Monday, July 26, 2021

വിമല നക്ഷത്രം | DAY-14 | Shalom TV | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന


വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന DAY-14 

TUESDAY, July 27th വിമല നക്ഷത്രം. 

BY REV FR XAVIER KHAN VATTAYIL on SHALOM TV 

33 days Consecration Prayer to the Most Holy Immaculate Heart of Blessed Virgin Mother Mary. 

പരിശുദ്ധ ദൈവ മാതാവിന്റെ വിമല ഹൃദയത്തിനു നമ്മെയും നമ്മുടെ കുടുംബാംഗങ്ങളെയും സമർപ്പണം ചെയ്യുന്ന 33-ദിവസത്തെ പ്രാർത്ഥനാ ശ്രുശൂഷ. 

ഇന്നത്തെ സന്ദേശ വിഷയം: മനുഷ്യന്റെ നിസ്സാരതയും, ദൈവത്തിന്റെ അനന്തമായ ഔന്നിത്യവും 

The Topic of Today's Message:  The worthlessness of man and God's infinite Greatness.


No comments:

Post a Comment

You are Welcome to add your Comments, Opinions, Doubts, Queries and Prayers below. God Bless...!