The purpose of this blog is to help the humans to find the One True God and to Reach HIM to live eternally. The contents published in this blog are inspired by the Holy Spirit for the greater Glory of Lord Jesus Christ.
Thursday, February 11, 2021
Kreupasanam 'Fast and Fest' World Campaign Inauguration on February 13
Wednesday, February 10, 2021
36th Kottayam Catholic Bible Convention 2021
The 36th Kottayam Catholic Bible Convention is being held from the 10th to 14th of February 2021 in a Solemn manner. The Kottayam Bible Convention is jointly organized by the Kottayam Catholic Movement and the Kottayam Charismatic Zone.
'Kottayam Catholic Movement' (KCM) is a vibrant Spiritual organization organized by the Catholic community of the four combined Catholic Rites namely Syro-Malabar, Knanaya, Latin and Malanakara in Kottayam district belonging to Changanasserry, Kottayam, Vijayapuram and Thiruvalla Dioceses respectively.
വചനത്തിലും വിശ്വാസത്തിലും ആഴപ്പെട്ടു, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിൽ കുടുംബങ്ങളും സമൂഹവും രൂപപ്പെടാൻ ലക്ഷ്യമിട്ടു നിർവഹിക്കപ്പെടുന്ന 'കോട്ടയം കത്തോലിക്കാ ബൈബിൾ കൺവെൻഷൻ' ചങ്ങനാശ്ശേരി മെത്തപോലീത്ത അഭിവന്യ ജോസഫ് പെരുന്തോട്ടം പിതാവിന്റെയും മറ്റു മെത്രാന്മാരുടെയും ആത്മീയ നേതൃത്വത്തിൽ ബഹു സെബാസ്റ്റ്യൻ പൂവത്തിങ്കൽ അച്ഛനും, ബഹു കൃപാസനം ജോസഫ് വലിയവീട്ടിൽ അച്ഛനും അതുപോലെ മറ്റു പ്രഗല്ഫരായ വചന പ്രഘോഷകർ വചന വിരുന്നു വിളമ്പുന്നു!
Television and Youtube Programme Timings:
2021 ഫെബ്രുവരി 10 മുതൽ 14 വരെ രാത്രി 9.30 മുതൽ 11.30 വരെ ഷെകൈനാ ടെലിവിഷനിലും ഷെകൈനാ യൂട്യൂബ് ചാനലിലും ലഭ്യമാണ്. അതിൽ ഏതെങ്കിലും ഒന്നിലൂട് ആരാധനയിലും, വചന വിരുന്നിലും പങ്കെടുത്തു ദൈവ കൃപ സമൃദ്ധമായി നേടാൻ എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
Repeat Telecast on Shekinah Television at 3.00 pm (11th-15th)
Tuesday, February 9, 2021
21st Changanassery Archdiocese Bible Convention: 2021 February 17-20
ഇരുപത്തൊന്നാമതു ചങ്ങനാശ്ശേരി അതിരൂപത ബൈബിൾ കൺവെൻഷൻ 2021 ഫെബ്രുവരി 17 മുതൽ 20 വരെ പാറേൽ മാതാവിന്റെ പള്ളിയിൽ വെച്ചു നടത്തപ്പെടാൻ തീരുമാനിച്ചിരിക്കുന്നു. സംസ്ഥാനത്തു നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും കൺവെൻഷനും ഇതര ശ്രുശൂഷകളും നടത്തപ്പെടുക.
17- നു വൈകിട്ട് 6.45 - നു അഭിവന്യ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മെത്രാപോലിത്ത കൺവെൻഷൻ ഉൽഘാടനം ചെയ്യും. ഓരോ ദിവസവും വചന പ്രഘോഷത്തിൽ പ്രഗല്ഫന്മാരായ ഓരോ അഭിവന്യ മെത്രാൻമാർ ദൈവ വചനം പങ്കുവെക്കും.
17- നു മാവേലിക്കര ബിഷപ്പ് അഭിവന്യ ജോഷ്വ മാർ ഇഗ്നാത്തിയോസ് 'ക്രൈസ്തവ കുടുംബം - ദൈവ വചനത്തിലും കൂദാശകളിലും പണിയപ്പെടുന്ന സൗധം' എന്ന വിഷയത്തിൽ പ്രസംഗിക്കും.
18- നു തലശ്ശേരി രൂപത സഹായ മെത്രാൻ അഭിവന്യ മാർ ജോസഫ് പാംപ്ലാനി 'നിങ്ങളിൽ വസിക്കുന്നത് ഇരുളിനെ കീഴടക്കാൻ പറ്റുന്ന വചനം' എന്ന വിഷയത്തിൽ സംസാരിക്കും.
19- നു ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ അഭിവന്യ മാർ തോമസ് തറയിൽ' ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മാവിനാൽ നിറഞ്ഞ സമൂഹം' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും.
Monday, February 8, 2021
Potta Online National Bible Convention 2021 Feb 10 - 14 പോട്ട ബൈബിൾ കൺവെൻഷൻ
ONLINE ABHISHEKAGNI BIBLE CONVENTION 2021 FEBRUARY 08 TO 11 BY REV. FR XAVIER KHAN VATTAYIL
Tuesday, February 2, 2021
LOGOS BIBLE QUIZ 2020 & 2021 Exam Date is on 26th September, 2021.
_________________________________________________
As per the official notification published by Rev Fr Johnson Puthusserry, the secretary of KCBC Bible Commission, the Managing council of the Commission has fixed the new exam date as above.
The syllabus prescribed early for the 2020 exam will be the same for the 2021 Exam also. Those who have Registered for the 2020 Logos Exam are eligible for the 2021 Exam. They need not register again.
Those who have not yet registered for the upcoming 2021 Logos Bible quiz, can register online in the month of June and July, when online data updation (Online Registration) becomes possible on the official website.
For syllabus (portion) and other related information, please check this:
http://spiritualitypostures.blogspot.com/2019/10/logos-bible-quiz-2020-exam-schedule.html
Note: More updates will be notified through the official website given above. Please check frequently.