Showing posts with label online Syriac Bible study. Show all posts
Showing posts with label online Syriac Bible study. Show all posts

Sunday, December 5, 2021

Nazrani Margam's Peshitta Bible Study Registration മാർഗ്ഗം: 2022


'നസ്രാണി മാർഗ്ഗം' ആത്മീയ കൂട്ടായ്മ 'മാർഗ്ഗം- 2022' എന്ന പേരിൽ അവതരിപ്പിക്കുന്ന പ്ശീത്താ ബൈബിൾ പഠനപരമ്പരയ്ക്ക് രജിസ്റ്ററേഷൻ ആരംഭിച്ച വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു.


അമേരിക്ക, കുവൈറ്റ്‌, ഇന്ത്യ, എന്നീ രാജ്യങ്ങളിലെ കത്തോലിക്കാ വിശ്വാസികൾക്ക് പ്രാർത്ഥനയുടെയും പഠനങ്ങളുടെയും വെളിച്ചത്തിൽ പ്ശീത്താ സുവിശേഷം പകർത്തി എഴുതുവാൻ സഹായിക്കുന്ന ഒരു ബൈബിൾ പഠന പരമ്പര 2021 ഡിസംബർ -01 ന് ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം മെത്രാപോലീത്തായുടെ അനുഗ്രഹാശിസുകളോടെ ആരംഭം കുറിച്ചു.


'മാർഗ്ഗം: 2022' പഠനപരമ്പരയിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ കുടുംബങ്ങൾക്കും അഭിവന്ദ്യ പിതാക്കന്മാരിൽനിന്ന് പ്ശീത്താ ബൈബിൾ സ്വന്തമാക്കുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.


The 'Pseetha' Gospel writing program commences on 2022 January 1st.


Please contact the below phone numbers for more information and Registration.

Note: Please Register by December 15th, 2021.


USA:

+1 (408) 679-3322 (Jino Muttath)

Kuwait:

+965 6776 7211 (Jim Moncy Parappally)

India:

+91 62 82 18 91 10 (Albin Thadathel)

Email: nazranimargam@gmail.com