Showing posts with label live online Word of God. Show all posts
Showing posts with label live online Word of God. Show all posts

Sunday, August 14, 2022

Fr Daniel Poovannathil's 'Vimala Hridhaya Prathishta' [DAY-9] 2022 August 14 (Sunday)


ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ തുടർന്നു നടത്തുന്ന 33 ദിവസത്തെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റെ ഒമ്പതാം ദിന (2022 ഓഗസ്റ്റ് 14 ഞായർആത്മീയ ശ്രുശൂഷകൾ! 

ഇന്നത്തെ [DAY-9] തിരുവചന സന്ദേശം: 

നമ്മുടെ കർത്താവു വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ  കൂടി വാഗ്ദാനം ചെയ്തിട്ടുള്ള അഷ്ട സൗഭാഗ്യങ്ങളെ കുറിച്ചാണ്!

Wednesday, August 10, 2022

Fr Daniel Poovannathil's 'Vimala Hridaya Prathishta' [DAY-5] 2022 August 10 (Wednesday)


ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ നടത്തുന്ന 33 ദിവസത്തെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റെ അഞ്ചാം ദിന (2022 ഓഗസ്റ്റ് 10 ബുധൻആത്മീയ ശ്രുശൂഷകൾ! 

ഇന്നത്തെ തിരുവചന സന്ദേശം: 'പാപത്തിനെതിരായ പോരാട്ടം'!