Showing posts with label വിമലഹൃദയ പ്രതിഷ്ഠാ ഒരുക്കം by Fr Daniel Poovannathil. Show all posts
Showing posts with label വിമലഹൃദയ പ്രതിഷ്ഠാ ഒരുക്കം by Fr Daniel Poovannathil. Show all posts

Tuesday, August 9, 2022

Day-4 | 2022 August 9 (Tuesday) | വിമലഹൃദയ പ്രതിഷ്ഠാ ഒരുക്കം


ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ നയിക്കുന്ന 33 ദിവസത്തെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റെ നാലാം ദിന (2022 ഓഗസ്റ്റ് 9 ചൊവ്വ) ആത്മീയ ശ്രുശൂഷകൾ! 

ഇന്നത്തെ ചിന്താ വിഷയം: മൂല പാപങ്ങൾ. 

പാപത്തിന് കാരണമാകുന്ന വിത്തുകളും വേരുകളുമാണ് മൂലപാപങ്ങൾ! കുമ്പസാരം വഴി പാപങ്ങൾ ഏറ്റുപറഞ്ഞു പശ്ചാത്തപിച്ചു പാപമോചനം പ്രാപിക്കുമ്പോൾ പാപങ്ങൾക്ക് കാരണമായേക്കാവുന്ന എല്ലാ വേരുകളും സ്വയം കണ്ടെത്തി പിഴുതു എറിയണം!