Sunday, November 7, 2021

Thursday, October 7, 2021

World Youth Day 2023 to be held in Lisbon, Portugal from August 01 to 06

World Youth Day Lisbon 2023 unveils Marian logo | Angelus News

The Dates and Venue of the World Youth Day 2023 are officially announced by the Organizers on the Feast Day of St Francis Assisi. 

The latest edition of the Spirit-filled and electrifying Gathering of the Global Catholic Youth will be held in the first week of August 2023 ie from the 1st to 6th of August in the Portuguese capital Lisbon.

It was earlier announced and scheduled to be held in 2022 by Pope Francis at the conclusion of World Youth Day 2019, but owing to the corona pandemic it was postponed to 2023.

The world Youth Day is an amazing opportunity for the young and adult Catholics to meet in one place and Pray, Worship, and celebrate the Lord in a joyful atmosphere with their peers from around the world.

Here is the key information regarding the World Catholic Youth Day, 2023.

Place: Lisbon (Portugal)

Dates: August 01 - 06, 2023

Theme: “Holy Mother Mary arose and went with haste” (Lk 1:39)

For more information please check the official website of World Youth Day 2023 Lisbon: 

https://www.lisboa2023.org/en/

Watch the World Youth Day 2023 Anthem Video:

Friday, October 1, 2021

ONLINE BIBLE CONVENTION (SHAMSHABAD DIOCESE) DAY-2: REV FR. XAVIER KHAN VATTAYIL


Online Abhishekagni Bible Convention October 2021 for Catholic Eparchy of Shamshabad, DAY-2 (Saturday) conducted by Rev Fr Xavier Khan Vattayil.

In which hand should one receive the Holy Communion? പരിശുദ്ധ കുർബാന ഏതു കൈയിൽ

The most Holy Communion (Holy Eucharist) is the true living Flesh and Blood of Lord Jesus Christ. All faithful who receive the Holy Eucharist may not have this firm belief.  Whether one believes it or not, it is an unchangeable universal Truth that is being proven even by the science that has an atheistical outlook in different corners of the earth. 

The ordinary host (thin bread made out of wheat) turns into the True Living Flesh of Jesus Christ during every Holy Mass consecrated by an ordained Catholic Priest. Even if the priest who offers the Holy Mass has no faith in the instant transformation of the host into Lord's Flesh, it occurs, occurs, occurs!

The children of the Universal Catholic Church are entitled to receive the Living Holy Body and Blood of Lord Jesus Christ during a Holy Mass (Eucharistic Service). As They deserve the highest reverence, they are given straight into the tongues of the faithful by a Priest or authorized person (usually a Religious). But owing to the covid pandemic conditions, this rule was temporarily relaxed and the Church permitted the devotees to receive the Holy Eucharist in their hands.

How to receive the Holy Communion using the hands?

Most of the members of the western Church receive the Holy Communion in their 'left hand' and take and consume It with their 'right hand'. For this, they place their left and on the right hand and form a thrown to receive the Lord. Then they take the Holy Flesh with their right hand and then swallow. Most members of the Catholic Church are practicing this method.

In Asia, particularly in India, using the left hand for 'honorable' works is considered taboo. Most of the Indians still use their left hands to clean their bottoms in the toilets and use their 'right' hands to eat, shake hands and receive gifts from others. Hence for the Indian (Asian) Catholics, it is advisable to receive the Living God on their 'Right Palm' and consume slowly and directly without using the left hand. For this, a throne can be made by keeping the 'right hand' open above the 'left hand' while receiving the Holy Communion. Some may argue what is the difference between right or left hand. In this regard, the devotee can ask for 'Grace' to understand.

പരിശുദ്ധ കുർബാന ഏതു കൈയിൽ സ്വീകരിക്കണം?  

ലോകത്തു എവിടെയൊക്കെ ദിവ്യബലി അർപ്പിക്കപ്പെടുന്നവോ അവിടെയെല്ലാം സമർപ്പിക്കപ്പെടുന്ന ഗോതമ്പു അപ്പവും മുന്തിരി രസവും  സത്യമായും തീർച്ചയായും കർത്താവിന്റെ ശരീരവും രക്തവുമായി മാറുന്നു. ദിവ്യബലി അർപ്പിക്കുന്ന പുരോഹിതനോ ശ്രുശൂഷികളോ വിശ്വാസ സമൂഹമോ ആരും തന്നെ ഇത് വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സംഭവിച്ചുകൊണ്ടേ യിരിക്കുന്നു. ദൈവവിശ്വാസത്തെ പുച്ഛിക്കുന്ന നിരീശ്വരവാദികളായ ശാസ്ത്രജ്ഞന്മാർ പോലും പരിശുദ്ധ കുർബാനയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മഹാൽഫുതം പരിശോദിച്ചു അറിഞ്ഞു ഉത്തരം മുട്ടിയിരുക്കുകയാണ്! വിശുദ്ധ ബലിയിൽ പങ്കെടുക്കുന്ന കത്തോലിക്കാ വിശ്വാസിക്ക് ഈ ജീവൻതുടിക്കുന്ന സാക്ഷാൽ ജീവിക്കുന്ന കർത്താവിനെ തന്റെയുള്ളിൽ സ്വീകരിക്കാൻ ലഭിച്ചിട്ടുള്ള ഭാഗ്യം എത്ര ശ്രേഷ്ഠമാണെന്നോർക്കുക.

അങ്ങനെ ഓരോ ദിവ്യബലിയിലും നൽകപ്പെടുന്നത് യേശു കർത്താവിന്റെ സത്യമായും ജീവൻ തുടിക്കുന്ന തിരു ശരീരവും തിരു രക്തവുമാണ്. നമ്മുടെ രാജ്യത്തു പരിശുദ്ധ കുർബാന ബഹു പുരോഹിതനാലോ അനുവദിക്കപ്പെട്ട സമർപ്പിതരാലോ നല്കപ്പെട്ടിരുന്നത് നേരിട്ട് വിശ്വാസിയുടെ നാവിൽ ആയിരുന്നു. എന്നാൽ കൊറോണ മഹാവ്യാധി പടന്നുപിടിച്ചപ്പോൾ രാജ്യത്തു  നിലവിൽവന്ന കോവിഡ്  മാനദണ്ഡം പാലിച്ചു പരിശുദ്ധ ദിവ്യകാരുണ്യം വിശ്വാസികളുടെ കൈകളിൽ നല്കപ്പെടാൻ തുടങ്ങി. എങ്ങനെ ഏതു കൈയിൽ പരിശുദ്ധ കുർബാന വാങ്ങണം എന്നതിന് വ്യക്തമായ ഒരു നിർദേശം സഭാതലപ്പത്തുനിന്നു ഇതുവരെ നല്കപ്പെടാത്തതിനാൽ ഓരോരുത്തരും അവരവർക്കു തോന്നുന്ന രീതിയിൽ പരിശുദ്ധ കുർബാന  സ്വീകരിച്ചുകൊണ്ടിരിക്കുന്നു. 

ഏതു കൈകൊണ്ടാണ്/എങ്ങനെയാണു ദിവയാകരുണ്യം സ്വീകരിക്കേണ്ടുന്നത്?

പടിഞ്ഞാറൻ സംസ്കാരത്തിൽ ഉള്ള കത്തോലിക്കർ കൂടുതലായും അവരുടെ വലതു കൈയുടെ മേൽ ഇടതു കൈ ഒരു സിംഹാസന രൂപത്തിൽ പിടിച്ചു വിശുദ്ധ കുർബാന സ്വീകരിച്ചതിനു ശേഷം ഇടതു കൈ കൊണ്ട് എടുത്തു ഭക്ഷിക്കുന്നു. 

ഭാരതത്തിലെയും കേരളത്തിലെയും അനേകം കത്തോലിക്കാ വിശ്വാസികളും ഇതേ രീതി തന്നെ തുടരുന്നു. എന്നാൽ നമ്മുടെ രീതികൾ അവരുടേതിൽനിന്നു  വ്യത്യസ്തം ആണെന്ന് നാം മറക്കരുതേ.  നാം നമ്മുടെ ഇടതു കൈകൾ എന്തിനാണ് കൂടുതൽ ഉപയോഗിക്കുന്നതെന്ന് നമുക്ക് അറിയാവുന്നതാണല്ലോ. ഗുരുക്കന്മാരോ മുതിർന്നവരോ എന്തെങ്കിലും നൽകുമ്പോൾ നാം ഇടതുകൈകൊണ്ട് വാങ്ങാറും ഇല്ല വാങ്ങരുതെന്ന് നമ്മുടെ കുട്ടികളെയും മറ്റുള്ളവരെയും പഠിപ്പിക്കുന്നു. അപ്പോൾ പിന്നെ സർവ ശക്തനായ നമ്മുടെ കർത്താവിനെ സ്വീകരിക്കുമ്പോൾ എത്ര ആദരവോടും ഭയഭക്തി വിറയലോടും അത് ചെയ്യണം?

അതുകൊണ്ടു ഇനിമേൽ പരിശുദ്ധ കുർബാന കൈകളിൽ സ്വീകരിക്കാൻ ഒരുങ്ങുമ്പോൾ, വൃദ്ധിയും വെടിപ്പുമുള്ള വലതു കരത്തിന്റെ അടിയിൽ (കഴുകിയ കരം വൃദ്ധിയുള്ളതാണെന്നു ഉറപ്പുവരുത്തുക) ഇടതുകരം ഒരു സിംഹാസന ആകൃതിയിൽ പിടിച്ചു, വലതു കരത്തിൽ സ്വീകരിച്ച ദിവ്യ നാഥനെ ഭക്തിയോടും വിശ്വാസത്തോടും കൂടി നേരിട്ട് വായിൽക്കൂടെ ഭക്ഷിക്കുന്നതായിരിക്കും വളരെ ഉചിതം എന്ന് എനിക്ക് തോന്നുന്നു. 

ശ്രദ്ധിക്കുക: സാധിക്കുമെങ്കിൽ പരിശുദ്ധ കുർബാന നേരിട്ട് നാവിൽ തന്നെ സ്വീകരിക്കുന്നതാണ് നല്ലതു. അത് സാധിക്കാത്ത പക്ഷം വലതുകാരത്തിൽ തന്നെ ആദരവോടെ സ്വീകരിക്കുക.

ഇത് ദയവായി മറ്റുള്ളവർക്ക് കൂടി മനസ്സിലാക്കിക്കൊടുക്കുക/ഷെയർ ചെയ്യുക.  

നിങ്ങളുടെ അഭിപ്രായങ്ങൾ അടിയിൽ രേഖപ്പെടുത്തുക.

Thursday, September 30, 2021

ONLINE BIBLE CONVENTION (SHAMSHABAD DIOCESE) DAY-1: REV FR. XAVIER KHAN VATTAYIL


Rev Fr Xavier Khan Vattayil of Abhishekagni Ministries is conducting a 3-Day online Bible Convention for the Syro-Malabar Catholic Eparchy of Shamshabad. As it is an online Program telecast through the Diocesan official Youtube channel, anyone and everyone from any part of the world can participate in it live or later as per his/her convenience.

The three-day Bible Convention (online Retreat) will be held from 7.00 to 9.30 pm from October 1st to 3rd, 2021.

As it is a very special opportunity, please do not miss it. 

Check this page to participate in the online Abhishekagni Bible Convention October 2021 DAY-1 on (Friday).

When the LORD knocks at the door of your heart, please do not hesitate or delay to open it for HIM. 

Global Logos Bible Quiz will be held on December 19th, 2021


ആഗോള ലോഗോസ് ബൈബിള്‍ ക്വിസ് മത്സരം ഡിസംബര്‍ 19ന്‌| 

Wednesday, September 29, 2021

Feast of the Archangels Sts. Michael, Gabriel, Raphael September 29: മുഖ്യദൂതന്മാരുടെ തിരുന്നാൾ


എല്ലാ വർഷവും സെപ്റ്റംബർ മാസം 29 ആം തീയതി ആഗോള കത്തോലിക്കാ സഭയും മറ്റു ചില ക്രൈസ്തവ സഭകളും മുഖ്യ ദൂദന്മാരായ വിശുദ്ധ മിഖായേൽ വിശുദ്ധ ഗബ്രിയേൽ വിശുദ്ധ റഫായേൽ എന്ന മാലാഖമാരുടെ തിരുന്നാൾ ഭക്തിയാദരവോടെ ആചരിക്കുന്നു.

പ്രധാന ദൂതനായ മിഖായേലിന്റെ പേരിന്റെ അർദ്ധം "ദൈവത്തിനു സമാനായി ആരുണ്ട് (ദൈവത്തെപ്പോലെ ആരുണ്ട്)" എന്നാണ്. വിശുദ്ധ മിഖായേൽ മാലാഖയാണ് തിരു സഭയെയും സഭാമക്കളെയും പിശാചിന്റെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നത്.

തിരു സഭ പുറമെ നിന്നും ഉള്ളിൽനിന്നും നിഷ്ട്ടൂരമായ ആക്രമണം നേരിടുന്ന ഈ കാല ഘട്ടത്തിൽ നമ്മൾക്ക് വിശുദ്ധ മിഖായേൽ മാലാഖയോട് പരിശുദ്ധ കത്തോലിക്കാ സഭക്കുവേണ്ടിയും നമ്മുടെ കുടുംബങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കാം. 

പരിശുദ്ധ അമ്മയോടൊപ്പം പിശാചിനും അവന്റെ സൈന്യത്തിനും എതിരായി അന്തിമ യുദ്ധം ചെയ്യാനിരിക്കുന്നതും പ്രധാന ദൂദനായ മിഖായേൽ മാലാഖയാണ്!


Sunday, September 19, 2021

ROSARY WAR 2021 | റോസറി വാര്‍ | ShalomTV | ജപമാല യുദ്ധം | ജപമാല യജ്ഞം


കഴിഞ്ഞ വർഷം 2020 ഒക്ടോബർ മാസം മലയാളി ക്രൈസ്തവർ ലോകത്തിന്റെ വിവിധ കോണുകളിൽനിന്നും ശാലോം TV യിലൂടെ 'റോസറി വാർ' എന്ന ആത്മീയ പരിപാടിയിൽ പങ്കെടുത്തു അനേക ലക്ഷം ജപമാല പ്രാർത്ഥനകൾ ചൊല്ലി ലോക സമാധാനത്തിനും സ്വസ്ഥതക്കും വേണ്ടി കാഴ്ചവെച്ചു. 

ഇതാ വീണ്ടും 2021 ഒക്ടോബർ മാസം മുഴുവൻ അതുപോലെ ശക്തമായ ഒരു ആത്മീയ യുദ്ധം സംഘടിപ്പിക്കുന്നു. കുടുംബങ്ങളുടെ വിശുദ്ധീകരണത്തിനും, തിരു സഭയുടെ ശാക്തീകരണത്തിനും ആത്മാക്കളുടെ രക്ഷക്കുംവേണ്ടി ഒക്ടോബർ 1 മുതൽ 31 വരെ ദിവസവും ജപമാല പ്രാർത്ഥനയും തിരുവചന പ്രഘോഷണവും ആരാധനയും നടത്തപ്പെടുന്നു.   

ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അവരവർ ചൊല്ലാനുദ്ദേശിക്കുന്ന ജപമാലകളുടെ എണ്ണവും പേരും 9246029029 എന്ന ഫോൺ നമ്പറിലേക്കു SMS അയക്കുക. അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന website link ക്ലിക്ക് ചെയ്തു Online Registration ചെയ്യുക:


SMS FORMAT:

RW [space] No of Rosaries [space] Name 

Example: RW 310 Annamma (send SMS to 9246029029)

For online Registration click: 


For more details please contact: 

0496 2664693
0496 2664600

Note: ജപമാല യജ്ഞം നിർവ്വാഹകർ മൊത്തം 50 ലക്ഷം ജപമാല പ്രാർത്ഥനകളാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നതെങ്കിലും ഭക്തജനങ്ങൾ പരമാവധി ആൾക്കാരെ സഹകരിപ്പിച്ചു അത് അനേക മടങ്ങാക്കി (കുറഞ്ഞത് ഒരു കോടി എങ്കിലും ആക്കി) വൻ വിജയമാക്കണമേ എന്ന് അഭ്യത്ഥിക്കുന്നു. 

ഓർക്കുക: നാം ജപിക്കുന്ന ഓരോ ജപമാല പ്രാർത്ഥനയും സാത്താനെതിരെയുള്ള യുദ്ധത്തിലും ആത്മാക്കളുടെ രക്ഷക്കും പരിശുദ്ധ അമ്മക്കു നാം നൽകുന്ന പിന്തുണയാണ്.

Friday, August 27, 2021

Syro Malabar Church New uniform Holy Mass ഏകീകൃത പരി കുർബാന ക്രമം

The Synod of the Syro Malabar Catholic Church which met online from 16th to 27th of August, 2021 has unanimously decided to implement the uniform way of Offering the Holy Qurbana in all Her Churches and institutions throughout the world starting from the first Sunday of Advent ie November 28th, 2021. This decision was first taken by the Church Synod in 1999 and duly approved by all the subsequent Synods that met from then.

All the Bishops of the synod accepted with one accord the letter written by Pope Francis who approved the decision of the Synod. In his letter to all the Bishops, Priests, Religious, and the Laity, the Pope exhorted to execute the Synod's decision with immediate effect for the greater unity and strength of the Syro-Malabar Church.

As per the press release issued by the Church authorities, the newly implemented modified form of Holy Mass will be celebrated in the Church from the first Sunday of Lent 2021 and it has to be completely introduced by the Easter Sunday of 2022 ie on April 12 in all the Dioceses.

All the Bishops of the Synod have requested all the members of the Church to keep away differences if any and co-operate for the unity and betterment of the Church. 

It is understood that a very minor percentage of the faithful belonging to the Ernakulam Angamaly Arch Diocese who are misled by some antisocial and anti-Christian elements are dissenting to the Order of the Pope and planning to revolt against the Hierarchy. Those who are planning to disobey the Church are likely to be subjected to ex-communication.

Please visit this page for the changes that are introduced in the Kurbana Kramam.

Tuesday, August 24, 2021

True testimony of a devotee who survived shipwreck by the Help of Holy Virgin Mother Mary


"പരിശുദ്ധ അമ്മയുടെ ഉപകാര സഹായം അപേക്ഷിച്ചു പ്രാർത്ഥിച്ച ആരെയും  തന്നെ അമ്മ കൈവിട്ടതായി ഈ ലോകത്തിൽ ഇതുവരെ കേൾക്കപ്പെട്ടിട്ടില്ല എന്ന് ഓർക്കണമേ". 

കാലാകാലങ്ങളായി കത്തോലിക്കാ തിരുസഭാ മക്കൾ പരിശുദ്ധ ദൈവ മാതാവിനോട് സഹായത്തിനായി "എത്രയും ദയയുള്ള മാതാവേ..." എന്ന ജപം പ്രാർത്ഥിക്കുമ്പോൾ ഈ അനുഭവ സാക്ഷ്യ വാക്കുകൾ എടുത്തു പറഞ്ഞാണ് പ്രാർത്ഥിക്കുന്നത്. ഇന്നേവരെ ഇതിനു ഭംഗം വന്നിട്ടിലില്ല. അനുദിനം ആയിരമായിരം അല്ഫുത സാക്ഷ്യങ്ങളാണ് പരിശുദ്ധ കന്യാ മാതാവിന്റെ ഇടപെടലുകൾ വഴി നേടിയതായി നാം കാണുകയും കേൾക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്.  

2021 മെയ് 16 നു ഇന്ത്യയിൽ ആഞ്ഞടിച്ച ടൗക് ട്ടേ  (tauktae) കൊടുങ്കാറ്റു വൻ നാശനഷ്ടങ്ങളും ജീവ ഹാനിയും വിതച്ചതായി നാമെല്ലാവരും പത്ര മാധ്യമങ്ങൾ വഴി കണ്ടു. ആ ചുഴലിക്കാറ്റ് മുംബൈയിൽ രണ്ടു കപ്പലുകളെ സമുദ്രത്തിൽ മുക്കി അതിലുള്ള ജീവനക്കാരെ കടലിൽ ആഴ്ത്തി  അവരുടെ ജീവിതങ്ങൾ അപഹരിച്ച ദുഃഖ വാർത്ത നാമെല്ലാവരും വേദനയോടു കേട്ടതാണ്!
എന്നാൽ ഈ വിഷമത്തിനിടയിലും പരിശുദ്ധ അമ്മയുടെ ഭക്തരായ മക്കൾക്ക് ആശ്വാസവും സന്തോഷവും വിശ്വാസവും പകരുന്ന ഒരു വാർത്തയാണ് ഇവിടെ കൊടുത്തിരിക്കുന്ന വിഡിയോയിൽ നാം കാണുന്നത്.

വരപ്രദ (Varapradha) എന്ന കപ്പലിലെ ഉദ്യോഗസ്ഥനായ ഫ്രാൻസിസ് കെ സൈമൺ എന്ന കൊച്ചി അരൂർ സ്വദേശിയായ എഞ്ചിനീയർ ചുഴലിക്കാറ്റും തിരമാലകളും കപ്പലിനെ അടിച്ചു തകർത്തപ്പോഴും കൂടെയുണ്ടായിരുന്ന 12 കപ്പൽ ജീവനക്കാരോടൊപ്പം പ്രക്ഷുബ്ധമായ കടലിൽ ചാടിയപ്പോഴും മുറുകെ പിടിച്ചിരുന്നത് പരിശുദ്ധ ജപമാലയാണ്. കപ്പിത്താനുൾപ്പെടെ മൊത്തമുള്ള 13 ൽ 11 പേരെയും കടൽ വിഴുങ്ങിയപ്പോഴും പരി അമ്മയുടെ ഭക്തനായ  ഫ്രാൻസിസ് പരിശുദ്ധ അമ്മയിൽ ഉറച്ചു പ്രത്യാശിച്ചു ജപമാലയിൽ മുറുകെ പിടിച്ചു സമുദ്ര ജലത്തിൽ ഒഴുകിനടന്നു.

ചെറുപ്പം മുതലേ പരിശുദ്ധ വല്ലാർപാടം ദൈവ മാതാവിന്റെ ഭക്തിയിൽ അദ്ദേഹത്തെ വളർത്തിയ അദ്ദേഹത്തിന്റെ അമ്മയെ പ്രത്യേകം പ്രശംസിക്കുന്നതോടൊപ്പം ഈ കാലഘട്ടത്തിൽ മക്കളിൽ ദൈവ മാതൃ ഭക്തി അരക്കിട്ടുറപ്പിക്കുന്നതിൽ മാതാപിതാക്കൾ എടുക്കേണ്ടുന്ന ശ്രദ്ധയെക്കുറിച്ചും നമ്മളെ ബോധവാന്മാരാക്കുന്നു!

Saturday, August 14, 2021

വിമല നക്ഷത്രം | DAY-33 | Shalom TV | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന സമാപന ദിനം


വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന DAY-33 SUNDAY, August 15th. 

VIMALA NAKSHATHRAM FINAL EPISODE-33: വിമല നക്ഷത്രം. 

(SOLEMNITY OF THE ASSUMPTION OF THE HOLY VIRGIN MOTHER).

CONDUCTED BY REV FR XAVIER KHAN VATTAYIL on SHALOM TV 33 days Consecration Prayer to the Most Immaculate Heart of Blessed Virgin Mother Mary. Last consecration day episode.

പരിശുദ്ധ ദൈവ മാതാവിന്റെ സ്വർഗ്ഗാരോപണ തിരുന്നാൾ  ദിനത്തിൽ പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിനു നമ്മെയും നമ്മുടെ കുടുംബാംഗങ്ങളെയും സമർപ്പണം ചെയ്യുന്ന 33-ദിവസത്തെ പ്രാർത്ഥനാ ശ്രുശൂഷയുടെ സമാപന സമർപ്പണ ദിവസം.

ഇന്നത്തെ സന്ദേശ വിഷയം: കർത്താവിനോടു എങ്ങനെ കൂടുതൽ ചേർന്ന് നിന്ന് വിശുദ്ധിയിൽ വളരാം? 

Today's message topic: How to remain close with the Lord and grow in Holiness every day...?

Friday, August 13, 2021

വിമല നക്ഷത്രം | DAY-32 | Shalom TV | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന


വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന DAY-32 SATURDAY, August 14th. 

VIMALA NAKSHATHRAM EPISODE-32: വിമല നക്ഷത്രം. 

CONDUCTED BY REV FR XAVIER KHAN VATTAYIL on SHALOM TV 

33 days Consecration Prayer to the Most Immaculate Heart of Blessed Virgin Mother Mary.
 
പരിശുദ്ധ ദൈവ മാതാവിന്റെ വിമല ഹൃദയത്തിനു നമ്മെയും നമ്മുടെ കുടുംബാംഗങ്ങളെയും സമർപ്പണം ചെയ്യുന്ന 33-ദിവസത്തെ പ്രാർത്ഥനാ ശ്രുശൂഷ. 

ഇന്നത്തെ സന്ദേശ വിഷയം: എന്നും യേശു നാഥന്റെ കൂടെ ആയിരിക്കുവാൻ എന്താണ് ചെയ്യേണ്ടത്?

Today's message topic: What to do to be with Lord Jesus Christ always?

വിമല നക്ഷത്രം | DAY-31 | Shalom TV | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന


വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന DAY-31 FRIDAY, August 13th.

VIMALA NAKSHATHRAM EPISODE-31: വിമല നക്ഷത്രം. 

CONDUCTED BY REV FR XAVIER KHAN VATTAYIL on SHALOM TV 

33 days Consecration Prayer to the Most Immaculate Heart of Blessed Virgin Mother Mary. 

പരിശുദ്ധ ദൈവ മാതാവിന്റെ വിമല ഹൃദയത്തിനു നമ്മെയും നമ്മുടെ കുടുംബാംഗങ്ങളെയും സമർപ്പണം ചെയ്യുന്ന 33-ദിവസത്തെ പ്രാർത്ഥനാ ശ്രുശൂഷ. 

ഇന്നത്തെ സന്ദേശ വിഷയം: പരിശുദ്ധ അമ്മയിലൂടെ കർത്താവായ ഈശോക്കുള്ള സമ്പൂർണ സമർപ്പണം...! 

Today's message topic:  Consecrating ourselves to Lord Jesus Christ through the Holy Mother

Wednesday, August 11, 2021

വിമല നക്ഷത്രം | DAY-30 | Shalom TV | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന


വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന DAY-30 THURSDAY, August 12th.

VIMALA NAKSHATHRAM EPISODE-30: വിമല നക്ഷത്രം. 

CONDUCTED BY REV FR XAVIER KHAN VATTAYIL on SHALOM TV 

33 days Consecration Prayer to the Most Immaculate Heart of Blessed Virgin Mother Mary. 

പരിശുദ്ധ ദൈവ മാതാവിന്റെ വിമല ഹൃദയത്തിനു നമ്മെയും നമ്മുടെ കുടുംബാംഗങ്ങളെയും സമർപ്പണം ചെയ്യുന്ന 33-ദിവസത്തെ പ്രാർത്ഥനാ ശ്രുശൂഷ. 

ഇന്നത്തെ സന്ദേശ വിഷയം: പാപികളോട് അനന്തമായ കരുണയുള്ള കർത്താവായ ഈശോ...! 

Today's message topic:  Lord Jesus Christ, the most compassionate God to the sinners.

Tuesday, August 10, 2021

വിമല നക്ഷത്രം | DAY-29 | Shalom TV | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന


വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന DAY-29 WEDNESDAY, August 11th.
 
VIMALA NAKSHATHRAM EPISODE-29: വിമല നക്ഷത്രം. 

CONDUCTED BY REV FR XAVIER KHAN VATTAYIL on SHALOM TV 

33 days Consecration Prayer to the Most Immaculate Heart of Blessed Virgin Mother Mary. 

പരിശുദ്ധ ദൈവ മാതാവിന്റെ വിമല ഹൃദയത്തിനു നമ്മെയും നമ്മുടെ കുടുംബാംഗങ്ങളെയും സമർപ്പണം ചെയ്യുന്ന 33-ദിവസത്തെ പ്രാർത്ഥനാ ശ്രുശൂഷ. 

ഇന്നത്തെ സന്ദേശ വിഷയം: കർത്താവായ യേശുവിനെ ആഴത്തിൽ അറിയുക, സ്നേഹിക്കുക, സേവിക്കുക! 

Today's message topic:  Know and Love Lord Jesus Christ deeply.

Monday, August 9, 2021

Rosary War against anti-Christian movies and medias: 100,000 Rosary Prayers


ക്രൈസ്തവ വിരുദ്ധ സിനിമകൾക്കെതിരെ ഒരു ലക്ഷം ജപമാല പ്രാർത്ഥനകൾ ദൈവസന്നിധിയിലേക്ക്. 

അടുത്തകാലത്തായി മലയാളത്തിലെ ചില സിനിമാക്കാർ, ആവിഷ്കാര സ്വാതന്ത്ര്യം എന്ന മറവിൽ തങ്ങളുടെ 'വി'കൃതികളിൽ ക്രൈസ്തവ ദൈവത്തെയും വിശുദ്ധരെയും സഭയെയും വിശ്വാസത്തെയും സമർപ്പിതരെയും ഒക്കെ നീചമായി നിന്ദിക്കുക പതിവാക്കിയിരിക്കുകയാണ്. ക്രൈസ്തവർ പൊതുവെ ശാന്തശീലരും പ്രതികരിക്കാത്തവരും ആണെന്ന് ബോധ്യമുള്ള ഇവർ തങ്ങളുടെ പരിഹാസ്യം വർധിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

ഇപ്പോൾ നാദിർഷാ എന്ന സിനിമ നിർമാതാവ് തന്റെ പുതിയ സിനിമയ്ക്ക് 'ഈശോ' എന്ന പേര് നൽകിയതിൽ ഹൃദയം നൊന്തു അനേകം ക്രൈസ്തവർ പ്രതികരിച്ചപ്പോൾ നാദിർഷ പടത്തിന്റെ പേര് മാറ്റുന്നതായി അറിയിച്ചു. എന്നാൽ കുലം കുത്തികളായ ചില ക്രൈസ്തവ നാമധാരികൾ (സിനിമാക്കാരൻ ജിത്തു ജോസെപ്പും, ഏഷ്യാനെറ്റിലെ വിനു വി ജോണും, ഒരു ഓർത്തഡോക്സ് ബിഷപ്പ് ഉൾപ്പെടെ)  അയാൾക്ക്‌ പിന്തുണ നൽകിയപ്പോൾ പേര് മാറ്റാനുള്ള തീരുമാനത്തിൽ നിന്ന് അയാൾ പിന്നോട്ട് പോകുന്നതായി അറിയിച്ചു. 

ലഹളകളും കലഹങ്ങളും ശീലമില്ലാത്ത ക്രൈസ്തവർ ഈ വിഷമ ഘട്ടത്തിൽ തങ്ങളുടെ ആശ്രയമായ പരിശുദ്ധ കന്യാ മാതാവിന്റെ അഭയം തേടുകയും, തിരുസഭയെയും കർത്താവിനെയും സ്വാർത്ഥ ലാഭത്തിനായി നിന്ദിക്കുന്ന ഇങ്ങനെയുള്ള സിനിമക്കാരെയും മാധ്യമങ്ങളെയും പ്രവർത്തകരെയും ഒക്കെ സമർപിച്ചു പൈശാചിക ബന്ധനത്തിൽ പെട്ട് ,വിഭാഗീയത സൃഷ്ട്ടിക്കുന്ന അവർക്കു സൽബുദ്ധി നൽകാനായി ഷെകൈന ടീവിയുടെ നേതൃത്വത്തിൽ ഒരു ജപമാല യജ്ഞം (Rosary Yajnam) നടത്തുന്നതായി അറിയിച്ചിരിക്കുന്നു. 

സാമൂഹ്യ സൗഹാർദം നിലനിൽക്കാനും ദൈവത്തെ എല്ലാവരും ആദരിക്കാനുള്ള മനസിനുമായി ഒരു ലക്ഷം ജപമാല പ്രാർത്ഥനകൾ  സമർപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. എല്ലാവരും ഈ ജപമാല യജ്ഞത്തിൽ  സംബന്ധിച്ചു ഒരു ലക്ഷം എന്നുള്ളത് ഒരു കോടി ആക്കാൻ സഹകരിക്കുക. എല്ലാവര്ക്കും നന്മയുണ്ടാകട്ടെ... എല്ലാവരും നിത്യ രക്ഷ പ്രാപിക്കട്ടെ!


വിമല നക്ഷത്രം | DAY-28 | Shalom TV | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന


വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന DAY-28 TUESDAY, August 10th. VIMALA NAKSHATHRAM EPISODE-28: വിമല നക്ഷത്രം. 

CONDUCTED BY REV FR XAVIER KHAN VATTAYIL on SHALOM TV 
33 days Consecration Prayer to the Most Immaculate Heart of Blessed Virgin Mother Mary. 

പരിശുദ്ധ ദൈവ മാതാവിന്റെ വിമല ഹൃദയത്തിനു നമ്മെയും നമ്മുടെ കുടുംബാംഗങ്ങളെയും സമർപ്പണം ചെയ്യുന്ന 33-ദിവസത്തെ പ്രാർത്ഥനാ ശ്രുശൂഷ. 

ഇന്നത്തെ സന്ദേശ വിഷയം: കർത്താവായ യേശുവിനെ ആഴത്തിൽ അറിയുക, സ്നേഹിക്കുക, സേവിക്കുക! 

Today's message topic:  Know and Love Lord Jesus Christ deeply.

Sunday, August 8, 2021

വിമല നക്ഷത്രം | DAY-27 | Shalom TV | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന


വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന DAY-27 MONDAY, August 9th.
 
VIMALA NAKSHATHRAM EPISODE-27: വിമല നക്ഷത്രം. 

CONDUCTED BY REV FR XAVIER KHAN VATTAYIL on SHALOM TV 

33 days Consecration Prayer to the Most Immaculate Heart of Blessed Virgin Mother Mary. 

പരിശുദ്ധ ദൈവ മാതാവിന്റെ വിമല ഹൃദയത്തിനു നമ്മെയും നമ്മുടെ കുടുംബാംഗങ്ങളെയും സമർപ്പണം ചെയ്യുന്ന 33-ദിവസത്തെ പ്രാർത്ഥനാ ശ്രുശൂഷ. 

ഇന്നത്തെ സന്ദേശ വിഷയം: കർത്താവായ യേശുവിനെ ആഴത്തിൽ അറിയുക, സ്നേഹിക്കുക, സേവിക്കുക!

Today's message topic:  Know and Love Lord Jesus Christ deeply.

Saturday, August 7, 2021

വിമല നക്ഷത്രം | DAY-26 | Shalom TV | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന


വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന DAY-26 SUNDAY, August 8th.
 
VIMALA NAKSHATHRAM EPISODE-26: വിമല നക്ഷത്രം. 

CONDUCTED BY REV FR XAVIER KHAN VATTAYIL on SHALOM TV 

33 days Consecration Prayer to the Most Immaculate Heart of Blessed Virgin Mother Mary. 

പരിശുദ്ധ ദൈവ മാതാവിന്റെ വിമല ഹൃദയത്തിനു നമ്മെയും നമ്മുടെ കുടുംബാംഗങ്ങളെയും സമർപ്പണം ചെയ്യുന്ന 33-ദിവസത്തെ പ്രാർത്ഥനാ ശ്രുശൂഷ. 

ഇന്നത്തെ സന്ദേശ വിഷയം: പരിശുദ്ധ കന്യാ മറിയം - അന്ത്യകാല വിശുദ്ധരുടെ പരിശീലക. പരിശുദ്ധ കന്യക മാതാവ് - കർത്താവിന്റെ രണ്ടാം വരവിന്റെ പ്രവാചകയായ അമ്മ!

Today's message topic: Holy Virgin Mother - trainer of Endtime Saints and Prophet of the 'Second Coming'.

Friday, August 6, 2021

വിമല നക്ഷത്രം | DAY-25 | Shalom TV | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന


വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന DAY-25 

SATURDAY, August 7th: VIMALA NAKSHATHRAM EPISODE-25: 

വിമല നക്ഷത്രം. CONDUCTED BY REV FR XAVIER KHAN VATTAYIL on SHALOM TV 

33 days Consecration Prayer to the Most Immaculate Heart of Blessed Virgin Mother Mary. 

പരിശുദ്ധ ദൈവ മാതാവിന്റെ വിമല ഹൃദയത്തിനു നമ്മെയും നമ്മുടെ കുടുംബാംഗങ്ങളെയും സമർപ്പണം ചെയ്യുന്ന 33-ദിവസത്തെ പ്രാർത്ഥനാ ശ്രുശൂഷ. 

ഇന്നത്തെ സന്ദേശ വിഷയം: ദൈവ കൃപ നിറഞ്ഞ മറിയമേ (നന്മ നിറഞ്ഞ മറിയമേ) പ്രാർത്ഥന, ജപമാല പ്രാർത്ഥന, പരിശുദ്ധ മാതാവിന്റെ സ്തോത്ര ഗീതം... പ്രാർത്ഥനകളുടെ മഹത്വം!

Today's message topic: The significance and power of 'Hail Mary Prayer' Rosary Prayer and the 'Holy Virgin's Song of Praise'

Thursday, August 5, 2021

വിമല നക്ഷത്രം | DAY-24 | Shalom TV | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന


വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന DAY-24 

FRIDAY, August 6th: VIMALA NAKSHATHRAM EPISODE-24: 

വിമല നക്ഷത്രം. CONDUCTED BY REV FR XAVIER KHAN VATTAYIL on SHALOM TV 

33 days Consecration Prayer to the Most Immaculate Heart of Blessed Virgin Mother Mary. 

പരിശുദ്ധ ദൈവ മാതാവിന്റെ വിമല ഹൃദയത്തിനു നമ്മെയും നമ്മുടെ കുടുംബാംഗങ്ങളെയും സമർപ്പണം ചെയ്യുന്ന 33-ദിവസത്തെ പ്രാർത്ഥനാ ശ്രുശൂഷ. 

ഇന്നത്തെ സന്ദേശ വിഷയം: പരിശുദ്ധ അമ്മയോടുള്ള പ്രാർത്ഥന, സാത്താനോടുള്ള യുദ്ധത്തിൽ വളരെ ശക്തമായ ഒരു ആയുധമാണ്!

Today's message topic: Prayer to the Holy Mother of Lord is a very powerful weapon in our battle against satan.

Wednesday, August 4, 2021

വിമല നക്ഷത്രം | DAY-23 | Shalom TV | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന


വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന DAY-23 

THURSDAY, August 5th: VIMALA NAKSHATHRAM EPISODE-23: വിമല നക്ഷത്രം. 

CONDUCTED BY REV FR XAVIER KHAN VATTAYIL on SHALOM TV 

33 days Consecration Prayer to the Most Immaculate Heart of Blessed Virgin Mother Mary. 

പരിശുദ്ധ ദൈവ മാതാവിന്റെ വിമല ഹൃദയത്തിനു നമ്മെയും നമ്മുടെ കുടുംബാംഗങ്ങളെയും സമർപ്പണം ചെയ്യുന്ന 33-ദിവസത്തെ പ്രാർത്ഥനാ ശ്രുശൂഷ. 

ഇന്നത്തെ സന്ദേശ വിഷയം: ദൈവ ഭക്തി എല്ലാ ജീവിത മേഖലയിലുള്ളവർക്കും അനുയോജ്യമാണ്! 

Today's message topic: Spirituality and Piety is inevitable for all persons.

വിമല നക്ഷത്രം | DAY-22 | Shalom TV | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന


വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന DAY-22 

WEDNESDAY, August 4th: VIMALA NAKSHATHRAM EPISODE-22: വിമല നക്ഷത്രം. 

CONDUCTED BY REV FR XAVIER KHAN VATTAYIL on SHALOM TV 

33 days Consecration Prayer to the Most Immaculate Heart of Blessed Virgin Mother Mary. 

പരിശുദ്ധ ദൈവ മാതാവിന്റെ വിമല ഹൃദയത്തിനു നമ്മെയും നമ്മുടെ കുടുംബാംഗങ്ങളെയും സമർപ്പണം ചെയ്യുന്ന 33-ദിവസത്തെ പ്രാർത്ഥനാ ശ്രുശൂഷ. 

ഇന്നത്തെ ചിന്താ വിഷയം: പരിശുദ്ധ  അമ്മയോടുള്ള  ഭക്തി  കർത്താവിനു അപ്രീതികരമാണോ?

Today's message topic: Is Devotion to the Blessed Virgin Mother against God's Will?

Monday, August 2, 2021

വിമല നക്ഷത്രം | DAY-21 | Shalom TV | വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന


വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന DAY-21 

TUESDAY, August 3rd: VIMALA NAKSHATHRAM 21 EPISODE: വിമല നക്ഷത്രം. 

CONDUCTED BY REV FR XAVIER KHAN VATTAYIL on SHALOM 

TV 33 days Consecration Prayer to the Most Immaculate Heart of Blessed Virgin Mother Mary. 

പരിശുദ്ധ ദൈവ മാതാവിന്റെ വിമല ഹൃദയത്തിനു നമ്മെയും നമ്മുടെ കുടുംബാംഗങ്ങളെയും സമർപ്പണം ചെയ്യുന്ന 33-ദിവസത്തെ പ്രാർത്ഥനാ ശ്രുശൂഷ. 

ഇന്നത്തെ ചിന്താ വിഷയം: വിമല ഹൃദയ പ്രതിഷ്ടയുടെ പ്രസക്തി.

Today's message topic: Why must we Consecrate ourselves to the Immaculate Heart?