The purpose of this blog is to help the humans to find the One True God and to Reach HIM to live eternally. The contents published in this blog are inspired by the Holy Spirit for the greater Glory of Lord Jesus Christ.
Saturday, August 13, 2022
Fr Daniel Poovannathil വിമലഹൃദയ പ്രതിഷ്ഠാ ഒരുക്കം [Day-08]
Friday, August 12, 2022
Fr Daniel Poovannathil വിമലഹൃദയ പ്രതിഷ്ഠാ ഒരുക്കം [Day-07]
Thursday, August 11, 2022
Day-6 | 2022 August 11 (Thursday) | വിമലഹൃദയ പ്രതിഷ്ഠാ ഒരുക്കം
Wednesday, August 10, 2022
Fr Daniel Poovannathil's 'Vimala Hridaya Prathishta' [DAY-5] 2022 August 10 (Wednesday)
Tuesday, August 9, 2022
Day-4 | 2022 August 9 (Tuesday) | വിമലഹൃദയ പ്രതിഷ്ഠാ ഒരുക്കം
Monday, August 8, 2022
Fr Daniel Poovannathil's 'Vimala Hridaya Prathishta' [DAY-3] 2022 August 8 (Monday)
Sunday, August 7, 2022
Day-2 | 2022 August 7 (Sunday) | വിമലഹൃദയ പ്രതിഷ്ഠാ ഒരുക്കം |
Saturday, August 6, 2022
KCBC Grants Plenary Indulgence for Catholics in Kerala
Day-1 | 2022 August 6 (Saturday) | വിമലഹൃദയ പ്രതിഷ്ഠാ ഒരുക്കം |
Friday, August 5, 2022
CBSE National Topper Hannah Alice Proclaims the Word of God in National TV
Sunday, July 31, 2022
satanists organizing 'viswasa samrakshana maha sangamam' in ernakulam?
Thursday, July 28, 2022
Rev Fr Daniel Poovannathil's 33 ദിവസത്തെ വിമലഹൃദയ പ്രതിഷ്ഠ ഒരുക്കം in Shekinah
Sunday, July 24, 2022
Matrimonial Meeting organised @ Kottappady Church on August 15
Friday, July 22, 2022
Latest Eucharistic Miracle Occurs In The Hands of a Mystic Priest in Poland!
Thursday, July 21, 2022
പ്രാർത്ഥന ചൊല്ലുന്ന തത്തയുടെ വൈറൽ വിഡിയോ! Parrot reciting Prayer
Wednesday, July 20, 2022
Thursday, July 7, 2022
പത്തു വർഷം വൃതം എടുത്തു ക്രൈസ്തവ ദേവാലയം നിർമിച്ച ഹൈന്ദവൻ സുനീജ് കുമാർ!
Rev Fr Shaji Thumpechirayil's Youth Retreat @ Sehion Kunnamthanam
Monday, July 4, 2022
Rosa Mystica Holy Mother's Feast July 13. Novena Prayer in Malayalam
പരിശുദ്ധ ദൈവ മാതാവ്, സർവ ജനപഥങ്ങളുടെയും അമ്മയും രാഞ്ജിയും ആകുന്നു. റോസാ മിസ്റ്റിക്ക മാതാവ് പരിശുദ്ധിയുടെ പനിനീർ പുഷ്പമാകുന്നു. ഈ അന്തിമ കാലത്തു നമ്മുടെ കുടുംബങ്ങളിൽ നിന്ന് തിന്മയുടെയും പാപത്തിന്റെയും സ്വാധീനത്തിൽ പെട്ടുപോയ ആത്മാക്കൾ പാപബോധം ലഭിച്ചു അനുതപിച്ചു വിശുദ്ധിയോടെ ജീവിക്കുവാൻ പരിശുദ്ധ റോസാ മിസ്റ്റിക്ക മാതാവ് മനുഷ്യമക്കളെ പ്രത്യേകം സഹായിക്കുന്നു.
അതുകൊണ്ടു പരിശുദ്ധ റോസാ മിസ്റ്റിക്കാ മാതാവിനോടുള്ള പ്രത്യക ഭക്തിയും വിശ്വാസവും പ്രാർത്ഥനകളും, കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും സമാധാനത്തിനും ഐശ്വര്യത്തിനും, കുടുംബാംഗങ്ങളുടെ ആന്തരികവും ശാരീരികവുമായ സൗഖ്യത്തിനും, മക്കളുടെ വിദ്യാഭ്യാസ തൊഴിൽ വിവാഹ തടസങ്ങൾ മാറിപ്പോകാനും, വ്യക്തികളുടെ വിശുദ്ധീകരണത്തിനും പാപ-ശാപ-പൈശാചിക ബന്ധനങ്ങളിൽ നിന്ന് വിടുതൽ നേടുവാനും വളരെയധികം സഹായകരമാകും.
Sunday, July 3, 2022
Mar Joy Alappatt is Bishop of Chicago St Thomas Syro-Malabar Eparchy
Address
St. Thomas SyroMalabar Diocese of Chicago
372 South Prairie Ave,
Elmhurst, Illinois
60126-4020
Phone
+1 (630) 279-1383
+1 (630) 279-1386
Fax
+1 (630) 279-1479
E-Mail:
contact@smchicago.org
Tuesday, June 14, 2022
Apostles' Creed of the Catholic Church: How to profess വിശ്വാസ പ്രമാണം?
Apostles' Creed is a solemn statement of Christian Faith composed by the 12 Apostles of the Divine Master Lord Jesus Christ and used for the proclamation of Faith in most Christian Churches particularly the Universal Catholic Church. And in the Catholic Church, the 'Pronouncement of Faith' is an important event observed during the Holy Mass and other Prayers regularly.
The Apostles Creed is a powerful prayer as well. It is definitely more powerful than a Prayer. It is the action and process of 'affirming openly' a Christian's Faith to the world, gladly, proudly, and boldly. Sometimes proclaiming the Apostles Creed can even cost one's life, as we have been seeing these days in many countries like Nigeria, where Christian persecution has become a regular affair by the anti-Christian elements, especially the islamic terrorists!
Proclaiming the Apostles' Creed is a very powerful and effective action against satanic attacks. There are many devotees who pledge their 'Christian Faith' in times of danger and get immediate help from above. There are many stunning testimonies from many people who have even escaped wild animals' attacks by saying the Apostles' Creed!
Unfortunately, the Apostles Creed is not declared by some people with a clear understanding of its meaning and value. Most people by heart it and recite it automatically from their memory without perceiving properly the meanings of the content.
How to say the Apostles Creed in Church? What 'Spiritual Body Language' is to be observed while reciting the Statement of Faith?
The Apostles' Creed is to be uttered or proclaimed aloud and clearly. While saying the Statement of Faith in the Church, one must stand erect. It is better to keep the right hand above the heart (on the left chest, as we do while making the National pledge) while proclaiming the Faith Creed than to keep hands joined as we do while Praying. (Whenever we make any prayer, we should keep the hands joined).
Apostles' Creed in English:
I believe in God, the Father Almighty, Creator of Heaven and earth, and in Jesus Christ, His only Son our Lord. He was conceived by the Holy Spirit, born of the Virgin Mary, suffered under pontius pilate, was crucified, died, and was buried; He descended into the hades; on the third day, He rose again from the dead; He ascended into Heaven, and is seated at the right hand of God the Father Almighty. From there He will come to judge the living and the dead. I believe in the Holy Spirit, the Holy Catholic Church, the communion of Saints, the forgiveness of sins, the resurrection of the body, and the life everlasting. Amen.
Apostles' Creed വിശ്വാസ പ്രമാണം (Viswasa Pramanam) in Malayalam
സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ഏക സത്യ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോ മിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവാല്‍ ഗര്‍ഭസ്ഥനായി, കന്യാമറിയത്തില്‍ നിന്നു പിറന്നു. പന്തിയോസ് പീലാത്തോസിന്‍റെ കാലത്ത്, കഠിന പീഡകള്‍ സഹിച്ച്, കുരിശില്‍ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്, പാതാളത്തില്‍ ഇറങ്ങി, മരിച്ചവരുടെ ഇടയില്‍നിന്നു മൂന്നാം നാള്‍ ഉയിർത്തു, സ്വര്‍ഗ്ഗത്തിലെക്കെഴുന്നള്ളി, സർവശക്തനായ പിതാവായ ദൈവത്തിന്‍റെ വലത്തു ഭാഗത്ത് ഇരിക്കുന്നു. അവിടെനിന്ന് മരിച്ചവരെയും ജീവിക്കുന്നവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്‍റെ ഉയിര്‍പ്പിലും, നിത്യമായ ജീവതത്തിലും, ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍.
Syro Malabar/Syrian/Mar Thoma Viswasa Pramanam (നിഖ്യ വിശ്വാസപ്രമാണം (Nicaea) Nicene Creed)
"സർവ്വശക്തനും പിതാവുമായ ഏക സത്യദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. ദൃശ്യവും അദൃശ്യവുമായ സകലത്തിന്‍റെയും സ്രഷ്ടാവിൽ ഞങ്ങൾ വിശ്വസിക്കുന്നു. ദൈവത്തിന്‍റെ ഏക പുത്രനും സകല സൃഷ്ടികൾക്കുമുമ്പുള്ള ആദ്യജാതനും യുഗങ്ങൾക്കെല്ലാം മുൻപ് പിതാവിൽനിന്നും ജനിച്ചവനും, എന്നാൽ സൃഷ്ടിക്കപെടാത്തവനും, ഏക കർത്താവുമായ ഈശോമിശിഹായിൽ ഞങ്ങൾ വിശ്വസിക്കുന്നു. അവിടുന്നു സത്യദൈവത്തിൽ നിന്നുള്ള സത്യദൈവവും, പിതാവിനോടുകൂടെയുള്ള ഏക സത്തയുമാകുന്നു. അവിടുന്നു വഴി പ്രപഞ്ചം സംവിധാനം ചെയ്യപ്പെടുകയും, എല്ലാം സൃഷ്ടിക്കപ്പെടുകയും ചെയ്തു. മനുഷ്യരായ നമ്മുക്കുവേണ്ടിയും, നമ്മുടെ രക്ഷക്കുവേണ്ടിയും, അവിടുന്നു സ്വർഗത്തിൽ നിന്നിറങ്ങി, പരിശുദ്ധാത്മാവിനാൽ കന്യകാമറിയത്തിൽ നിന്നു ശരീരം സ്വീകരിച്ചു മനുഷ്യനായി പിറന്നു. പന്തിയോസ് പീലാത്തോസിന്റെ കാലത്തു, കഠിന പീഡകൾ സഹിക്കുകയും, സ്ലീവായിൽ തറക്കപ്പെട്ടുമരിക്കുകയും, സംസ്ക്കരിക്കപ്പെടുകയും, എഴുതപ്പെട്ടിരിക്കുന്നപോലെ മൂന്നാം ദിവസം ഉയർത്തെഴുന്നേൽക്കുകയും ചെയ്‌തു. അവിടുന്നു സ്വർഗത്തിലേക്ക് എഴുന്നുള്ളി, സർവശക്തനായ ദൈവ പിതാവിന്‍റെ വലതുഭാഗത്തിരിക്കുന്നു. മരിച്ചവരെയും ജീവിക്കുന്നവരെയും വിധിക്കുവാൻ, അവിടുന്നു വീണ്ടും വരുവാനിരിക്കുന്നു. പിതാവിൽനിന്നും – പുത്രനിൽനിന്നും – പുറപ്പെടുന്ന സത്യാത്മാവും ജീവദാതാവുമായ ഏക പരിശുദ്ധാത്മാവിലും ഞങ്ങൾ വിശ്വസിക്കുന്നു. ഏകവും പരിശുദ്ധവും ശ്ലൈഹികവും സർവ്വത്രികവുമായ സഭയിലും ഞങ്ങൾ വിശ്വസിക്കുന്നു . പാപമോചനത്തിനുള്ള ഏക മാമ്മോദിസായും ശരീരത്തിന്‍റെ ഉയിർപ്പും നിത്യായുസ്സും ഞങ്ങള്‍ ഏറ്റുപറയുകയും ചെയ്യുന്നു. ആമ്മേൻ."