Showing posts with label Pala Bible Convention 2020. Show all posts
Showing posts with label Pala Bible Convention 2020. Show all posts

Saturday, December 19, 2020

38th PALA BIBLE CONVENTION 2020 by Rev Fr Daniel Poovannathil


പാലാ കത്തോലിക്കാ രൂപത ആണ്ടുതോറും നിർവഹിക്കുന്ന ബൈബിൾ കൺവെൻഷൻ ഈ വർഷവും പതിവുപോലെ ഭക്തി നിർഭരമായി നടത്തപ്പെടുന്നു. എന്നാൽ പതിവിനു വിപരീതമായി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷം ധ്യാനം ഓൺലൈൻ ആയിട്ടായിരിക്കും നടത്തപ്പെടുക! 

കൺവെൻഷനും ധ്യാനവും നയിക്കുന്നത് അനുഗ്രഹീത വചനപ്രഘോഷകനും ദൈവത്തിന്റെ പ്രത്യേക അഭിഷേകവും വരങ്ങളും സമൃദ്ധമായി സിദ്ധിച്ചിരിക്കുന്ന ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛനും ടീമും ആണ്.   

2020 ഡിസംബർ 19 (ശനി) മുതൽ ഡിസംബർ 23 (ബുധൻ) വരെ.

സമയം രാത്രി 9.00 PM മുതൽ 10.45 PM വരെ 

NOTE: ലൈവ് ആയി (തത്സമയം) ധ്യാന പ്രസംഗത്തിലും ആരാധനയിലും സംബന്ധിക്കുവാൻ സാധിക്കാത്തവർ സൗകര്യ പ്രദമായ സമയത്തു ഭക്തിയോടു (പറ്റുമെങ്കിൽ കുടുംബ സമേതം) ഇവിടെ കൊടുത്തിരിക്കുന്ന വീഡിയോ വഴി മുടങ്ങാത് കാണുവാൻ മറക്കരുതേ...! 

Pala Bible convention 2020: DAY-1 (Saturday)


Pala Bible Convention 2020: DAY-2 (Sunday)


Pala Bible Convention 2020: DAY-3 (Monday)


Pala Bible Convention 2020: DAY-4 (Tuesday)


Pala Bible Convention 2020: DAY-5 (Wednesday)