The purpose of this blog is to help the humans to find the One True God and to Reach HIM to live eternally. The contents published in this blog are inspired by the Holy Spirit for the greater Glory of Lord Jesus Christ.
Saturday, July 31, 2021
Lord Jesus Christ's Second Coming is imminent. Holy Mother's Message
Friday, July 30, 2021
വിമല നക്ഷത്രം | DAY-18 | Shalom TV | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന
Thursday, July 29, 2021
വിമല നക്ഷത്രം | DAY-17 | Shalom TV | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന
Wednesday, July 28, 2021
വിമല നക്ഷത്രം | DAY-16 | Shalom TV | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന
Tuesday, July 27, 2021
വിമല നക്ഷത്രം | DAY-15 | Shalom TV | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന
Monday, July 26, 2021
വിമല നക്ഷത്രം | DAY-14 | Shalom TV | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന
Sunday, July 25, 2021
വിമല നക്ഷത്രം | DAY-13 | Shalom TV | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന
Saturday, July 24, 2021
വിമല നക്ഷത്രം | DAY-12 | Shalom TV | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന
World Day for Grandparents and the Elderly 2021 September 25
As per the directions of the Pope, the fourth Sunday of September every year is to be commemorated as the 'World Day for Grandparents, Great Grandparents and the Elderly' starting this year 2021. The International Day for the Grandparents is observed on the occasion of the Feast Day of St Joachim and St Anna the Parents of Holy Virgin Mother Mary and the Grandparents of Lord Jesus Christ, which falls on the 25/26th of July every year.
In the present consumer era, parents and grandparents when they attain old age, are neglected by many people in the world. The sacrifices and struggles they underwent to bring up their children and grandchildren are often forgotten. That is very cruel and unjust. They deserve not only food and accommodation but also affection and respect from the children and their children.
The elderly must be loved and honored by every member of the family. The younger generation should be showed and taught by their parents how reverently and dedicatedly they should treat their parents. If any son or daughter ill-treats or mistreats his/her parents at their old age, never forget that, that person also will definitely receive the same treatment in future by their children.
Not only on this feast day the grandparents and great grandparents are to be honoured, but throughout their lives, they should be given a royal place in the families. By doing this, God also will be pleased and fill the family with lots of Grace and abundant blessings.
Friday, July 23, 2021
വിമല നക്ഷത്രം | DAY-11 | Shalom TV | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന
Thursday, July 22, 2021
വിമല നക്ഷത്രം | DAY-10 | Shalom TV | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന
Wednesday, July 21, 2021
വിമല നക്ഷത്രം | DAY -9 | Shalom TV | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന
Tuesday, July 20, 2021
വിമല നക്ഷത്രം | DAY -8 | Shalom TV | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന
Monday, July 19, 2021
വിമല നക്ഷത്രം | DAY -7 | Shalom TV | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന
Sunday, July 18, 2021
വിമല നക്ഷത്രം | DAY -6 | Shalom TV | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന
Saturday, July 17, 2021
വിമല നക്ഷത്രം | DAY -5 | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന
Friday, July 16, 2021
വിമല നക്ഷത്രം | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന - DAY -4
Thursday, July 15, 2021
വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന - DAY -3 | വിമല നക്ഷത്രം |
വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന - DAY -2 | വിമല നക്ഷത്രം |
വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന - DAY -2 | വിമല നക്ഷത്രം |
REV FR XAVIER KHAN VATTAYIL | SHALOM TV
Wednesday, July 14, 2021
വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന - DAY -1 | വിമല നക്ഷത്രം | Consecration to the Immaculate Heart
Sunday, July 11, 2021
VIMALA Nakshathram | വിമല നക്ഷത്രം | 33 ദിവസത്തെ വിമലഹ്യദയ പ്രതിഷ്ഠ പ്രാര്‍ത്ഥന | Shalom TV
Tuesday, June 29, 2021
Saturday, June 26, 2021
'Touch the world through Prayer' by Shekinah Television (ടച്ച് ദ വേള്‍ഡ് ത്രൂ പ്രെയര്‍)
Friday, June 18, 2021
ATTAPPADI SEHION KALKKURISHUMALA THIRD SATURDAY CONVENTION: 2021 JUNE 19
Wednesday, June 9, 2021
Prayer for Protection from contagious diseases and natural disasters
പ്രകൃതി ദുരിതങ്ങളിൽ നിന്നും മഹാമാരികളിൽനിന്നും സംരക്ഷണം ലഭിക്കാനുള്ള ഒരു ഫലപ്രദമായ അത്ഭുത പ്രാർത്ഥന. ഇത് ഭക്തിയോടും വിശ്വാസത്തോടും ചൊല്ലുന്നവർ സുരക്ഷിതരായിരിക്കും.
പ്രാർത്ഥന.
"അവൻ എന്റെ നാമം അറിയുന്നതുകൊണ്ടു ഞാൻ അവനെ സംരക്ഷിക്കും" എന്നും "നിന്റെ പാർശ്വങ്ങളിൽ ആയിരങ്ങളും, നിന്റെ വലതു വശത്തു പതിനായിരങ്ങളും മരിച്ചു വീണേക്കാം - എങ്കിലും നിനക്ക് ഒരു അനർത്ഥവും സംഭവിക്കുകയില്ല" എന്നും 91 -ആം സങ്കീർത്തനത്തിലൂടെ വാഗ്ദാനം ചെയ്ത പ്രപഞ്ച നാഥനായ ദൈവമേ, ഭൂമി മുഴുവന്റെയും കർത്താവു എന്ന നാമമുള്ളവനേ, അങ്ങയുടെ പാദപീഠമായ ഈ ഭൂമി ഞങ്ങൾക്ക് വാസ സ്ഥലമായി നൽകിയതിന് നന്ദി പറയുന്നു.
സീലോഹായിൽ ഗോപുരം ഇടിഞ്ഞുവീണ് പതിനെട്ടുപേർ കൊല്ലപ്പെട്ടതിനെ പരാമർശിച്ചുകൊണ്ട് 'പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും അതുപോലെ നശിക്കും' എന്നരുൾചെയ്ത യേശുനാഥാ, പ്രകൃതി ക്ഷോഭങ്ങളും ഭൂമികുലുക്കവും വെള്ളപ്പൊക്കവും പകർച്ച വ്യാധികളും പാപജീവിതം ഉപേക്ഷിക്കുവാനും, പശ്ചാത്തപിച്ചു ദൈവത്തിലേക്ക് തിരിയുവാനുമുള്ള ഒരു മുന്നറിയിപ്പായി കാണാൻ എല്ലാവർക്കും കൃപ നൽകണമേ.
'നിന്റെ സഹോദരന്റെ രക്തം കുടിക്കാൻ വാ പിളർന്ന ഭൂമിയിൽ നീ ശപിക്കപ്പെട്ടവനായിരിക്കും' എന്നരുളിചെയ്ത കർത്താവേ, ഗർഭച്ഛിദ്രവും കൊലപാതകവും മൂലം ഈ ഭൂമിയിൽ ഇന്നേ വരെ ചൊരിയപ്പെട്ട കോടാനുകോടി നിഷ്കളങ്ക ജീവിതങ്ങളുടെ രക്തത്തിനു ഞങ്ങൾ മാപ്പപേക്ഷിക്കുന്നു. അങ്ങ് കാറ്റിനെ ശാസിച്ചപ്പോൾ കടൽ ശാന്തമായല്ലോ. ശാസിക്കേണ്ടതിനെ ശാസിക്കുകയും ശാന്തമാക്കേണ്ടതിനെ ശാന്തമാക്കുകയും ചെയ്യണമേ.
കർത്താവേ, അങ്ങ് ഭൂമി മുഴുവന്റെയും അധിപനാണ്. എന്റെ കാൽ വഴുതാൻ പോലും സമ്മതിക്കാത്ത എന്റെ ദൈവമേ, അങ്ങയുടെ പരിപാലനയിലുള്ള വിശ്വാസം ഞാൻ ഏറ്റു പറയുന്നു. സർവ ശക്തനായ അങ്ങേക്ക് അസാധ്യമായി ഒന്നുമില്ല. ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവയും ഞങ്ങൾക്കായി സൃഷ്ട്ടിച്ച ദൈവമേ, എല്ലാ പ്രകൃതി ക്ഷോപങ്ങളെയും ശാസിച്ചു ശാന്തമാക്കണമേ. അങ്ങയുടെ ഉള്ളം കൈയിൽ എന്നെയും എന്റെ കുടുംബാംഗങ്ങളെയും, ബന്ധു മിത്രാതികളെയും, സകല മനുഷ്യരെയും കാത്തുകൊള്ളണമേ. യേശു കർത്താവിന്റെ തിരു രക്തത്തിന്റെ സംരക്ഷണം ഞങ്ങൾക്കും ഞങ്ങളുടെ ഭവനങ്ങൾക്കും വസ്തുവകൾക്കും നൽകണമേ. ആമേൻ.
ദയവായി 91 -ആം സങ്കീർത്തനം ധ്യാനിച്ചുകൊണ്ട് വായിക്കുക.