Saturday, December 12, 2020

Kanjirappally Diocesan Family Renewal Retreat 2020 by Rev Fr Joseph Puthenpurackal OFM-CAP

കാഞ്ഞിരപ്പള്ളി രൂപത കുടുംബനവീകരണ ധ്യാനം 2020 by Rev Fr. ജോസഫ് പുത്തൻപുരക്കൽ OFM CAP ഡിസംബർ 15 മുതൽ 19 വരെ 

വിശ്വാസികളുടെ ആത്മീയ വളർച്ചയെ ഉന്നം വെച്ചുകൊണ്ട് വർഷാ വർഷം കാഞ്ഞിരപ്പള്ളി കത്തോലിക്കാ രൂപത പ്രഗല്ഫരും കൃപ ലഭിച്ചവരുമായ ആത്മീയ ഗുരുക്കന്മാരാൽ കുടുംബ നവീകരണ ധ്യാനം നടത്തിപ്പോരുന്നു. എന്നാൽ ഈ വർഷം കോവിഡ് രോഗ വ്യാപ്‌തിയുടെ പശ്ചാത്തലത്തിൽ പതിവിനു വ്യത്യാസമായി ധ്യാനം ഓൺലൈൻ ആയി നടത്തപ്പെടുന്നു!

ഓൺലൈൻ ധ്യാനത്തിന്റെ ഒരു സവിഷേഷത, ഈ ധ്യാനത്തിൽ എല്ലാവർക്കും കുടുംബസമേധം താന്താങ്കളുടെ വീടുകളിൽ ഇരുന്നു സംബന്ധിക്കാവുന്നതാണ്. മറ്റൊരു സവിശേഷത ലോകത്തിന്റെ ഏതു ഭാഗത്തുള്ളവർക്കും അവരവർ ആയിരിക്കുന്ന ഇടങ്ങളിൽ ഇരുന്നുകൊണ്ട് ഭക്തിപൂർവ്വം സംബന്ധിക്കാവുന്നതാണ്.  

വേറൊരു പ്രത്യേകത ധ്യാനം ഓൺലൈൻ ആയി നടത്തപ്പെടുന്ന അതേ സമയത്തു ലൈവ് ആയി പങ്കെടുക്കാൻ എന്തെങ്കിലും കാരണവശാൽ സാധിക്കാതെ പോയാൽ, വ്യക്തികൾക്ക് / കുടുംബങ്ങൾക്ക് സൗകര്യപ്പെടുന്ന സമയത്തു യൂട്യൂബ് ചാനൽ വഴി വീഡിയോ കണ്ടു പങ്കെടുക്കാവുന്നതാണ്!

കാഞ്ഞിരപ്പള്ളി രൂപതയുടെ ഈ വർഷത്തെ കുടുംബ നവീകരണ ധ്യാനം നയിക്കുന്നത് ബഹു ജോസഫ് പുത്തൻപുരക്കൽ അച്ഛനാണ്. പ്രഗല്ഫനായ വാഗ്മിയും പണ്ഡിതനും ആണെങ്കിലും അച്ഛന്റെ വിനയവും എളിമയും  ദൈവ ഭക്തിയും എല്ലാവർക്കും അറിവുള്ളതാണ്.   

അതുകൊണ്ടു ദയവായി ഈ ഓൺലൈൻ ധ്യാനത്തിൽ ലോകം മുഴുവനുമുള്ള മലയാളം അറിയാവുന്ന എല്ലാവരും (ജാതി, മത, സഭാ ഭേതമില്ലാത്) സംബന്ധിച്ച് ആത്മീയ ഉൽക്കൃഷവും ദൈവ അനുഗ്രഹവും സമൃദ്ധമായി സ്വീകരിക്കുവാൻ ഇടയാകട്ടെ! അതിനായി നിങ്ങൾക്ക് പരിചയമുള്ളവരിലേക്കു ഈ വിവരങ്ങൾ ഷെയർ ചെയ്തു സുവിശേഷ  പ്രഘോഷണത്തിൽ പങ്കുകാരാകുക....! God Bless!

Kanjirappally Diocese Family Renewal Retreat 2020. Day-1 (15-12-2020) Tuesday


Kanjirappally Diocese Family Renewal Retreat 2020. Day-2 (16-12-2020) Wednesday


Kanjirappally Diocese Family Renewal Retreat 2020. Day-3 (17-12-2020) Thursday


Kanjirappally Diocese Family Renewal Retreat 2020. Day-4 (18-12-2020) Friday


Kanjirappally Diocese Family Renewal Retreat 2020. Day-5 (19-12-2020) Saturday


Wednesday, December 2, 2020

Kreupasanam Marian Online Udambadi Novena 2020 December 1-9


കൃപാസനം മരിയൻ ഓൺലൈൻ ഉടമ്പടി നൊവേന 2020 ഡിസംബർ 1 മുതൽ 9 വരെ നിർവ്വഹിക്കപ്പെടുന്നു. പരിശുദ്ധ കൃപാസനം മാതാവിന്റെ നിരവധിയായ അനുഗ്രഹങ്ങൾ, ആയിരിക്കുന്ന സ്ഥലത്തിരുന്നുകൊണ്ടു വിശ്വാസമുള്ള ആർക്കും സ്വന്തമാക്കാം!

പരിശുദ്ധ ദൈവ മാതാവ് ആലപ്പുഴയിലുള്ള കൃപാസനത്തിൽ തന്റെ പ്രിയ ഭക്തൻ ബഹുമാനപ്പെട്ട ജോസഫ് വലിയവീട്ടിൽ അച്ഛന് 2020 ഡിസംബർ 7-ആം തിയതി ഉച്ചകഴിഞ്ഞു 2.30 നു പ്രത്യക്ഷപ്പെട്ടത്തിന്റെ പതിനാറാം വാർഷികത്തോട് അനുബന്ധിച്ചു, കൃപാസനം ധ്യാന കേന്ദ്രം ഒൻപതു ദിവസത്തെ ഒരു ശക്തമായ 'ഉടമ്പടി നൊവേന പ്രാർത്ഥന ഓൺലൈൻ' ആയി നിർവഹിക്കുന്നു.

ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും പരിശുദ്ധ അമ്മയുടെ ഭക്തരായ ദൈവ മക്കൾക്ക് ഈ ഉടമ്പടി നൊവേന ധ്യാനത്തിൽ പകെടുത്തു നിരവധിയായ അനുഗ്രഹങ്ങളും അല്ഫുതങ്ങളും നേടാൻ ഇതൊരു സുവർണാവസരമാണ്. 

ഏതെങ്കിലും കാരണവശാൽ ആർക്കെങ്കിലും ഇതിൽ ലൈവ് ആയ് പങ്കെടുക്കാൻ പറ്റാതെ പോയാലും ഇവിടെ കൊടുത്തിരിക്കുന്ന ഓരോ ദിവസത്തെ  വിഡിയോകളും ഭക്തി വിശ്വാസത്തോട് പങ്കെടുത്തു ദൈവാനുഗ്രഹങ്ങൾ പ്രാപിക്കാവുന്നതാണ്.  

Kreupasanam Udambadi Novena Day-1 (01-12-2020) Tuesday


Kreupasanam Udampadi Novena Day-2 (02-12-2020) Wednesday

 

Kreupasanam Udampadi Novena Day-3 (03-12-2020) Thursday


Kreupasanam Udampadi Novena Day-4 (04-12-2020) Friday


Kreupasanam Udampadi Novena Day-5 (05-12-2020) Saturday


Kreupasanam Udampadi Novena Day-6 (06-12-2020) Sunday


Kreupasanam Udampadi Special Novena Day-7 (07-12-2020) Monday

Thursday, November 26, 2020

JOSHUA PRAYER by Shalom Ministry December 2020: Instructions

 

Shalom Television managed by Shalom Ministry, which has been helping the Faithful to grow in holiness and remain close to God with their numerous Spiritual programs, is presenting yet another Spiritual Activity intended to welcome Christmas 2020 in a fitting manner. 
 
After the successful presentation of 'Daniel Fasting' and 'Rosary War' in this pandemic affected time which was warmly welcomed by tens of thousands of devotees with their prompt online participation, now they are presenting "Joshua Prayer" which too will create records!

Joshua Prayer and messages on Shalom TV are to be shared by popular Malayalam Catholic Charismatic leaders from; 
1st to 6th December, 2020: 
Timings 5.30 AM (IST/EST/GMT).
[Repeat 1 pm, 9.30 pm and 12 am]

7th to 24th December 2020:
6.00 am (IST/EST/GMT). 
[Repeat 1.30 pm, 10.00 pm, 12 pm.]

Watch this video for the instructions to be followed to participate actively in the 'Joshua Prayer'.

 

1. Observe the Lenten Fasting and Abstinence 
2. Participate in the Holy Mass everyday (if possibly directly in person or online)
3. Observe Fasting at least once in a week.
4. Read one chapter daily from the Holy Gospel by St Luke.
5. Please recite the 'Holy Word' shared through Shalom TV at least 50 times daily and Pray for the sanctification of the families.
6. Pray daily the Ejaculatory Prayers shared through Shalom TV several times.

For more info, contact: 0496-2664693

Please Participate and get more Heavenly rewards by helping others also to Participate.

Wednesday, November 11, 2020

FIAT MISSION ANTHEM SONG DANCE CONTEST: DANCE 4 MISSION: FIATRADIO 3.16

FIAT MISSION is one of the most vibrant and zealous Missionary Movement in Kerala committed to spread the WORD of GOD to the ends of the earth. FIAT Mission was founded by a lay missionary by name Ceetly George, and was engaged in Evangelization activities vigorously until their activities were paralyzed by the corona virus pandemic. However they are using the social media platforms for attaining their objectives owing to covid-19 pandemic conditions and government's protocols and restrictions.

The short video films produced and presented by FIAT Mission volunteers titled as 'punyalan series' through their youtube channel during the covid lockdown days have become 'super hit' as the plays have gone viral and the messages contained in them have inspired thousands of viewers.

Fiat Radio 3.16 is another subsidiary of FIAT Mission to achieve its goals. And FIAT radio is presenting DANCE 4 MISSION' an awesome opportunity for the public to exhibit their dancing talents and win fabulous prizes.

For Terms and Conditions and more instructions, please refer the attached notice in PDF format.

https://bit.ly/35cs6kl