Showing posts with label Fr Daniel Poovannathil live today. Show all posts
Showing posts with label Fr Daniel Poovannathil live today. Show all posts

Monday, August 15, 2022

[DAY-10] Fr Daniel Poovannathil's 'Vimala Hridhaya Prathishta' 15-08-2022


കേരളാ കത്തോലിക്കാ സഭയുടെ അഭിമാനമായ ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ തുടർന്നു നടത്തുന്ന 33 ദിവസത്തെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റെ പത്താം ദിന (2022 ഓഗസ്റ്റ് 15 തിങ്കൾ; പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുന്നാൾ ദിന Special) ആത്മീയ ശ്രുശൂഷകൾ! 

ഇന്നത്തെ [DAY-10] തിരുവചന സന്ദേശം: അഹങ്കാരം എന്ന മൂലപാപത്തെക്കുറിച്ചാണ് ഇന്നത്തെ ധ്യാനം! 

Pride goes before fall! God hates arrogance!

Saturday, August 13, 2022

Fr Daniel Poovannathil വിമലഹൃദയ പ്രതിഷ്ഠാ ഒരുക്കം [Day-08]


ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ നടത്തുന്ന 33 ദിവസത്തെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റെ എട്ടാം ദിന (2022 ഓഗസ്റ്റ് 13 ശനിആത്മീയ ശ്രുശൂഷകൾ! 

ഇന്നത്തെ തിരുവചന വിചിന്തനം: മനുഷ്യനായി അവതരിച്ച സാക്ഷാൽ കർത്താവായ ഈശോയ്ക്ക് ഉണ്ടായ പ്രലോഭനങ്ങളും പരീക്ഷകളും. നമ്മൾക്ക് ഉണ്ടാകുന്ന പരീക്ഷകൾക്ക് പുറകെ ഒരു മഹത്വം പ്രതീക്ഷിക്കുക.

Tuesday, August 9, 2022

Day-4 | 2022 August 9 (Tuesday) | വിമലഹൃദയ പ്രതിഷ്ഠാ ഒരുക്കം


ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ നയിക്കുന്ന 33 ദിവസത്തെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റെ നാലാം ദിന (2022 ഓഗസ്റ്റ് 9 ചൊവ്വ) ആത്മീയ ശ്രുശൂഷകൾ! 

ഇന്നത്തെ ചിന്താ വിഷയം: മൂല പാപങ്ങൾ. 

പാപത്തിന് കാരണമാകുന്ന വിത്തുകളും വേരുകളുമാണ് മൂലപാപങ്ങൾ! കുമ്പസാരം വഴി പാപങ്ങൾ ഏറ്റുപറഞ്ഞു പശ്ചാത്തപിച്ചു പാപമോചനം പ്രാപിക്കുമ്പോൾ പാപങ്ങൾക്ക് കാരണമായേക്കാവുന്ന എല്ലാ വേരുകളും സ്വയം കണ്ടെത്തി പിഴുതു എറിയണം!