The purpose of this blog is to help the humans to find the One True God and to Reach HIM to live eternally. The contents published in this blog are inspired by the Holy Spirit for the greater Glory of Lord Jesus Christ.
Saturday, March 18, 2023
CROWN OF THE SYRO-MALABAR CHURCH LEFT FOR ETERNAL CROWN
Saturday, February 25, 2023
Powerful Prayer Consecrating family to the Holy Queen
This Prayer in Malayalam is a proven one. It is very effective and miraculous. Every Catholic and other Christians who believe in the special place of Blessed Virgin Mother in Heaven and venerate Her, must pray this short but powerful prayer daily after family prayer. This prayer is also very ideal to be prayed before every journey, as the Holy Mother travels with those who beseech Her presence and protects them.
I personally testify the efficacy of this prayer proudly and gladly. Whenever we had prayed this prayer before going out, we experienced miraculous protection from many possible accidents and other misfortunes. We used to make this prayer with faith during the covid epidemic and none of our family members were affected by coronavirus until today (when all around us were affected several times)!
The Holy Virgin Mother never fails her children. As the Mother of the incarnated God, She has a special place both in Heaven and on earth. All creations like Angels and Saints venerate Her as She gave birth to the Son of God!
കുടുംബ റാണിയോടുള്ള പ്രാർത്ഥന.
(Marian Protection Prayer in Malayalam)
"ദൈവത്തിന്റെ അമലോത്ഭവ ജനനീ, മാധുര്യവും കരുണയും നിറഞ്ഞ അമ്മേ, അങ്ങയെ ഈ കുടുംബത്തിന്റെ അമ്മയും നാഥയും സംരക്ഷകയുമായി ഞങ്ങൾ ഏറ്റുപറയുന്നു.
സ്നേഹം നിറഞ്ഞ അമ്മേ, ഞങ്ങളെ പകർച്ച വ്യാധികളിൽനിന്നും, അഗ്നി ബാധയിൽ നിന്നും, ഇടിയിലും കൊടുങ്കാറ്റിലും നിന്നും, പാഷണ്ട സിദ്ധാന്തങ്ങളിൽ നിന്നും, ശത്രുക്കളുടെ ദുഷ്ടതയിൽ നിന്നും, കള്ളന്മാരുടെ ശല്യങ്ങളിൽ നിന്നും, വന്യമൃഗങ്ങളുടേയും ഇഴജന്തുക്കളുടെയും കീടങ്ങളുടെയും ഉപദ്രവങ്ങളിൽനിന്നും, പ്രകൃതി ക്ഷോഭങ്ങളിൽനിന്നും, രോഗങ്ങളിളിനിന്നും തകർച്ചകളിൽനിന്നും, ബന്ധനകളിൽനിന്നും, പിശാചുക്കളുടെ ആക്രമണങ്ങളിൽ നിന്നും, അങ്ങ് കാത്തു രക്ഷിക്കണമേ.
ഓ പരിശുദ്ധ മറിയമേ, ഈ ഭവനത്തിൽ വസിക്കുന്ന എല്ലാവരെയും അങ്ങ് പരിപാലിക്കണമേ. ഞങ്ങൾ പുറത്തു സഞ്ചരിക്കുമ്പോഴും തിരിച്ചു വരുമ്പോഴുമെല്ലാം അങ്ങുന്ന് ഞങ്ങളെ കാത്തുകൊള്ളുകയും പെട്ടെന്നുള്ള മരണത്തിൽ നിന്നും സകല അപകടങ്ങളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കുകയും ചെയ്യേണമേ.
അമ്മേ, ഞങ്ങളെയും ഞങ്ങൾക്കുള്ളവരെയും എല്ലാ വിപത്തുകളിൽ നിന്നും സദാ അങ്ങ് പരിരക്ഷിക്കുകയും, ദൈവത്തെ സേവിച്ചു നിര്മലരായി അവിടുത്തെ പ്രസാദവരത്തിൽ മരിക്കുവാനുള്ള കൃപ ലഭിക്കുന്നതിന് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കുകയും ചെയ്യേണമേ. ആമേൻ".
Monday, January 30, 2023
Mass by Ernakulam-Angamaly rebel priests is illicit and invalid
Saturday, January 21, 2023
Friday, January 20, 2023
Sunday, January 1, 2023
"JESUS, I LOVE YOU" POPE BENEDICT XVI LAST WORDS!
Friday, December 23, 2022
Sunday, December 18, 2022
Friday, December 16, 2022
MM Jerald's reply to Justice Kurian Joseph's video
Thursday, December 8, 2022
Mizhikalil Snehamay Latest Christmas Song by Peter Cheranelloor
Monday, November 21, 2022
Logos Bible Quiz 2022 Grand Finale Winners List
How to offer each other a 'sign of Peace' during Holy Mass?
മലയാളം ദിവ്യബലിയിൽ പരസ്പരം എങ്ങനെ സമാധാനം നൽകണം?
"സഹോദരരേ മിശിഹായുടെ സ്നേഹത്തിൽ നിങ്ങൾ സമാധാനം നൽകുവിൻ" എന്ന് സിറോ മലബാർ വിശുദ്ധ ഖുർബാനയിൽ ശ്രുശൂഷി ആഹ്വാനം ചെയ്യുമ്പോൾ ഓരോ വിശ്വാസിയും അടുത്ത് നിൽക്കുന്ന സഹ വിശ്വാസിയുടെ നേരെ തിരിഞ്ഞു, കണ്ണുകളിൽ നോക്കി മന്ദഹസിച്ചുകൊണ്ടു (പുഞ്ചിരിച്ചു കൊണ്ട്) "സമാധാനം' എന്ന് താഴ്ന്ന സ്വരത്തിൽ പറഞ്ഞുകൊണ്ട്, തല അല്പം താഴ്ത്തി ആശംസിക്കുക!
വ്യക്‌തിയുടെ മുഖത്ത് നോക്കാതെ കുമ്പിടുന്നത് തീർത്തും അർത്ഥ ഹീനമാണെന്നു മനസിലാക്കുക!
അപ്രകാരം തന്നെ ലത്തീൻ ദിവ്യ ബലിയിലും "നിങ്ങൾ പരസ്പരം സമാധാനം ആശംസിക്കുവിൻ" എന്ന് പറയുമ്പോൾ മുകളിൽ സൂചിപ്പിച്ചതുപോലെ ചെയ്യുവാൻ ശ്രദ്ധിക്കുക. അതുപോലെ തന്നെ ആളില്ലാത്ത വശത്തേക്ക് നോക്കി മതിലിന്റെ വശത്തേക്കു കുമ്പിടുന്നതും എത്ര അപഹാസ്യമാണെന്നു മനസിലാക്കുക!
Thursday, November 3, 2022
An amazing talk by Justice Kurian Joseph for the married spouses
Thursday, October 13, 2022
LOGOS QUIZ 2023: Syllabus, Exam Date, Instructions, Information
ലോകത്തിലെ ഏറ്റവും വലിയ ചോദ്യോത്തര (QUIZ ) പരിപാടിയെന്ന് അറിയപ്പെടുന്ന "ലോഗോസ് ബൈബിൾ ക്വിസ്" ന്റെ 2022 ലെ പരീക്ഷ സെപ്‌റ്റംബർ 25 -നു പ്രതീക്ഷിച്ചതിലും ഭംഗിയായി ദൈവ കൃപയാൽ നിർവഹിക്കപ്പെട്ടു. കോവിഡ് പ്രോട്ടോകോൾ രാജ്യത്തു നിലനിന്ന സാഹചര്യത്തിൽ 2020, 2021 രണ്ടു വർഷങ്ങളിലെ പരീക്ഷകൾ ഒരുമിച്ചു നടത്തേണ്ടി വന്നതിനാൽ അല്പം ആശയകുഴപ്പം ഉണ്ടായതൊഴിച്ചാൽ ലോഗോസ് ബൈബിൾ ക്വിസ് കേരളാ കത്തോലിക്കാ ബൈബിൾ സൊസൈറ്റിയുടെ മേൽനോട്ടത്തിൽ ഓരോ വർഷവും മനോഹരമായി നടത്തപ്പെടുന്നു!
Here are the important information about the LOGOS BIBLE QUIZ 2023:
Exam Date: 2023 Logos Bible Quiz will be held on September 24
Logos Quiz Syllabus 2023:
Joshua (ജോഷ്വാ) 13-24
Sirach (പ്രഭാഷകൻ) 27-33
St. Luke (വി. ലൂക്കാ) 1-8
2 Corinthians (കോറിന്തോസ്) 1-6
Category (Age wise groups)
Sunday, September 25, 2022
Friday, September 23, 2022
St Padre Pio's last Holy Mass before death true video footages
Thursday, September 8, 2022
Wednesday, September 7, 2022
Vimala Hridhaya Prathishta [DAY-33] Fr Daniel Poovannathil: 07-09-2022
അനുഗ്രഹീത ദൈവവചന പ്രഘോഷകനും തിരുവനന്തപുരം മൗണ്ട് കാർമ്മൽ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛനും ടീമും ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ തുടർന്നു നടത്തുന്ന 33-ദിവസത്തെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റെ മുപ്പത്തി മൂന്നാം ദിന (2022 സെപ്റ്റംബർ 07 ബുധൻ) ആത്മീയ ശ്രുശൂഷകൾ!
Tuesday, September 6, 2022
Vimala Hridhaya Prathishta [DAY-32] Fr Daniel Poovannathil: 06-09-2022
അനുഗ്രഹീത ദൈവവചന പ്രഘോഷകനും തിരുവനന്തപുരം മൗണ്ട് കാർമ്മൽ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛനും ടീമും ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ തുടർന്നു നടത്തുന്ന 33-ദിവസത്തെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റെ മുപ്പത്തി രണ്ടാം ദിന (2022 സെപ്റ്റംബർ 06 ചൊവ്വാ) ആത്മീയ ശ്രുശൂഷകൾ!
Monday, September 5, 2022
Vimala Hridhaya Prathishta [DAY-31] Fr Daniel Poovannathil: 05-09-2022
അനുഗ്രഹീത ദൈവവചന പ്രഘോഷകനും തിരുവനന്തപുരം മൗണ്ട് കാർമ്മൽ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛനും ടീമും ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ തുടർന്നു നടത്തുന്ന 33-ദിവസത്തെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റെ മുപ്പത്തി ഒന്നാം ദിന (2022 സെപ്റ്റംബർ 05 തിങ്കൾ) ആത്മീയ ശ്രുശൂഷകൾ!
Sunday, September 4, 2022
Vimala Hridhaya Prathishta [DAY-30] Fr Daniel Poovannathil: 04-09-2022
Saturday, September 3, 2022
Vimala Hridhaya Prathishta [DAY-29] Fr Daniel Poovannathil: 03-09-2022
Friday, September 2, 2022
Vimala Hridhaya Prathishta [DAY-28] Fr Daniel Poovannathil: 02-09-2022
അനുഗ്രഹീത ദൈവവചന പ്രഘോഷകനും തിരുവനന്തപുരം മൗണ്ട് കാർമ്മൽ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ബഹു ഡാനിയേൽ പൂവണ്ണത്തിൽ അച്ഛനും ടീമും ഷെക്കെയ്‌ന ടി വി ചാനലിൽ 2022 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 8 വരെ തുടർന്നു നടത്തുന്ന 33-ദിവസത്തെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്ക ധ്യാനത്തിന്റ ഇരുപത്തിയെട്ടാം ദിന (2022 സെപ്റ്റംബർ 02 വെള്ളി) ആത്മീയ ശ്രുശൂഷകൾ!