedly turned the tide in both spiritual and worldly battles.


8. An Instant Plenary Indulgence

Praying the Rosary in a Church, a religious community, a family, or any pious group offers the faithful the great gift of a plenary indulgence, provided the usual conditions are met (sacramental confession, reception of Holy Communion, detachment from sin, and prayers for the intentions of the Pope). This indulgence remits all temporal punishment due to sin for the one who prays and can also be applied to the souls in purgatory. It is one of the most merciful treasures of the Church, making the Rosary not only a prayer of grace but also a channel of heavenly pardon.


Sayings of the Saints about the Holy Rosary


Here is a collection of powerful sayings from saints who cherished the Rosary:


St. Louis de Montfort: "When the Holy Rosary is said well, it gives Lord Jesus and Mother Mary more glory and is more meritorious than any other prayer.”

St. Padre Pio: “The Rosary is the weapon for these times.”

St. John Paul II: “The Rosary is my favorite prayer. A marvelous prayer! Marvelous in its simplicity and its depth.”

St. Dominic: “One day, through the Rosary and the Scapular, Our Lady will save the world.”

St. Francis de Sales: “The greatest method of praying is to pray the Rosary.”*

St. Josemaria Escriva: “Blessed be that monotony of Hail Marys which purifies the monotony of your sins!”

St. Alphonsus Liguori: “He who prays the Rosary faithfully until death, in spite of the gravity of his sins, shall receive a never-fading crown of glory.”

St. Bernadette Soubirous: “The Rosary is my prayer; it is the prayer that I love so much.”

St. Teresa of Calcutta (Mother Teresa): “Cling to the Rosary as the creeper clings to the tree—for without Our Lady we cannot stand.”

St. Anthony Mary Claret: “When people love and recite the Rosary they find it makes them better.”

St. John Vianney (Curé of Ars): “If anyone has the happiness of being in the state of grace and says the Rosary, he will infallibly persevere.”

St. Augustine: “The Rosary is the compendium of the whole Gospel.”


Conclusion

The Rosary is not just a devotion; it is a lifeline. In moments of joy and sorrow, in times of peace and trial, the Rosary remains a sure anchor of hope. By praying it regularly, we open our hearts to grace, strengthen our faith, and draw closer to Our Lord Jesus Christ through the loving intercession of His Blessed Virgin Mother Mary!

Ave Maria

Tuesday, August 12, 2025

Will Almighty God Respect Any Human?

 

At first glance, this question may sound strange. After all, God is the Creator, and we are merely His creatures. Yet the Bible itself gives us an answer — and it might surprise you.

When God or His Angels Spoke to Humans

Throughout the Holy Scripture, we find moments when Almighty God or His messengers (Angels) spoke directly to people. Angels are God’s messengers; they never speak their own words but deliver exactly what the Almighty commands. So Angels' words are also God's words!


| Person Spoken To   | Bible Reference    | Type of Message  | Greeting of Honor?    

| -------------------------- | ------------------------ | ------------------------- | ------------------ |

| Adam & Eve             | Genesis 1–3            | Instructions, warning  | No     |

| Noah                        | Genesis 6–9             | Warning, covenant     | No    |

| Abraham                  | Genesis 12, 18, 22     | Promise, test             | No    |

| Hagar                       | Genesis 16, 21           | Comfort, direction     | No    |

| Jacob                       | Genesis 28, 32           | Promise, blessing     | No    |

| Moses                       | Exodus 3                    | Mission                      | No     |

| Joshua                      | Joshua 5:13–15           | Encouragement        | No    |

| Gideon                      | Judges 6                      | Mission                      | No    |

| Samuel                     |  1 Samuel 3                  | Call to service           | No     |

| David                        |  2 Samuel 7                    | Covenant                  | No    |

| Elijah                         | 1 Kings 19                      | Encouragement       | No    |

| Isaiah                         | Isaiah 6                           | Mission                   | No    |

| Daniel                        | Daniel 9–10                    | Revelation                | No    |

| Zechariah                  | Luke 1:11–20                  | Announcement         | No   |

| St. Joseph                 | Matthew 1:20–24; 2:13–15 | Guidance             | No  |

| Shepherds of Bethlehem    | Luke 2:8–14            | Good news             | No   |

| Apostles                     | Acts 1:10–11                     | Instruction              | No   |

| Mary, Mother of Jesus  | Luke 1:28                   | Mission, honor       | YES — greeted with “Hail, full of grace” |

----------------------------------------------------------------------------------------------------

A Singular Moment in History:

In all the Holy Bible, the Blessed Virgin Mary ONLY is greeted with words of honor before being given a message:

"Hail, full of grace, the Lord is with you!” (Luke 1:28)

This was not just politeness — it was God’s own acknowledgment of Mary’s unique place in salvation history.

Why This Matters?

Lord Jesus Himself said in 'John 12:16':

"If anyone serves me, the Father will honor him."

Countless saints have served Christ with all their heart. Yet Mary’s service was beyond compare — she conceived Him, gave birth to Him, fed Him, washed and bathed Him, and followed Him faithfully from the manger to the Cross. No other human being’s service to Jesus Christ comes close to hers. (Of course the Saints who served the Lord are being honored by the Almighty Father through the innumerable miracles performed through their intercession.)

And God the Father honored Her — not merely by blessing Her, but by greeting Her through His own messenger with unique words never spoken to anyone else.

The Catholic Understanding

This is why Catholics give Blessed Virgin Mary 'hyperdulia' — the highest honor given to any creature, though far below the adoration (latria) given to God alone. Catholics do not worship Mary. We simply give Her the honor God Himself has already given Her!

It is ironic that some Protestant and Pentecostal groups, who claim to believe in Jesus Christ and follow the Bible alone, reject giving respect to the very person God filled with grace and personally honored. If the Almighty Himself chose to honor Blessed Mary, who are we to do otherwise?

So, will Almighty God respect any human?

Yes — if that person serves Christ. And in all of human history, no one has served Him like His Mother. That is why Catholics honor Holy Mary, not as a rival to Christ, but as the greatest example of what it means to serve Him perfectly.

Ave Maria

Thursday, July 24, 2025

100 Bible Verses about the Most Holy Spirit മലയാളം

 പരിശുദ്ധാത്മാവിൻ്റെ 100 വചനങ്ങൾ


01. (ലൂക്ക 1:35 )
പരിശുദ്ധാത്മാവ് നിന്റെ മേൽ വരും.അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കും

02. (മത്തായി 3:11 )
അവൻ പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിങ്ങളെ സ്നാനപ്പെടുത്തും.

03. (മത്തായി 10:20)
എന്തെന്നാൽ നിങ്ങളല്ല നിങ്ങളിലൂടെ നിങ്ങളുടെ പിതാവിന്റെ ആത്മാവാണ് സംസാരിക്കുന്നത്.

04. (മത്തായി 12:18)
എന്റെ ആത്മാവ് പ്രസാദിച്ച എന്റെ പ്രിയപ്പെട്ടവൻ. ഞാൻ അവന്റെ മേൽ എന്റെ ആത്മാവിനെ അയയ്ക്കും.

05. (ലൂക്ക 4:18)
കർത്താവിന്റെ ആത്മാവ് എന്റെ മേൽ ഉണ്ട് . ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു.

06. (ലൂക്ക 11:13 )
സ്വർഗ്ഗസ്ഥനായ പിതാവ് തന്നോട് ചോദിക്കുന്നവർക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നൽകുകയില്ല.

07. (ലൂക്ക 12:12)
എന്താണ് പറയേണ്ടതെന്ന് ആ സമയത്ത് പരിശുദ്ധാത്മാവ് നിങ്ങളെ പഠിപ്പിക്കും.

08. (യോഹന്നാൻ 3:5)
ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കിൽ ഒരുവനും ദൈവരാജ്യത്തിൽ പ്രവേശിക്കുക സാധ്യമല്ല.

09. (യോഹന്നാൻ 3:34)
ദൈവം അളന്നല്ല ആത്മാവിനെ കൊടുക്കുന്നത്.

10. (യോഹന്നാൻ 6:63)
ആത്മാവാണ് ജീവൻ നൽകുന്നത്.

11. (യോഹന്നാൻ 6:63)
ഞാൻ നിങ്ങളോട് പറഞ്ഞ വാക്കുകൾ ആത്മാവും ജീവനുമാണ്.

12. (യോഹന്നാൻ 14:26 )
എന്റെ നാമത്തിൽ പിതാവ് അയക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാൻ നിങ്ങളോട് പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും.

13. (യോഹന്നാൻ 16:13)
സത്യാത്മാവ് വരുമ്പോൾ നിങ്ങളെ സത്യത്തിന്റെ പൂർണതയിലേക്ക് നയിക്കും.

14. (യോഹന്നാൻ 20:22)
നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ.

15.(അപ്പ. പ്രവര്‍ത്തനങ്ങള്‍ 1.5)
നിങ്ങളാകട്ടെ ഏറെ താമസിയാതെ പരിശുദ്ധാത്മാവിനാൽ സ്നാനം ഏൽക്കും.

16. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 1:8 )
പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വന്നുകഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും.

17. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 :17 )
അവസാനദിവസങ്ങളിൽ എല്ലാ മനുഷ്യരുടെയുംമേൽ ഞാൻ എൻ്റെ ആത്മാവിനെ വർഷിക്കും.

18. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 2:18 ]
എന്റെ ദാസന്മാരുടെയും ദാസിമാരുടേയും മേൽ ഞാൻ എൻ്റെ ആത്മാവിനെ വർഷിക്കും.

19. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 6:10)
അവന്റെ സംസാരത്തിൽ വെളിപ്പെട്ട ജ്‌ഞാനത്തോടും ആത്മാവിനോടും എതിർത്തുനിൽക്കാൻ അവർക്ക് കഴിഞ്ഞില്ല.

20. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 2:38 )
നിങ്ങൾ പശ്ചാത്തപിക്കുവിൻ പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങൾക്ക് ലഭിക്കും.

21. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 10:44)
പത്രോസ് ഇത് പറഞ്ഞു കൊണ്ടിരിക്കുമ്പോൾ തന്നെ കേട്ടുകൊണ്ടിരുന്ന എല്ലാവരുടെയും മേൽ പരിശുദ്ധാത്മാവ് വന്നു.

22.(അപ്പ. പ്രവര്‍ത്തനങ്ങള്‍ 11: 16 ]
നിങ്ങളാകട്ടെ പരിശുദ്ധാത്മാവിനാൽ സ്നാനം ഏൽക്കും.

23. (റോമ 5:5]
നമുക്ക് നൽകപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപെട്ടിരിക്കുന്നു.

24. (റോമ 8:9)
ദൈവത്തിന്റെ ആത്മാവ് യഥാർത്ഥമായി നിങ്ങളിൽ വസിക്കു ന്നെങ്കിൽ നിങ്ങൾ ജഡികരല്ല. ആത്മീയരാണ്.

25. (റോമ 8: 14 ]
ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രൻമാരാണ്.

26. (റോമ 8:26 ]
നമ്മുടെ ബലഹീനതയിൽ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ട വിധം പ്രാർത്ഥിക്കേണ്ട തെങ്ങനെയെന്ന് നമ്മുക്കറിഞ്ഞു കൂടാ. എന്നാൽ അവാച്യമായ നെടുവീർപ്പുകളാൽ ആത്മാവു തന്നെ നമുക്ക് വേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്നു.

27. (റോമ 12:11 ]
തീക്ഷണതയിൽ മാന്ദ്യം കൂടാതെ ആത്മാവിൽ ജ്വലിക്കുന്നവരായി കർത്താവിനെ ശുശ്രൂഷിക്കുവിൻ.

28. (1 കൊറിന്തോസ് 2:10]
ആത്മാവ് എല്ലാ കാര്യങ്ങളും ദൈവത്തിന്റെ നിഗൂഢ രഹസ്യങ്ങൾ പോലും അന്വേഷിച്ച് കണ്ടെത്തുന്നു.

29 . [1 കൊറിന്തോസ് 2.11 ]
ദൈവത്തിന്റെ ചിന്തകൾ ഗ്രഹിക്കുക ദൈവാത്മാവിനല്ലാതെ മറ്റാർക്കും സാധ്യമല്ല.

30. (1 കൊറിന്തോസ് 3 :16 )
നിങ്ങൾ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നെന്നും നിങ്ങൾ അറിയുന്നില്ലേ.

31. [1 കൊറിന്തോസ് 12:3]
യേശു കർത്താവാണെന്ന് പറയുവാൻ പരിശുദ്ധാത്മാവ് മുഖേനയല്ലാതെ ആർക്കും സാധിക്കുകയില്ല.

32. (2 കൊറിന്തോസ് 1:22 )
അവിടുന്ന് നമ്മിൽ തന്റെ മുദ്ര പതിക്കുകയും അച്ചാരമായിട്ട് തന്റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിലേക്ക് പകരുകയും ചെയ്തിരിക്കുന്നു.

33. [2 കൊറിന്തോസ് 3:6]
ആത്മാവ് ജീവിപ്പിക്കുന്നു.

34. (2കൊറിന്തോസ് 3:17]
കർത്താവ് ആത്മാവാണ്. കർത്താവിന്റെ ആത്മാവുള്ളിടത്ത് സ്വാതന്ത്ര്യമുണ്ട്.

35. [ ഗലാത്തിയ 4:6)
ആബ്ബാ പിതാവെ എന്നു വിളിക്കുന്ന പുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നു.

36. (ഗലാത്തിയ 5:16)
ആത്മാവിന്റെ പ്രേരണയനുസരിച്ച് വ്യാപരിക്കുവിൻ.

37. [ഗലാത്തിയ 5:25 ]
നമ്മൾ ആത്മാവിലാണു ജീവിക്കുന്നതെങ്കിൽ നമ്മുക്ക് ആത്മാവിൽ വ്യാപരിക്കാം.

38. [ഗലാത്തിയ 6.8 )
ആത്മാവിനായി വിതയ്ക്കുന്നവനാകട്ടെ ആത്മാവിൽ നിന്ന് നിത്യജീവൻ കൊയ്തെടുക്കും.

39. (എഫേസൂസ് 5:18)
ആത്മാവിനാൽ പൂരിതരാകുവിൻ.

40. (എഫേസൂസ് 6:17 ]
ദൈവവചനമാകുന്ന ആത്മാവിന്റെ വാൾ എടുക്കുകയും ചെയ്യുവിൻ.

41. (1 തെസലോനിയൻസ് 5:19 ]
ആത്മാവിനെ നിങ്ങൾ നിർവീര്യമാക്കരുത്.

42. (എഫേസൂസ് 6:18)
അപേക്ഷകളോടും യാചനകളോടും കൂടെ എല്ലാ സമയവും ആത്മാവിൽ പ്രാർത്ഥനാ നിരതരായിരിക്കുവിൻ.

43. (തീത്തോസ് 3:6]
ദൈവം നമ്മുടെ രക്ഷകനായ യേശു ക്രിസ്തുവിലൂടെയാണ് പരിശുദ്ധാത്മാവിനെ നമ്മുടെ മേൽ സമ്യദ്ധമായി വർഷിച്ചത്.

44. (1 പത്രാസ് 4:14 ]
മഹത്വത്തിന്റെ ആത്മാവ് അതായത് ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നു.

45 (1 യോഹന്നാൻ 4:4]
നിങ്ങളുടെ ഉള്ളിലുള്ളവൻ ലോകത്തിലുള്ളവനേക്കാൾ വലിയവനാണ് .

46. (1 യോഹന്നാൻ 5:6)
ആത്മാവാണ് സാക്ഷ്യം നൽകുന്നത്. ആത്മാവ് സത്യമാണ്.

47. (യൂദാസ് 1:20 )
നിങ്ങൾ പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചു കൊണ്ട് നിങ്ങളുടെ പവിത്രമായ വിശ്വാസത്തിൽ അഭിവൃദ്ധി പ്രാപിക്കുവിൻ.

48. (യൂദിത്ത് 16:14)
അവിടുന്ന് ആത്മാവിനെ അയച്ചു അത് അവയ്ക്ക് രൂപമേകി.

49. (1 സാമുവേൽ 10:6)
കർത്താവിന്റെ ആത്മാവ് ശക്തമായി നിന്നിൽ ആവസിക്കും. നീയും അവരോടൊത്ത് പ്രവചിക്കാൻ തുടങ്ങും.

50. (2 രാജാക്കൻമാർ 2:9]
അങ്ങയുടെ ആത്മാവിന്റെ ഇരട്ടി പങ്ക് എനിക്ക് ലഭിക്കട്ടെ .

51: (ജ്ഞാനം1:7 )
കർത്താവിന്റെ ആത്മാവിനാൽ ലോകം നിറഞ്ഞിരിക്കുന്നു.

52. (സങ്കീർത്തനങ്ങൾ 143: 10 )
അങ്ങയുടെ നല്ല ആത്മാവ് എന്നെ നിരപ്പുള്ള വഴിയിലൂടെ നയിക്കട്ടെ.

53. (സങ്കീർത്തനങ്ങൾ 51:11 ]
അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നിൽ നിന്ന് എടുത്തു കളയരുതേ

54. (ജ്ഞാനം 9:17]
അങ്ങ് ജ്ഞാനത്തെയും അങ്ങയുടെ പരിശുദ്ധാത്മാവിനെയും ഉന്നതത്തിൽ നിന്ന് നൽകിയില്ലെങ്കിൽ അങ്ങയുടെ ഹിതം ആരറിയും.

55. ( സക്കറിയ 4:6)
സൈന്യബലത്താലല്ല കരബലത്താലുമല്ല എന്റെ ആത്മാവിനാലാണ്.

56. (എസക്കിയേൽ 1:12)
എങ്ങോട്ട് പോകണമെന്ന് ആത്മാവ് ഇച്ഛിച്ചുവോ ആ ങ്ങോട്ട് അവ പോയി. ഇടം വലം തിരിഞ്ഞില്ല.

57: (എസക്കിയേൽ 36.27]
എന്റെ ആത്മാവിനെ ഞാൻ നിങ്ങളിൽ നിവേശിപ്പിക്കും.

58. ( ജോയേൽ 2:28 ]
എല്ലാവരുടെയും മേൽ എന്റെ ആത്മാവിനെ ഞാൻ വർഷിക്കും.

59. (ജോയേൽ 2:29)
എന്റെ ദാസൻമാരുടെടെയും ദാസിമാരുടെയും മേൽ എന്റെ ആത്മാവിനെ ഞാൻ വർഷിക്കും.

60. [ യോഹന്നാൻ 7:37)
ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽ വന്ന് കുടിക്കട്ടെ.

61. (വെളിപാട് 21:6)
ദാഹിക്കുന്നവന് ജീവജലത്തിന്റെ ഉറവയിൽ നിന്ന് സൗജന്യമായി ഞാൻ കൊടുക്കും.

62. [ വെളിപാട് 22:17)
വരിക. ദാഹിക്കുന്നവൻ വരട്ടെ . ആഗ്രഹമുള്ളവൻ ജീവന്റെ ജലം സൗജന്യമായി സ്വീകരിക്കട്ടെ .

63. [യോഹന്നാൻ 4:14 )
ഞാൻ നൽകുന്ന ജലം അവനിൽ നിത്യജീവനിലേക്ക് നിർഗളിക്കുന്ന അരുവിയാകും.

64. [യോഹന്നാൻ 4:15 ]
ആ ജലം എനിക്കു തരുക മേലിൽ എനിക്ക് ദാഹിക്കുകയില്ലല്ലോ.

65. [ഏശയ്യ 11:9)
സമുദ്രം ജലം കൊണ്ടന്ന പോലെ ഭൂമി കർത്താവിനെ കുറിച്ചുള്ള ജ്ഞാനം കൊണ്ട് നിറയും.

66. (ഏശയ്യ 12:3)
രക്ഷയുടെ കിണറ്റിൽ നിന്ന് നീ സന്തോഷത്തോടെ ജലം കോരിയെടുക്കും.

67. (ഉൽപത്തി 1:2]
ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനു മീതെ ചലിച്ചു കൊണ്ടിരുന്നു.

68. [സങ്കീർത്തനം 51:10]
അചഞ്ചലമായ ഒരു നവ ചൈതന്യം എന്നിൽ നിക്ഷേപിക്കണമെ

69. [എസക്കിയേൽ 36 :26 ]
ഒരു പുതു ചൈതന്യം നിങ്ങളിൽ ഞാൻ നിക്ഷേപിക്കും.

70. (എസക്കിയേൽ 37: 9]
ജീവ ശ്വാസമേ നീ നാലു വായുക്കളിൽ നിന്നും വന്ന് ഈ നിഹിതൻമാരുടെ മേൽ വീശുക . അവർക്ക് ജീവനുണ്ടാകട്ടെ.

71. [ റോമ 10:12]
തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയുംമേൽ അവിടുന്ന് തന്റെ സമ്പത്ത് വർഷിക്കുന്നു.

72. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 2:3]
അഗ്നിജ്വാലകൾ പോലുള്ള നാവുകൾ തങ്ങളോരോരുത്തരുടെയുടെയും മേൽ വന്നു നിൽക്കുന്നതായി അവർ കണ്ടു.

73. [ ലൂക്ക 24:49 ]
ഇതാ എന്റെ പിതാവിന്റെ വാഗ്ദാനം ഞാൻ നിങ്ങളുടെ മേൽ ഞാൻ അയക്കുന്നു..

74: [ലൂക്ക 24:49 )
ഉന്നത ത്തിൽ നിന്ന് ശക്തി ലഭിക്കുന്നതുവരെ നഗരത്തിൽ തന്നെ വസിക്കുവിൻ.

75. [അപ്പ. പ്രവര്‍ത്തനങ്ങള്‍ 1:4]
എന്നിൽ നിന്ന് നിങ്ങൾ കേട്ട പിതാവിന്റെ വാഗ്ദാനം കാത്തിരിക്കുവിൻ

76. (1യോഹന്നാൻ 2:27 ]
ക്രിസ്തുവിൽ നിന്ന് നിങ്ങൾ സ്വീകരിച്ച അഭിഷേകം നിങ്ങളിൽ നില നിൽക്കുന്നു. അതിനാൽ മറ്റാരും നിങ്ങളെ പഠിപ്പിക്കേണ്ടതില്ല. അവന്റെ അഭിഷേകം എല്ലാ കാര്യങ്ങളെയും കുറിച്ച് നിങ്ങളെ പഠിപ്പിച്ചു കൊള്ളും.

77. [സക്കറിയ 2:5]
ഞാൻ അതിനു ചുറ്റും അഗ്നി കൊണ്ടുള്ള കോട്ടയായിരിക്കും. ഞാൻ അതിന്റെ മദ്ധ്യത്തിൽ അതിന്റെ മഹത്വമായിരിക്കും'

78. [ 2തെസലോനിയൻസ് 2:13]
ആത്മാവ് മുഖേനയുള്ള വിശുദ്ധീകരണത്താലും സത്യത്തിലുള്ള വിശ്വാസത്താലും രക്ഷക്കുള്ള ആദ്യ ഫലമായി ദൈവം നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു.

79. [ യോഹന്നാൻ 16:8)
അവൻ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും.

80. [ ലൂക്ക 21:15 ]
നിങ്ങളുടെ എതിരാളികളിലാർക്കും ചെറുത്തു നിൽക്കാനോ എതിർക്കാനോ കഴിയാത്ത വാക്ചാതുര്യവും ജ്ഞാനവും ഞാൻ നിങ്ങൾക്കു നൽകും.

81. (2 തിമോത്തി 1:7)
ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്ക് നൽകിയത്. ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്.

82.[ലൂക്കാ 12 : 49 ]
ഭൂമിയില്‍ തീയിടാനാണ്‌ ഞാന്‍ വന്നത്‌. അത്‌ ഇതിനകം കത്തിജ്‌ജ്വലിച്ചിരുന്നെങ്കില്‍!

83 . [ ഏശയ്യാ 10 : 17 ]
ഇസ്രായേലിന്റെ പ്രകാശം അഗ്‌നിയായും അവന്റെ പരിശുദ്‌ധന്‍ ഒരു ജ്വാലയായും മാറും. അതു ജ്വലിച്ച്‌ ഒറ്റദിവസം കൊണ്ട്‌ അവന്റെ മുള്ളുകളും മുള്‍ച്ചെടികളും ദഹിപ്പിച്ചുകളയും.

84.[1 യോഹന്നാന്‍ 2 : 20]
പരിശുദ്‌ധനായവന്‍ നിങ്ങളെ അഭിഷേകം ചെയ്‌തിട്ടുണ്ടെന്നു നിങ്ങള്‍ക്കറിയാമല്ലോ.

85. [ ഏശയ്യാ 61 : 1]
ദൈവമായ കര്‍ത്താവിന്റെ ആത്‌മാവ്‌ എന്റെ മേല്‍ ഉണ്ട്‌. പീഡിതരെ സദ്വാര്‍ത്ത അറിയിക്കുന്നതിന്‌ അവിടുന്ന്‌ എന്നെ അഭിഷേകംചെയ്‌തിരിക്കുന്നു.

86. (ന്യായാധിപന്‍മാര്‍ 15 : 14)
കര്‍ത്താവിന്റെ ആത്‌മാവ്‌ ശക്‌തിയോടെ അവന്റെ മേല്‍ വന്നു. അവനെ ബന്‌ധിച്ചിരുന്ന കയര്‍ കരിഞ്ഞചണനൂല്‍ പോലെയായിത്തീര്‍ന്നു; കെട്ടുകള്‍ അറ്റുവീണു.

87. [യോഹന്നാന്‍ 14 : 16 ]
ഞാന്‍ പിതാവിനോട്‌ അപേക്‌ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്‍മറ്റൊരു സഹായകനെ അവിടുന്ന്‌ നിങ്ങള്‍ക്കു തരുകയും ചെയ്യും.

88.[ഏശയ്യാ 42 : 1 ]
ഞാന്‍ തിരഞ്ഞെടുത്ത എന്റെ പ്രീതിപാത്രം. ഞാന്‍ എന്റെ ആത്‌മാവിനെ അവനു നല്‍കി;

89. (യോഹന്നാന്‍ 14:16 ]
ഞാന്‍ പിതാവിനോട്‌ അപേക്‌ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്‍മറ്റൊരു സഹായകനെ അവിടുന്ന്‌ നിങ്ങള്‍ക്കു തരുകയും ചെയ്യും.

90. (യോഹന്നാന്‍ 15 : 26)
ഞാന്‍ പിതാവിന്റെ അടുത്തുനിന്ന്‌ അയയ്‌ക്കുന്ന സഹായകന്‍, പിതാവില്‍നിന്നു പുറപ്പെടുന്ന ആ സത്യാത്‌മാവ്‌, വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ച്‌ സാക്‌ഷ്യം നല്‍കും.

91. ( ഏശയ്യ 44:3)
വരണ്ട ഭൂമിയിൽ ജലവും ഉണങ്ങിയ നിലത്ത് അരുവികളും ഞാൻ ഒഴുക്കും. നിന്റെ സന്തതികളുടെ മേൽ എന്റെ ആത്മാവും എന്റെ അനുഗ്രഹവും ഞാൻ വർഷിക്കും.

92. (യോഹന്നാൻ 3:6)
മാംസത്തിൽ നിന്ന് ജനിക്കുന്നത് മാംസമാണ്.ആത്മാവിൽ നിന്ന് ജനിക്കുന്നത് ആത്മാവും .

93. (മർക്കോസ് 1.8 )
അവനോ പരിശുദ്ധാത്മാവിനാൽ നിങ്ങൾക്ക് സ്നാനം നൽകും .

94. [ റോമ 14:17 ]
ദൈവരാജ്യമെന്നാൽ നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്.

95. [ജ്ഞാനം 9:10)
വിശുദ്ധ സ്വർഗ്ഗത്തിൽ നിന്ന് അങ്ങയുടെ മഹത്വത്തിന്റെ സിംഹാസനത്തിൽ നിന്ന് ജ്ഞാനത്തെ അയച്ചു തരണമെ.

96. [ജ്ഞാനം 7:7]
ഞാൻ പ്രാർത്ഥിച്ചു. എനിക്ക് വിവേകം ലഭിച്ചു. ഞാൻ ദൈവത്തെ വിളിച്ചപേക്ഷിച്ചു. ജ്ഞാന ചൈതന്യം എനിക്കു ലഭിച്ചു.

97. (ഏശയ്യ 11:2]
കർത്താവിന്റെ ആത്മാവ് അവന്റെ മേൽ ആവസിക്കും. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ് . ഉപദേശത്തിന്റെയും ശക്തിയുടെയും ആത്മാവ് . അറിവിന്റെയും ദൈവഭക്തിയുടെയും ആത്മാവ്

98. (പ്രഭാഷകൻ 45:26)
കർത്താവ് നിന്റെ ഹൃദയത്തെ ജ്ഞാനം കൊണ്ട് നിറയ്ക്കട്ടെ.

99. (പ്രഭാഷകൻ 39:6)
സർവ്വ ശക്തനായ കർത്താവ് കനിഞ്ഞാൽ ജ്ഞാനത്തിന്റെ ചൈതന്യം അവനിൽ നിറയും.

100. (2 ദിനവൃത്താന്തം 1:10)
ഈ ജനത്തെ നയിക്കാൻ ജ്‌ഞാനവും വിവേകവും എനിക്ക് നൽകണമെ.

Wednesday, April 23, 2025

Prayer for the Departed Pope and the Election of a New Pope



പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിന് ഒരുക്കമായുള്ള പ്രാർത്ഥന. 

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ, തിരുസഭയെ നയിക്കുകയും ഭരിക്കുകയും ചെയ്തതിനുശേഷം ഞങ്ങളിൽ നിന്ന് വേർപിരിഞ്ഞുപോയ ഫ്രാൻസിസ് മാർപാപ്പയെ, സ്വർഗ്ഗരാജ്യത്തിൽ മഹത്ത്വത്തിന്റെ കിരീടമണിയിക്കണമേ.  

മിശിഹായുടെ പ്രതിനിധിയും സഭയുടെ തലവനുമായി, പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുവാൻ പോകുന്ന ഈ ഘട്ടത്തിൽ, സഭാ നേതൃത്വത്തിന്റെ മേൽ പരിശുദ്ധാത്മാവിനെ ആവസിപ്പിക്കണമേ. ശ്ലീഹന്മാരുടെ ഗണത്തിലേക്ക് മത്തിയാസിനെ തെരഞ്ഞെടുക്കുവാൻ വേണ്ടി, പരിശുദ്ധ കന്യകാമാതാവിന്റെ സംരക്ഷണയിൽ സമ്മേളിച്ചു പ്രാർത്ഥിച്ച അപ്പസ്‌തോലന്മാരെ അങ്ങയുടെ പരിശുദ്ധാരൂപിയാൽ നിറച്ചതുപോലെ, കർദ്ദിനാൾ തിരുസംഘത്തിലെ ഓരോ അംഗത്തെയും, ദിവ്യ ചൈതന്യംകൊണ്ടു നിറയ്ക്കണമേ. ലോകം മുഴുവന്റെയും മനഃസാക്ഷിയും വഴികാട്ടിയും ആയി വർത്തിക്കേണ്ട തിരുസ്സഭയെ പഠിപ്പിക്കുവാനും വിശുദ്ധീകരിക്കുവാനും ഭരിക്കുവാനും നയിക്കുവാനും വേണ്ടി, വിജ്ഞാനവും വിശുദ്ധിയും കഴിവും വിവേകവുമുള്ള സഭാതലവനെ തെരഞ്ഞെടുക്കുന്നതിന് അവർക്കു പ്രചോതനമരുളേണമേ.അങ്ങനെ അങ്ങയുടെ ദിവ്യപ്രേരണയാൽ  തെരഞ്ഞെടുക്കപ്പെടുന്ന പുതിയ മാർപാപ്പയെ, സഭാസന്താനങ്ങളും ലോകം മുഴുവനും സർവാത്മനാ അംഗീകരിക്കുവാനും അനുസരിക്കുവാനും അങ്ങുതന്നെ ഇടയാക്കുകയും ചെയ്യണമേ. ആമേൻ. 

Monday, April 21, 2025

Pope Francis Blesses the world before his eternal journey!





 A Humble Shepherd goes to his Eternal Home after giving the paternal blessings

 (A Tribute to Pope Francis)


Today, the world mourns the loss of a remarkable soul — Pope Francis, the 266th successor of St. Peter, who has now gone to receive his eternal reward. With hearts heavy, we bid farewell to a man who redefined the papacy with simplicity, compassion, and unwavering commitment to mercy and justice.

Born Jorge Mario Bergoglio in Buenos Aires, Argentina, he was the first pope from the Americas, the first Jesuit pope, and the first to take the name Francis — inspired by St. Francis of Assisi, the saint of the poor. From the very beginning, Pope Francis embodied humility. He shunned grand tradition in favor of walking among the people — choosing a simple white cassock, living in the modest Domus Sanctae Marthae, and carrying his own briefcase.

More than any titles or protocols, what truly defined him was his love. Love for the marginalized. Love for the environment. Love for dialogue. Love for the broken and forgotten.

He reminded us that the Church is a "field hospital," meant to heal, not judge. His papacy was a beacon of hope to refugees, the homeless, the abused, and even the skeptical. With bold gestures — washing the feet of prisoners, embracing the disfigured, and visiting war zones — he showed the face of Christ to the world.

Even though he was criticized by a section of the Church for promoting pagan idols and constantly backing Islamists, Pope Francis witnessed Christ through his simplicity and love for the marginalized in his personal life. It was this authenticity — his humble example, his heartfelt concern for the last and the least — that made the whole world love and respect him, even when they didn’t fully understand him.

It is remarkable to note that Pope Francis, who suffered greatly due to severe infections during the Lent season, was taken home by the Divine Master — the Risen Lord who defeated death and rose gloriously on Easter Day. Just as Christ emerged from the tomb in radiant glory, our Holy Father now enters the fullness of that same Resurrection he preached with his life.

His final days, marked by pain, were a participation in the sufferings of Christ — and his passing, a quiet and sacred entry into the embrace of the One he loved and served. The timing speaks volumes. He did not die in the darkness of Lent, but in the radiant light of Eastertide — a sign of hope for all of us who believe in the power of the Resurrection. In an act of quiet strength and deep faith, he did not forget to offer the traditional Easter blessing Urbi et Orbi (to the city and to the world) before his final journey — a moving reminder that until his very last breath, he was a father to the Church and a servant of the Risen Christ.

To millions, Catholics and non-Catholics alike, Pope Francis was not just a religious figure — he was a moral compass in troubled times.

Today, the bells of St. Peter’s Basilica toll with sorrow, but also with gratitude. We thank God for the gift of Pope Francis — for his gentleness, his humbleness, his courage, his wisdom, and his radical love.

As he once prayed for the world from an empty, rain-soaked St. Peter’s Square during the pandemic, we now pray for him:

“Eternal rest grant unto him, O Lord, and let perpetual light shine upon him. May he rest in peace.”

Goodbye, Holy Father. You have fought the good fight, you have finished the race, you have kept the faith. Now, may you rejoice in the eternal Easter of our Lord and God Jesus Christ in Heaven.


Sunday, March 30, 2025

Powerful Holy Trinity Adoration Prayer Rev Fr Daniel Poovannathil

 


തിരുവനന്തപുരം വെറ്റിനാടുള്ള 'മൗണ്ട് കാർമ്മൽ ധ്യാന കേന്ദ്രത്തിന്റെ' ഡയറക്ടർ ആയി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന പ്രശസ്ത ധ്യാനഗുരുവും അനുഗ്രഹീത വചനപ്രഘോഷകനുമായ  ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ ഒരു ഫലപ്രദമായ ആരാധനാ പ്രാർത്ഥന ലോകം മുഴുവനുമുള്ള ക്രൈസ്തവ വിശ്വാസികൾക്കായി പരിചയപ്പെടുത്തുകയുണ്ടായി. 

വളരെ ലഘുവായ എന്നാൽ ശ്രേഷ്ഠമായ ഈ 'ത്രിയേക ദൈവ സ്തുതി മന്ത്രം' ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ക്രൈസ്തവ വിശ്വാസികൾ ഒന്നടങ്കം ഏറ്റെടുക്കുകയും തന്മൂലം വലിയ ഫലപ്രാപ്തി സാക്ഷ്യപ്പെടുത്തുകയും ചെയ്യപ്പെടുന്നതിനാൽ, വിശ്വാസികൾ "ഡാനിയേൽ അച്ഛൻ പ്രാർത്ഥന മലയാളം" എന്ന് Google search ചെയ്യുന്നതായി അറിയാനിടയായി. അങ്ങനെയുള്ളവരുടെ സൗകര്യത്തിനായി ആ പ്രാർത്ഥനയും അതു പ്രാർത്ഥിക്കേണ്ടുന്ന രീതിയും ഇവിടെ നൽകുന്നത് ഉചിതമെന്നു തോന്നുന്നു. 

ഈ പ്രാർത്ഥന പിതാവും പുത്രനും പരിശുദ്ധാന്മാവുമായ ത്രിയേക ദൈവത്തെ സ്തുതിക്കുന്ന/ആരാധിക്കുന്ന ഒരു മന്ത്രമായതിനാൽ കത്തോലിക്കാ വിശ്വാസികൾ മാത്രമല്ല ത്രിത്വയ്ക ദൈവത്തിൽ വിശ്വസിക്കുന്ന എല്ലാ ക്രൈസ്തവർക്കും പ്രാർത്ഥിച്ചു ഫലപ്രാപ്‌തി നേടാവുന്നതാണ്. 

ത്രിയേക ദൈവസ്‌തുതി പ്രാർത്ഥന ചൊല്ലേണ്ടുന്ന രീതി:


ജപമാലയുള്ളവർ അതെടുക്കുക. 

*ആദ്യത്തെ പത്തു മണികളിൽ ഈ പ്രാർത്ഥന ഭക്തി വിശ്വാസത്തോടെ പത്തു പ്രാവശ്യം ആവർത്തിച്ച് ചൊല്ലുക.

"പിതാവിനും പുത്രനും പരിശുദ്ധാന്മാവിനും സ്തുതി, നന്ദി, ആരാധന. 
ആദിയിലെപോലെ ഇപ്പോഴും എപ്പോഴും എന്നേക്കും, ആമേൻ".

പത്തുമണികൾ കഴിയുമ്പോൾ, ജപമാലയിൽ സ്വർഗ്ഗസ്ഥനായ പിതാവേ... എന്ന പ്രാർത്ഥന ചൊല്ലേണ്ടുന്ന മണിയിൽ ഇങ്ങനെ പ്രാർത്ഥിക്കുക ...

"പരിശുദ്ധാത്മാവേ, ഒരു കൊടുങ്കാറ്റായി (ഇന്ന നിയോഗത്തിന്മേൽ) ആഞ്ഞടിക്കേണമേ. (ആ വ്യക്തിയിലുള്ള തിന്മ) എടുത്തുമാറ്റണമേ."

(ഉദാഹരണം: മകന്റെയോ ഭർത്താവിന്റെയോ മദ്യപാന സ്വഭാവത്തിൽ നിന്ന് വിടുതലിനായി പ്രാർത്ഥിക്കുന്നവർ ഇങ്ങനെ പ്രാർത്ഥിക്കട്ടെ...)!

"പരിശുദ്ധാത്മാവേ ഒരു കൊടുങ്കാറ്റായി എന്റെ മകൻ/ഭർത്താവു ...(മാത്ത്യൂ) വിന്റെമേൽ ആഞ്ഞടിക്കണമേ. അവന്റെ/അദ്ദേഹത്തിന്റെ 
 മദ്യപാന സ്വഭാവം എടുത്തുമാറ്റണമേ".

വീണ്ടും പത്തു പ്രാവശ്യം ...

"പിതാവിനും പുത്രനും പരിശുദ്ധാന്മാവിനും സ്തുതി, നന്ദി, ആരാധന. 
ആദിയിലെപോലെ ഇപ്പോഴും എപ്പോഴും എന്നേക്കും, ആമേൻ". ചൊല്ലുക.
 
അതിനുശേഷം അടുത്ത നിയോഗം ചൊല്ലിപ്രാർത്ഥിക്കുക. അങ്ങനെ ഒരു മുഴുവൻ കൊന്ത രണ്ടുപ്രാവശ്യം (101 പ്രാവശ്യം) ചൊല്ലുക.

Note: നിങ്ങളുടെ ഏതു നിയോഗങ്ങളും ഇങ്ങനെ ഉരുവിട്ട് പ്രാർത്ഥിക്കാവുന്നതാണ്.

നിയോഗങ്ങൾ/പ്രാർത്ഥനാവിഷയങ്ങൾ:

മകളുടെ/മകന്റെ തെറ്റായ പ്രേമബന്ധം, 
മകന്റെ മയക്കുമരുന്ന് അടിമത്തം, 
ഭർത്താവിന്റെ/ഭാര്യയുടെ അവിഹിത ബന്ധം, 
ജോലിയില്ലായ്മ, 
കടബാധ്യത, 
ദേഷ്യസ്വഭാവം, .... anything ....

പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിച്ചവർ ദൈവ മഹത്വത്തിനായി അടിയിൽ കമ്മന്റ് ചെയ്യാൻ മറക്കരുതേ...