Showing posts with label വിമലഹൃദയ പ്രതിഷ്ഠാ ഒരുക്കം 10th day. Show all posts
Showing posts with label വിമലഹൃദയ പ്രതിഷ്ഠാ ഒരുക്കം 10th day. Show all posts

Monday, August 15, 2022

[DAY-10] Fr Daniel Poovannathil's 'Vimala Hridhaya Prathishta' 15-08-2022


കേരളാ കത്തോലിക്കാ സഭയുടെ അഭിമാനമായ ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ തുടർന്നു നടത്തുന്ന 33 ദിവസത്തെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റെ പത്താം ദിന (2022 ഓഗസ്റ്റ് 15 തിങ്കൾ; പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുന്നാൾ ദിന Special) ആത്മീയ ശ്രുശൂഷകൾ! 

ഇന്നത്തെ [DAY-10] തിരുവചന സന്ദേശം: അഹങ്കാരം എന്ന മൂലപാപത്തെക്കുറിച്ചാണ് ഇന്നത്തെ ധ്യാനം! 

Pride goes before fall! God hates arrogance!