The purpose of this blog is to help the humans to find the One True God and to Reach HIM to live eternally. The contents published in this blog are inspired by the Holy Spirit for the greater Glory of Lord Jesus Christ.
Showing posts with label Malayalam retreat. Show all posts

Tuesday, August 18, 2020
DANIEL FASTING PRAYER [DAY -19] SHALOM TV: MALAYALAM & ENGLISH
ഡാനിയേൽ ഉപവാസ പ്രാർത്ഥന യജ്ഞം 19 -ആം ദിവസം. 2020 ആഗസ്ത് 19 (ബുധൻ).
ശാലോം ടെലിവിഷൻ യൂട്യൂബ് ചാനലിൽ. മലയാളത്തിൽ ദിവ്യകാരുണ്യ ആരാധനാ, വചന പ്രഘോഷണം, ദിവ്യ കാരുണ്യ ആശീർവാദം, പൈശാചിക ബന്ധനങ്ങളിൽ നിന്ന് വിടുതൽ ശ്രുശൂഷ. നയിക്കുന്നത്: ബഹു: റോയ് പാലാട്ടി അച്ഛൻ.
19th Daniel Fasting Prayer Service ENGLISH Session video 19th day (Wednesday) for August 19, 2020 on Shalom Ministry's online youtube channel Shalom Media.
19th English episode of Daniel Fasting Retreat and Adoration of the Blessed Sacrament, Sharing of the Holy Word of God, casting out devil, powerful exorcism prayer and Holy Eucharistic Benediction by Rev Fr Roy Palatty CMI.
Monday, August 17, 2020
DANIEL FASTING PRAYER [DAY -18] ONLINE ADORATION: SHALOM TV: MALAYALAM & ENGLISH
ഡാനിയേൽ ഉപവാസ പ്രാർത്ഥന യജ്ഞം 18 -ആം ദിവസം. 2020 ആഗസ്ത് 18 (ചൊവ്വാഴ്ച ).
ശാലോം ടെലിവിഷൻ യൂട്യൂബ് ചാനലിൽ. മലയാളത്തിൽ ദിവ്യകാരുണ്യ ആരാധനാ, വചന പ്രഘോഷണം, ദിവ്യ കാരുണ്യ ആശീർവാദം, പൈശാചിക ബന്ധനങ്ങളിൽ നിന്ന് വിടുതൽ ശ്രുശൂഷ. നയിക്കുന്നത്: ബഹു: റോയ് പാലാട്ടി അച്ഛൻ.
Daniel Fasting Prayer Service ENGLISH Session video 18th day (Tuesday) for August 18, 2020 on Shalom Ministry's online youtube channel Shalom Media.
18th English episode of Daniel Fasting Retreat and Adoration of the Blessed Sacrament, Sharing of the Holy Word of God, casting out devil, powerful exorcism prayer and Holy Eucharistic Benediction by Rev Fr Roy Palatty CMI.
Monday, December 16, 2019
മാതാവിന്റെ 33 ദിവസ വിമല ഹൃദയ പ്രതിഷ്ടാ പ്രാർത്ഥന എന്തിന്/എങ്ങനെ ചെയ്യണം?
Why to Consecrate, how to consecrate and when to consecrate one's heart to the Sacred Heart of Lord Jesus through the Immaculate Heart of Holy Virgin Mother with the 33 days prayer?
മാതാവിന്റെ 33 ദിവസ വിമല ഹൃദയ പ്രതിഷ്ടാ പ്രാർത്ഥന എന്തിന് /എങ്ങനെ / എപ്പോൾ ചെയ്യണം?
Why/ What are the benefits of consecrating our hearts to the Holy Immaculate Heart?
Whoever consecrates his/her heart to Lord Jesus through Holy Mother receives abundant Grace to ...
1. Realise/experience/feel the greatness and sweetness of God's Love...
2. Realise the gravity of the sins committed by us...
3. Detest sins and repent for the sins committed against God...
4. Grow in holiness...
5. Healing from illness, deliverance from bondage and miraculous protection for our bodies and minds..
6. To be prepared to Welcome the King of Kings at the end of the ages.
When to start the Prathista Prayer and when to make the consecration?
To make an Immaculate consecration, it is recommended to start the prayer 33 days before a Marian Feast. It is necessary to pray the appropriate prayer every day for the 33 days. For a clear list of Marian Feasts and days to commence the prayer please check this link: Dates For Starting Immaculate Consecration Prayer
I am sharing below the whatsapp message in Malayalam sent by a Catholic Charismatic group in Kerala by name 'children of Immaculate Heart' who are committed to the cause of spreading the messages of Holy Mother and winning souls.
"ഫാത്തിമാ സന്ദേശത്തിലാണ് പരിശുദ്ധ കന്യകാമറിയം വിമലഹൃദയ പ്രതിഷ്ഠയുടെ അനിവാര്യതയെക്കുറിച്ചു പറഞ്ഞത്. ഫാത്തിമാ സന്ദേശങ്ങൾ ജാതിമതഭേദമെന്യെ എല്ലാവരെയും ബാധിക്കുന്നതാണ്. ഈ സന്ദേശങ്ങൾ യുഗാന്ത്യത്തെയും കർത്താവിന്റെ രണ്ടാം വരവിനെയും സംബന്ധിക്കുന്നതാണ്. തിരുസഭാധികാരികളും കൃപ ലഭിച്ച വിശ്വാസികളും ഈ സന്ദേശങ്ങൾ സ്വീകരിച്ച് സഭയെയും ലോകത്തെയും ഒരുക്കാൻ കടപ്പെട്ടവരാണ്.
ഭയാനകമായ പ്രകൃതിദുരന്തങ്ങൾ മൂലം അനേകം രാജ്യങ്ങൾ അപ്രത്യക്ഷമാകും. അതിനു തൊട്ടുമുൻപ് എതിർക്രിസ്തുവിന്റെ മുന്നര വർഷം നീണ്ടു നിൽക്കുന്ന ഉഗ്രപീഡനം ഉണ്ടാകും. വിമലഹൃദയ പ്രതിഷ്ഠ ചെയ്തവരെ ഈ നാളുകളിൽ പരിശുദ്ധ അമ്മ പ്രത്യേകമായി സംരക്ഷിക്കും എന്നുറപ്പ് നൽകിയിട്ടുണ്ട്.
"യുഗാന്ത്യത്തിൽ വിമലഹൃദയത്തിന്റെ വിജയം സുനിശ്ചിതമാണ്" എന്നും അമ്മ ഉറപ്പ് നൽകിയിട്ടുണ്ട്.
ഓരോ വിശ്വാസിയും വിശദമായി ഒരുങ്ങി കുമ്പസാരിച്ച് പ്രതിഷ്ഠ നടത്തേണ്ടതുണ്ട്. യുഗാന്ത്യത്തിൽ വിമലഹൃദയത്തിന്റെ സുനിശ്ചിത വിജയത്തിലൂടെയാണ് യേശുവിന്റെ തിരുഹൃദയ ഭരണം ഭൂമിയിൽ സംജാതമാകുന്നത്.
ഒരു ഇടയനും ഒരു ആട്ടിൻപറ്റവും...!
പ. അമ്മ നയിക്കുന്ന ഈ സൈന്യത്തിൽ അംഗങ്ങൾ ആകുന്നതിനു വിമലഹൃദയ പ്രതിഷ്ഠ അനിവാര്യമാണ്. സ്വർഗ്ഗത്തിന്റെ ഈ ഒരുക്ക ശുശ്രൂഷയിലേക്ക് നിങ്ങളെയെല്ലാവരെയും സ്വാഗതം ചെയ്യുന്നു.
*conditions apply* താല്പര്യമുള്ളവരെ 33 മണിക്കൂർ ധ്യാന ക്ലാസുകളിലൂടെ(uploaded audios) ഒരുക്കിയാണ് 33 ദിവസത്തെ പ്രതിഷ്ഠാ പ്രാർത്ഥനയിലേക്ക് നയിക്കുന്നത്. *ബഹു. ഫാ. ഫ്രാൻസിസ് എഴാനിക്കാട്ട് MST അച്ചന്റെ ആത്മീയ മേൽനോട്ടത്തിൽ ബ്രദർ MARTIN THOMAS ന്റെ നേതൃത്വത്തിൽ "വിമലഹൃദയ മക്കൾ" വിമലഹൃദയ പ്രതിഷ്ഠക്ക് സഹായിക്കുന്നു. ഇതിനു വിമലഹൃദയ മക്കളുടെ വാട്സപ്പ് മിനിസ്ട്രിയിലൂടെ പ. കന്യകാമറിയത്തിന്റെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നതിനു ജനുവരി 7നു മുമ്പായി 33 മണിക്കൂർ ഓഡിയോ ക്ലാസുകൾ കേട്ട് തൃപ്തികരമായ സമ്മറി പോസ്റ്റ് ചെയ്ത് ഒരുങ്ങണം. തുടർന്ന് 33 ദിവസത്തെ പ്രാർത്ഥന ധ്യാനിച്ചൊരുങ്ങി ഫെബ്രുവരി 11നു ലൂർദ് മാതാവിന്റെ തിരുന്നാൾ ദിവസം പ്രതിഷ്ഠ നടത്തണം.
താല്പര്യമുള്ളവർ *9447193175* *whatsapp* ൽ *DECEMBER 20 നു മുമ്പായി* Details post ചെയ്ത് റജിസ്റ്റർ ചെയ്യുക.
Alleluia .... Ave Maria....

Please give details as below :-
Name & Age :
Baptismal name :.
Catholic/not:.
Present place:
Home parish & Diocese:
Qualification & Occupation: Married /or status:
Spouse name & occupation: Staying together ? : Children:.
Mob. No.
*അടുത്ത പ്രതിഷ്ഠ FEBRUARY 11 ലൂർദ് മാതാവിന്റെ തിരുനാൾ ദിനം.*
Qualification & Occupation: Married /or status:
Spouse name & occupation: Staying together ? : Children:.
Mob. No.
*അടുത്ത പ്രതിഷ്ഠ FEBRUARY 11 ലൂർദ് മാതാവിന്റെ തിരുനാൾ ദിനം.*
Alleluia .... Ave Maria....
Subscribe to:
Posts (Atom)