Sunday, July 25, 2021

വിമല നക്ഷത്രം | DAY-13 | Shalom TV | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന


വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന DAY-13

MONDAY, July 26th വിമല നക്ഷത്രം.

BY REV FR XAVIER KHAN VATTAYIL on SHALOM TV

33 days Consecration Prayer to the Most Holy Immaculate Heart of Blessed Virgin Mother Mary. 

പരിശുദ്ധ ദൈവ മാതാവിന്റെ വിമല ഹൃദയത്തിനു നമ്മെയും നമ്മുടെ കുടുംബാംഗങ്ങളെയും സമർപ്പണം ചെയ്യുന്ന 33-ദിവസത്തെ പ്രാർത്ഥനാ ശ്രുശൂഷ. 

ഇന്നത്തെ സന്ദേശ വിഷയം:  ആത്മ ജ്ഞാനം പ്രാപിക്കുക.  സ്വന്തം ആത്മീയ രോഗാവസ്ഥ കണ്ടെത്തുക.

The topic of today's message: Know thy own self; diagnosis and find one's own spiritual diseases.

Saturday, July 24, 2021

വിമല നക്ഷത്രം | DAY-12 | Shalom TV | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന


വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന DAY-12 

SUNDAY, July 25th വിമല നക്ഷത്രം. 

BY REV FR XAVIER KHAN VATTAYIL on SHALOM TV 

33 days Consecration Prayer to the Most Immaculate Heart of Holy Virgin Mother Mary. 

പരിശുദ്ധ ദൈവ മാതാവിന്റെ വിമല ഹൃദയത്തിനു നമ്മെയും നമ്മുടെ കുടുംബാംഗങ്ങളെയും സമർപ്പണം ചെയ്യുന്ന 33-ദിവസത്തെ പ്രാർത്ഥനാ ശ്രുശൂഷ.

ഇന്നത്തെ സന്ദേശ വിഷയം: 
മായാ സ്തുതിയിൽ നിന്നും ഓടി അകലുക.

The topic of today's message:
Runaway from flattering.

World Day for Grandparents and the Elderly 2021 September 25

As per the directions of the Pope, the fourth Sunday of September every year is to be commemorated as the 'World Day for Grandparents, Great Grandparents and the Elderly' starting this year 2021. The International Day for the Grandparents is observed on the occasion of the Feast Day of St Joachim and St Anna the Parents of Holy Virgin Mother Mary and the Grandparents of Lord Jesus Christ, which falls on the 25/26th of July every year.

In the present consumer era, parents and grandparents when they attain old age, are neglected by many people in the world. The sacrifices and struggles they underwent to bring up their children and grandchildren are often forgotten. That is very cruel and unjust. They deserve not only food and accommodation but also affection and respect from the children and their children.

The elderly must be loved and honored by every member of the family. The younger generation should be showed and taught by their parents how reverently and dedicatedly they should treat their parents. If any son or daughter ill-treats or mistreats his/her parents at their old age, never forget that, that person also will definitely receive the same treatment in future by their children.

Not only on this feast day the grandparents and great grandparents are to be honoured, but throughout their lives, they should be given a royal place in the families. By doing this, God also will be pleased and fill the family with lots of Grace and abundant blessings.

Friday, July 23, 2021

വിമല നക്ഷത്രം | DAY-11 | Shalom TV | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന


വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന DAY-11

SATURDAY, July 24th വിമല നക്ഷത്രം. 

BY REV FR XAVIER KHAN VATTAYIL on SHALOM TV 

33 days Consecration Prayer to the Most Immaculate Heart of Holy Virgin Mother Mary. 

പരിശുദ്ധ ദൈവ മാതാവിന്റെ വിമല ഹൃദയത്തിനു നമ്മെയും നമ്മുടെ കുടുംബാംഗങ്ങളെയും സമർപ്പണം ചെയ്യുന്ന 33-ദിവസത്തെ പ്രാർത്ഥനാ ശ്രുശൂഷ.

The divine message of the day: 

Learn how the Holy Mother defeated satan.

Thursday, July 22, 2021

വിമല നക്ഷത്രം | DAY-10 | Shalom TV | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന


വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന DAY-10

FRIDAY, July 23rd വിമല നക്ഷത്രം. 

BY REV FR XAVIER KHAN VATTAYIL on SHALOM TV 

33 days Consecration Prayer to the Most Immaculate Heart of Holy Virgin Mother Mary.

പരിശുദ്ധ ദൈവ മാതാവിന്റെ വിമല ഹൃദയത്തിനു നമ്മെയും നമ്മുടെ കുടുംബാംഗങ്ങളെയും സമർപ്പണം ചെയ്യുന്ന ദിവസത്തെ പ്രാർത്ഥനാ ശ്രുശൂഷ. 

ഇന്നത്തെ സന്ദേശ വിഷയം. ജീവിതങ്ങളെ എന്തിനു വിശുദ്ധമായി സൂക്ഷിക്കണമെന്നും എങ്ങനെ വിശുദ്ധമായി വളർത്താൻ പറ്റുമെന്നും ബഹു വട്ടായിൽ അച്ഛൻ വിളിച്ചോതുന്നു. ജഡമോഹങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന മഹാ വിപത്തു.

എല്ലാ പ്രലോഭങ്ങളിലും വെച്ച് വലിയ ദുരന്തം ജഡമോഹങ്ങളാണ്.


Wednesday, July 21, 2021

വിമല നക്ഷത്രം | DAY -9 | Shalom TV | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന


വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന DAY-09 

THURSDAY, July 22nd വിമല നക്ഷത്രം. 

BY REV FR XAVIER KHAN VATTAYIL on SHALOM TV 

33 days Consecration Prayer to the Most Immaculate Heart of Holy Virgin Mother Mary.

Today's message topic: How to become spiritually full in life? How to Grow in Holiness? How to get closer to God?

Tuesday, July 20, 2021

വിമല നക്ഷത്രം | DAY -8 | Shalom TV | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന


വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന DAY-08 

WEDNESDAY, July 21st വിമല നക്ഷത്രം. 

BY REV FR XAVIER KHAN VATTAYIL on SHALOM TV 

33 days Consecration Prayer to the Most Immaculate Heart of Holy Virgin Mother Mary.

Message about the necessity and ways to control one's tongue.

Monday, July 19, 2021

വിമല നക്ഷത്രം | DAY -7 | Shalom TV | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന


വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന DAY-07 

TUESDAY, July 20th വിമല നക്ഷത്രം. 

BY REV FR XAVIER KHAN VATTAYIL on SHALOM TV 

33 days Consecration Prayer to the Immaculate Heart of Holy Virgin Mother.

Sunday, July 18, 2021

വിമല നക്ഷത്രം | DAY -6 | Shalom TV | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന


വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന DAY-06  

MONDAY, July 19th വിമല നക്ഷത്രം. 

BY REV FR XAVIER KHAN VATTAYIL on SHALOM TV 

33 days Consecration Prayer to the Immaculate Heart of Holy Virgin Mother.

About the deadly mortal sin anger (wrath) which will lead to more grave sins. Ways to manage anger. 

How to recover from the habit of getting angry often?

Saturday, July 17, 2021

വിമല നക്ഷത്രം | DAY -5 | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന


വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന DAY-05 | SUNDAY July 18th 
വിമല നക്ഷത്രം | BY REV FR XAVIER KHAN VATTAYIL | SHALOM TV 
33 days Consecration Prayer to the Immaculate Heart of Holy Virgin Mother.

Friday, July 16, 2021

വിമല നക്ഷത്രം | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന - DAY -4


വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന DAY-04 | SATURDAY July 17th 

വിമല നക്ഷത്രം | BY REV FR XAVIER KHAN VATTAYIL | SHALOM TV

33 days Consecration Prayer to the Immaculate Heart of Holy Virgin Mother.

Thursday, July 15, 2021

വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന - DAY -3 | വിമല നക്ഷത്രം |


വിമല നക്ഷത്രം | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന - DAY -3 | 

REV FR XAVIER KHAN VATTAYIL | SHALOM TV

വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന - DAY -2 | വിമല നക്ഷത്രം |


വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന - DAY -2 | വിമല നക്ഷത്രം | 

REV FR XAVIER KHAN VATTAYIL | SHALOM TV


Wednesday, July 14, 2021

വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന - DAY -1 | വിമല നക്ഷത്രം | Consecration to the Immaculate Heart


വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന DAY -1 | വിമല നക്ഷത്രം |  REV FR XAVIER KHAN VATTAYIL

Divine Message, Blessed Sacrament Adoration, Benediction of Holy Sacrament, Instructions

Sunday, July 11, 2021

VIMALA Nakshathram | വിമല നക്ഷത്രം | 33 ദിവസത്തെ വിമലഹ്യദയ പ്രതിഷ്ഠ പ്രാര്‍ത്ഥന | Shalom TV


On the 15th of August every year, the universal Catholic Church along with many other Churches like the Eastern Orthodox Churches, Oriental Orthodox Churches, the Church of the East, the Anglo-Catholic Church and some other Churches celebrate the Assumption of the Holy Virgin Mother Mary into Heaven. August 15 is a Great Day of Divine Grace and Abundant Blessings to the children who venerate the Holy Virgin Mother and believe the fact that the Mother of Lord Jesus Christ was taken into Heaven with Her Immaculate Body.

Consecration to the Immaculate Heart of Blessed Virgin Mother is a solemn spiritual act aimed to attain holiness and reach the ultimate goal 'the Heaven' with the help of the Divine Mother Who was granted to humanity by the Lord and Saviour.

This year Shalom TV is holding a special Prayer Program during the 33-days prior to the Solemnity of the Assumption starting from the 14th of July 2021. This spiritual event is to be conducted by Spirit-filled Preacher Rev Fr Xavier Khan Vattayil and team through Shalom Television and youtube channels. Programs will be telecast on Shalom Television at 5.30 am 1.00 pm and 9.30 pm on all these days.

Instructions to participate worthily in this 'Vimala Nakshathram' Program.

1. Before participating in this Prayer program, make a confession (if possible)
2. Participate in the Holy Mass daily (directly or through TV/youtube
3. Pray at least one Holy Rosary every day.
4. Participate daily in any one program telecast by Shalom.
5. Offer your special intentions and recite as many Apostle's Creeds as possible these 33 days.

Please send the total number of 'creeds' you are able to say in this SMS format to 92460290 by 14th of July, 2021.

VN [space] your name [space] number of creeds willing to recite.

Example: VN Annamma 330  (send sms to 92460290)

To watch online the Prayer live follow Shalom TV's channel:
 

Saturday, June 26, 2021

'Touch the world through Prayer' by Shekinah Television (ടച്ച് ദ വേള്‍ഡ് ത്രൂ പ്രെയര്‍)


ഈ കാലഘട്ടത്തിൽ ലോക മലയാളികൾക്ക് ദൈവം കനിഞ്ഞു നൽകിയ വരദാനമായ ഷെകൈന ടെലിവിഷൻ മിനിസ്ട്രി ജൂൺ 29 മുതൽ ഓഗസ്റ്റ് 7 വരെ നാൽപതു ദിവസത്തേക്ക് നിർവഹിക്കുന്ന 'ടച്ച് ദി വേള്‍ഡ് ത്രൂ പ്രെയര്‍' (പ്രാർത്ഥനയിലൂടെ ലോകത്തെ സ്പർശിക്കുക) എന്ന പ്രാർത്ഥന പരിത്യാഗ ആത്മീയ  ശുശ്രൂഷയെ കുറിച്ച് ഷെവ. ബെന്നി പുന്നത്തറയും, കഞ്ചിക്കോട് റാണി ജോൺ സഹോദരിയും നടത്തുന്ന ആമുഖ വിവരണവും ആഹ്വാനവും. 

'Touch the world through Prayer' is a noble spiritual initiative by Shekinah Television to Pray and do penance for the world which is passing through very strange and difficult phases. 

This 40-day long online special Prayer ministry is to be conducted by Spirit-filled and anointed persons from June 29th (the feast day of Apostles Sts Peter and Paul) to August 7th. Daily live programs can be participated online through Shekinah News Television or Shekinah Youtube channel.



Friday, June 18, 2021

ATTAPPADI SEHION KALKKURISHUMALA THIRD SATURDAY CONVENTION: 2021 JUNE 19


അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിൽ നിന്ന് ബഹു സേവ്യർ ഖാൻ വട്ടായിൽ അച്ഛനും സംഘവും നിർവഹിക്കുന്ന 'കൽക്കുരിശുമലയിൽ നിന്നുള്ള മൂന്നാം ശനി ബൈബിൾ കൺവെൻഷൻ' തുടങ്ങുകയായി. കൺവെൻഷൻ പരിപാടി online live - ആയി അവതരിപ്പിക്കപ്പെടുന്നതിനാൽ താല്പര്യം ഉള്ളവർക്ക് താന്താങ്കളുടെ വീടുകളിൽ തന്നെയിരുന്നു സൗകര്യ പൂർവം പങ്കെടുക്കാവുന്നതാണ്. 

ലൈവ് ആയി തത്സമയം പങ്കെടുക്കാൻ സാധിക്കാത്തവർക്ക് അനുകൂലമായ സമയത്തു ഭക്തിയോടെ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കാവുന്നതാണ്.

Wednesday, June 9, 2021

Prayer for Protection from contagious diseases and natural disasters

 പ്രകൃതി ദുരിതങ്ങളിൽ നിന്നും മഹാമാരികളിൽനിന്നും സംരക്ഷണം ലഭിക്കാനുള്ള ഒരു ഫലപ്രദമായ അത്ഭുത പ്രാർത്ഥന. ഇത് ഭക്തിയോടും  വിശ്വാസത്തോടും ചൊല്ലുന്നവർ സുരക്ഷിതരായിരിക്കും.

പ്രാർത്ഥന.

"അവൻ എന്റെ നാമം അറിയുന്നതുകൊണ്ടു ഞാൻ അവനെ സംരക്ഷിക്കും" എന്നും "നിന്റെ പാർശ്വങ്ങളിൽ ആയിരങ്ങളും, നിന്റെ വലതു വശത്തു പതിനായിരങ്ങളും മരിച്ചു വീണേക്കാം - എങ്കിലും നിനക്ക് ഒരു അനർത്ഥവും സംഭവിക്കുകയില്ല" എന്നും 91 -ആം സങ്കീർത്തനത്തിലൂടെ വാഗ്ദാനം ചെയ്ത പ്രപഞ്ച നാഥനായ ദൈവമേ, ഭൂമി മുഴുവന്റെയും കർത്താവു എന്ന നാമമുള്ളവനേ, അങ്ങയുടെ പാദപീഠമായ  ഈ ഭൂമി ഞങ്ങൾക്ക് വാസ സ്ഥലമായി നൽകിയതിന് നന്ദി പറയുന്നു. 

സീലോഹായിൽ ഗോപുരം ഇടിഞ്ഞുവീണ് പതിനെട്ടുപേർ കൊല്ലപ്പെട്ടതിനെ പരാമർശിച്ചുകൊണ്ട് 'പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും അതുപോലെ നശിക്കും' എന്നരുൾചെയ്ത യേശുനാഥാ, പ്രകൃതി ക്ഷോഭങ്ങളും ഭൂമികുലുക്കവും വെള്ളപ്പൊക്കവും പകർച്ച വ്യാധികളും പാപജീവിതം ഉപേക്ഷിക്കുവാനും, പശ്ചാത്തപിച്ചു ദൈവത്തിലേക്ക് തിരിയുവാനുമുള്ള ഒരു മുന്നറിയിപ്പായി കാണാൻ എല്ലാവർക്കും കൃപ നൽകണമേ. 

'നിന്റെ സഹോദരന്റെ രക്തം കുടിക്കാൻ വാ പിളർന്ന ഭൂമിയിൽ നീ ശപിക്കപ്പെട്ടവനായിരിക്കും' എന്നരുളിചെയ്ത കർത്താവേ, ഗർഭച്ഛിദ്രവും കൊലപാതകവും മൂലം ഈ ഭൂമിയിൽ ഇന്നേ വരെ ചൊരിയപ്പെട്ട കോടാനുകോടി നിഷ്കളങ്ക ജീവിതങ്ങളുടെ രക്തത്തിനു ഞങ്ങൾ മാപ്പപേക്ഷിക്കുന്നു. അങ്ങ് കാറ്റിനെ ശാസിച്ചപ്പോൾ കടൽ ശാന്തമായല്ലോ. ശാസിക്കേണ്ടതിനെ ശാസിക്കുകയും ശാന്തമാക്കേണ്ടതിനെ ശാന്തമാക്കുകയും ചെയ്യണമേ. 

കർത്താവേ, അങ്ങ് ഭൂമി മുഴുവന്റെയും അധിപനാണ്. എന്റെ കാൽ വഴുതാൻ പോലും സമ്മതിക്കാത്ത എന്റെ ദൈവമേ, അങ്ങയുടെ പരിപാലനയിലുള്ള വിശ്വാസം ഞാൻ ഏറ്റു പറയുന്നു. സർവ ശക്തനായ അങ്ങേക്ക് അസാധ്യമായി ഒന്നുമില്ല. ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവയും ഞങ്ങൾക്കായി സൃഷ്ട്ടിച്ച ദൈവമേ, എല്ലാ പ്രകൃതി ക്ഷോപങ്ങളെയും ശാസിച്ചു ശാന്തമാക്കണമേ. അങ്ങയുടെ ഉള്ളം കൈയിൽ എന്നെയും എന്റെ കുടുംബാംഗങ്ങളെയും, ബന്ധു മിത്രാതികളെയും, സകല മനുഷ്യരെയും കാത്തുകൊള്ളണമേ. യേശു കർത്താവിന്റെ തിരു രക്തത്തിന്റെ സംരക്ഷണം ഞങ്ങൾക്കും ഞങ്ങളുടെ ഭവനങ്ങൾക്കും വസ്തുവകൾക്കും നൽകണമേ. ആമേൻ. 

ദയവായി 91 -ആം സങ്കീർത്തനം ധ്യാനിച്ചുകൊണ്ട് വായിക്കുക.     

Thursday, May 13, 2021

The most effective and powerful Vaccine in the world is the Most Holy & Precious BLOOD OF JESUS CHRIST.

The 2nd phase of covid-19 is very severe and rampaging especially in India. While on one side the country is boasting and publicizing the largest vaccine drive in the world by administering the ingenious vaccines developed against novel coronavirus disease, the number of persons affected by the aggressive covid wave 2 are on the highest and the death toll also is very alarming on the other side. Even the Delhi High Court has termed the second phase of covid-19 as a 'covid tsunami'. 

Because of the inefficiency of the government in planning things properly in advance, shortage of vaccine supply affected the vaccination drive very pathetically in most states. As the number of patients rose beyond calculations, oxygen meant for artificial respiration is also exhausted in most places and many covid patients are pathetically dying.

As the covaxin and covishield vaccines manufactured in India are not sufficient to meet the needs, the country has now decided to open the doors for other brands also in India like- ‘Sputnik v, Pfizer, Astrazeneca, etc. Although most of these vaccines assure only 60% to 70% success rate, people are crowding to get 2 doses thinking that these vaccines will save their lives from coronavirus. More alarming news is that these vaccines are not likely to act effectively against the 3rd phase of covid which is already reported.

Many people may not be aware of another vaccine which is 100% effective and guaranteed. Most Catholics have already received It. But many may not be aware of it. Last year the Pope asked all faithful to say a short Prayer “I am vaccinated by the Precious Blood of Jesus Christ, no virus can touch me”. This prayer in the form of a declaration may not be meant only for the corona borne diseases, but also for both physical and spiritual viruses which are affecting humanity very badly these days. 

We are seeing in today’s world more deadly viruses than corona. They are hate, self-justification, prejudice, jealousy, pride, selfishness etc that are affecting humanity across borders. These viruses affect the persons from within and makes him/her spiritually dead which also affects  physically. God the Loving Father wants each of His children to live a life at its fullness. Therefore He sent His only son Jesus Christ as ransom to redeem His people from the bandage of sin. 

Our Lord and Master Jesus Christ, who is the greatest physician and giver of Life had given us the vaccine for all these viruses about 2000 years ago. He shed every drop of His most Holy and Precious Blood for the salvation of mankind. This Blood is consumed by most Catholics in Holy Masses that serves as an eternal vaccine. This vaccine provides peace, love, joy, forgiveness, happiness etc in abundance. This vaccine also serves as a 100% guaranteed drug against all physical ailments and diseases for those who believe it firmly.

Hence dear child of God, there is no need for you to panic even in such horrible times. Be calm. Believe in the Almighty God. Believe in His Human incarnation as Jesus Christ. With firm hope and faith in heart, profess/declare this fact as frequently as possible when you are anxious. This is 100% guaranteed and proven. Open to one and all who can believe!

"I AM VACCINATED BY THE MOST HOLY, MOST PRECIOUS AND MOST POWERFUL BLOOD OF LORD JESUS CHRIST. NO VIRUS CAN TOUCH ME"!

Thursday, April 29, 2021

CHAIN ROSARY PRAYER by Anakkara Marian from 2021 May 1st Saturday to May 23 Sunday


God-chosen Evangelist and Gifted visionary of our time, Rev Fr Dominic Valanmanal of the Anakkara Marian Retreat Centre is conducting an emergency Chain Rosary Prayer for a month with some urgent and crucial intentions. Devotees are requested and strongly recommended to participate in this chain Rosary Prayer service without fail.

May is the month of the Holy Queen of Rosary. And we see 2021 May is very different from those we witnessed earlier. Many lives are ending unexpectedly on this earth in a premature state due to the covid pandemic which is devastating and monstrous. There is absolutely no guarantee for anyone even if he/she is rich, famous or powerful.

Despite all these frightening signs, the wickedness and evil is on steep rise in the humanity. The corrupt and mindless political leaders who are either unaware or careless of the wrath of the Creator are only concerned to continue in power to cover their misbehaviours and crimes without knowing when death will visit him/her!

God has allowed the pandemic to destruct everything. It is the moral and spiritual duty of the devotees to Pray more fervently and ceaselessly for God's Mercy for their own redemption and that of their dear ones and of the whole world. 

Prayer with little penance of the chosen will pierce through the clouds and cause for the performance of great miracles! 

Anyone from any corner of the world can participate in this Great chain Rosary Prayer Movement. So Lets all join this spiritual activity and contribute our mite for ourselves and the world..!

Intentions of Chain Rosary Prayer 2021:

1. Surrendering the whole world to the Holy Trinity through the Holy Mother Mary, the Ark of the New Covenant. 

2. Preparing ourselves (the Church) for the Glorious days.

3. To stronghold the Cornerstone.

4. To steadfast in Faith, Hope and Love.

5. Sustain in Grace of Lord Jesus through the Holy Mother who is the mediatrix of all Graces.

6. Let all mankind trust, seek and rely on the unfathomable Mercy of Lord Jesus Christ.

7. To get protection from this worst pandemic situation.

Watch / Participate in the 'chain Rosary Prayer' at your convenient time through KrupaVision TV Youtube channel (Fr Dominic Valanmanal Official).



Friday, April 2, 2021

DIVINE MERCY NOVENA (ദൈവ കരുണയ്ക്കു വേണ്ടിയുള്ള നൊവേന പ്രാർത്ഥന)

The Nine Days Novena Prayer ahead of the Divine Mercy Feast ie is the First Sunday after Easter (also known as New Sunday or പുതു ഞായറാഴ്ച starts on the GOOD FRIDAY. 

This Novena Devotion is directly given by the compassionate Lord Jesus Christ through St Maria Faustina Kowalska who is known as the Apostle of Divine Mercy. The Lord Who underwent inexplicable agony for the redemption and salvation of the humanity wants no one to get perished.

Please make this Prayer devotedly with the special intention for each day. Please Pray a Divine Mercy Chaplet followed by each day's prayer.

Divine Mercy Novena Prayer Day-1 (Good Friday)


Divine Mercy Novena Prayer Day-2 (Holy Saturday)


Divine Mercy Novena Prayer Day-3 (Easter Sunday)



Divine Mercy Novena Prayer Day-4 (Monday)


Divine Mercy Novena Prayer Day-5 (Tuesday)


Divine Mercy Novena Prayer Day-6 (Wednesday


Divine Mercy Novena Prayer Day-7 (Thursday)


Divine Mercy Novena Prayer Day-8 (Friday)



Divine Mercy Novena Prayer Day-9 (Saturday)


ഓർക്കുക: ഏതവസ്ഥയിലുള്ള മാരക പാപിക്കും യാതൊരു വ്യവസ്ഥകളും കൂടാതെ തന്റെ അളവറ്റ കരുണയും കൃപയും വാർഷിക്കാൻ മഹാ കാരുണ്യവാനായ ദൈവം തയ്യാറായിരിക്കുന്നു. ഇത് ജീവിച്ചിരിക്കുമ്പോൾ മാത്രമേ പ്രാപിക്കാൻ സാധിക്കുകയുള്ളു...! അതുകൊണ്ടു നിങ്ങളും നിങ്ങളുടെ പ്രീയപ്പെട്ടവരും ഏറ്റവും മഹത്തായ ഈ ദൈവീക ദാനം യാതൊരു കാരണവശാലും  സ്വീകരിക്കാതിരിക്കരുതേ...

ഒരുപക്ഷെ എന്തെങ്കിലും കാരണവശാൽ ഈ വർഷത്തെ ദൈവ കരുണയുടെ തിരുന്നാളിന് മുൻപായി (ദുഃഖ വെള്ളിയാഴ്ച മുതൽ) ഈ നൊവേന പ്രാർത്ഥനകൾ അർപ്പിക്കുവാൻ സാധിക്കാതെ പോയാൽ അടുത്ത വർഷം വരെ നോക്കി നിൽക്കാതെ എത്രയും അടുത്തുള്ള ഒരു വെള്ളിയാഴ്ച തുടങ്ങി, 9 ദിവസങ്ങൾ ഭക്തിയോടും എളിമയോടും കൂടെ ആചരിക്കുന്നതായിരിക്കും ഉചിതം എന്ന് എനിക്ക് തോന്നുന്നു! (ഒരു പക്ഷെ അടുത്ത വർഷം വരെ നാം ജീവിച്ചിരിക്കുമെന്നു ... എന്താണ് ഉറപ്പു?)


Thursday, March 25, 2021

16th Ananthapuri Catholic Bible Convention 2021: Watch All Episodes


16- ആം അനന്തപുരി കാത്തലിക്ക് ബൈബിൾ കൺവൻഷൻ: DAY-1 

 

16- ആം അനന്തപുരി കാത്തലിക്ക് ബൈബിൾ കൺവൻഷൻ: DAY-2 



16- ആം അനന്തപുരി കാത്തലിക്ക് ബൈബിൾ കൺവൻഷൻ: DAY-3 


16- ആം അനന്തപുരി കാത്തലിക്ക് ബൈബിൾ കൺവൻഷൻ: DAY-4
 


16- ആം അനന്തപുരി കാത്തലിക്ക് ബൈബിൾ കൺവൻഷൻ: DAY-5

Monday, March 22, 2021

Very Important Warning: Start the DIVINE MERCY Novena on GOOD FRIDAY (2nd April, 2021)


We are passing through very uncertain days. Millions of people who lived in this planet just like us, this time last year, are no more. Some of them might have heeded to the cautions and warnings given from Above through many sources and would have attained Eternal Bliss. But many unfortunate souls might be cursing themselves for not listening and may be groaning, 
murmuring and grinding their teeth. God alone knows!

Why take chances? When you and me have very clear signs of time before us, how unwise and unfortunate it is to live even for a moment in this world without making proper preparation to leave this world anytime (which is not in our hands). Because no one knows when and how his/her life in this world ends.

Dear friend, if you think that you are right and virtuous, please be aware that the devil has blindfolded your eyesight. Please pray earnestly to the Holy Virgin Mother to grant you Divine Grace by Praying the Holy Rosary chaplets. The Holy Virgin Mother, Who is 'full of Grace' will give It in plenty so that you will be able to see clearly the unknown/hidden sins and drawbacks in your life.

How to Receive God's Mercy now... at this moment?

God's Mercy is limitless. The Holy Bible says that "God's Compassion  towards those who fear Him is so great as the heavens are high above the earth" and "As a father has compassion on his children, so the LORD has compassion on those who fear him; (Psalm 103).

God's Mercy can be sought and got instantly (free of cost) being at any place. All what is needed is a 'sense of sin' and a 'sincerely repenting heart'. If one can shed some tears thinking one's own wrong deeds/sins, the Eternal Father's compassion will hug that sinner. A honest confession must be made as soon as possible.

What and for what the 'Divine Mercy Novena and Chaplet'?

The 'Divine Mercy Devotion' is a Spiritual commitment taught by the Lord Himself through St Faustina. It is the last chance (hope) for anyone living on this earth. Through Divine Mercy Novena, even a very grave sinner can implore and obtain God's Mercy and attain eternal salvation (like the good thief). 

The Divine Mercy Novena should be begun on the 'Good Friday' and Prayed daily till the 'Divine Mercy Solemnity Day' ie on the 'first Sunday after Easter'. We can pray a Divine Mercy Chaplet (Rosary) for nine consecutive days and get forgiveness of all sins and indulgence also. In this year 2021, the Good Friday falls on the 2nd of April and the Divine Mercy Sunday is on the 11th of April.   

For more directions and details, please visit: 

https://www.thedivinemercy.org/message/devotions/novena

https://www.thedivinemercy.org/message/devotions/chaplet

Note: 

Beseeching and obtaining 'Mercy of the Divine Master' is very vital. Please never miss it. The value of 'God's Divine Mercy' is priceless. Please never... never... never ignore it.

I am alive now to write this short article and you are alive to read it. We do not know where you and me will be by this time next year!

ഈ വർഷത്തെ (2021) 'ദൈവ കരുണയുടെ നൊവേന' പ്രാർത്ഥനകൾ ദുഃഖ വെള്ളിയാഴ്ച ആരംഭിക്കപ്പെടുന്നു. ഉയിർപ്പു തിരുന്നാളിന് ശേഷമുള്ള ആദ്യ ഞായറാഴ്ച ദൈവ കരുണയുടെ തിരുന്നാൾ ലോകമെങ്ങും ആചരിക്കപ്പെടുന്നു! ഒരിക്കലും വില കല്പിക്കാനാവാത്തതും എല്ലാവർക്കും അത്യന്താപേക്ഷിതവും എന്നാൽ  തീർത്തും സൗജന്യവുമായ സ്വർഗ്ഗത്തിന്റെ ഒരു മഹാ ദാനമാണ് 'ദൈവ കരുണ'! 

ദൈവ കരുണയുടെ തിരുന്നാൾ ദിനം ഏതൊരു പാപിക്കും/വ്യക്തിക്കും ദൈവത്തിന്റെ നേരിട്ടുള്ള 'പ്രത്യേക കൃപാവരങ്ങളും' പരിശുദ്ധ കത്തോലിക്കാ സഭ നൽകുന്ന 'പൂർണ ദണ്ഡ വിമോചനവും' സമൃദ്ധമായി പ്രാപിക്കാവുന്നതാണ്.  ആരും ഈ സുവർണാവസരം പാഴാക്കരുതേ എന്ന് സ്നേഹത്തോടു അഭ്യർത്ഥിക്കുന്നു!